
ഇത്രയുമൊക്കെ ക്രൂ,ര,ത,കൾ ചെയ്തവരാണോ നിങ്ങളുടെ വീരനായകന്മാർ, കമ്മ്യൂണിസ്റ്റ്കാരാ…! ഭാരതം ഇസ്രായേലിന് ഒപ്പമാണ് ! കുറിപ്പ് പങ്കുവെച്ച് കൃഷ്ണകുമാർ !
ഒരു സിനിമ നടൻ എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ബിജെപി യുടെ നാഷണൽ കൗൺസിൽ മെമ്പർ കൂടിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം തന്റെ പാർട്ടിയുടെ നിലപാടുകളെ എപ്പോഴും പിന്തുണച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഇപ്പോഴിതാ ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ ഭാരതം ഇസ്രായിലിന് ഒപ്പമാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
കൃഷ്ണകുമാർ കുറിച്ചത് ഇങ്ങനെ, ഹമാസ്… കമ്മ്യൂണിസ്റ്റുകളുടെയും ലിബറലുകളുടെയും കോൺഗ്രെസ്സുകാരുടെയും “സ്വാതന്ത്ര്യ സമര സേനാനികൾ”, സ്വാതന്ത്ര്യ സമര സേനാനികൾ ഇങ്ങനെയാണോ? അവർ ഭീകരരാണ്, ISIS ഭീ,ക,ര,രിൽ നിന്ന് ഇവർ വ്യത്യസ്തമല്ല. ഒരേ തന്ത്രങ്ങൾ, വ്യത്യസ്ത പേരുകൾ. നിരപരാധികളെ കശാപ്പ് ചെയ്യുന്നു, കുട്ടികളെയും മുത്തശ്ശിമാരെ പോലും തട്ടികൊണ്ട്പോയി പീ,ഡി,പ്പി,ക്കു,ന്നു . ശ,വ,ശ,രീ,ര,ങ്ങളെപോലും വെറുതെ വിടുന്നുമില്ല.

ഞാൻ ഒന്നുകൂടി ചോദിച്ചോട്ടെ.. ഇസ്രായിലിൽ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ ചെന്ന ജർമ്മൻ പെൺകുട്ടിയെ പീ,ഡി,പ്പി,ച്ചു കൊ,ല,പ്പെ,ടു,ത്തു,കയും ആ പെ,ൺ,കു,ട്ടി,യുടെ ന,ഗ്ന,ശ,രീ,രം പ്രദർശിപ്പിക്കയും അതിൽ തു,പ്പു,കയും ചെയ്തവരാണോ നിങ്ങളുടെ വീരനായകന്മാർ, കമ്മ്യൂണിസ്റ്റ്കാരാ… എന്നും കൃഷ്ണകുമാർ കുറിച്ചു. ഈ ആത്മാർത്ഥത ഇങ്ങു ഇവിടെ മണിപ്പൂരിൽ നടന്നപ്പോൾ ഈ ആവേശം അന്ന് കണ്ടിരുന്നില്ല എന്ന് തുടങ്ങുന്ന കമന്റുകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.
അതുപോലെ കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു. എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികാസനം ഉണ്ടാകും എന്ന പോസ്റ്റർ അദ്ദേഹം പങ്കുവെച്ചിരുന്നു. താമര എത്രയും പെട്ടെന്ന് വാടുന്നോ അത്രയും നേരത്തെ രാജ്യം രക്ഷപ്പെടും എന്ന കമന്റുകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അതുപോലെ കരുവന്നൂർ വിഷയത്തിൽ പ്രതികരിച്ച് കൃഷ്ണകുമാർ പങ്കുവെച്ച പോസ്റ്റും വളരെ ശ്രദ്ധ നേടിയിരുന്നു. കോടിപതിയാകാൻ ഓണം ബംബർ അടിക്കണം എന്നൊന്നുമില്ല ! സിപി എമ്മിൽ അംഗമായി ഏതെങ്കിലുമൊരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വരൂ, നിങ്ങൾക്കുമാകാം കോടേശ്വരൻ… എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.
Leave a Reply