
പാക്കിസ്ഥാനെ ചുരുട്ടി കൂട്ടിയ മോദിയുടെ കരുത്ത് അറിയുന്നത് ഇപ്പോഴാണ് ! എന്ത് വന്നാലും നമ്മെ കാക്കാൻ കരുത്തനായ ഒരു പ്രധാനമന്ത്രി നമ്മുടെ അഭിമാനമാണ് ! കൃഷ്ണകുമാർ !
ഒരു നടൻ എന്നതിനപ്പുറം മലയാളികൾക്ക് വളരെ പ്രിയങ്കരനായ ആളാണ് കൃഷ്ണകുമാർ. അദ്ദേഹം ഇന്ന് ബിജെപി പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. തന്റെ പാർട്ടിയെയും പ്രധാനമന്ത്രിയെയും പുകഴ്ത്തി അദ്ദേഹം എപ്പോഴും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കഴിഞ്ഞ ദിവസം ഇസ്രായേലിന് ഐഖ്യദാർഡ്യം രേഖപ്പെടുത്തി വൈകിട്ട് ആറുമണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന മൗനജാഥയും തുടർന്ന് നടക്കുന്ന പ്രാർത്ഥനയിലും പങ്കെടുക്കാൻ എല്ലാവരെയും നേരത്തെ തന്നെ കൃഷ്ണകുമാർ ഏവരെയും ക്ഷണിച്ചിരുന്നു.
വേദിയിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പാക്കിസ്ഥാനെ ചുരുട്ടി കൂട്ടിയ മോദിയുടെ കരുത്ത് അറിയുന്നത് ഇപ്പോഴാണ്. ഭാരതത്തിൽ ചെറുപ്പം മുതൽ തീവ്രവാദം നാം കണ്ടിട്ടുണ്ട്. കാശ്മീരും ബോംബെയുമെല്ലാം അതിനു ഉദാഹരണമാണ്. പാക്കിസ്ഥാനിൽ പോയി നാം തിരിച്ചാക്രമിച്ചപ്പോഴാണ് ഭാരതം ഇത്ര ശാസക്തമാണ് എന്ന് ലോകം തന്നെ തിരിച്ചറിഞ്ഞത്. അവർക്ക് കൊടുക്കേണ്ട ശിക്ഷ കോടുത്തപ്പോൾ അവരുടെ ഭാഗത്തു നിന്നും പിന്നെ ഒരു പ്രകോപനവുമില്ല. തീവ്രവാദം എന്നതിനെ എങ്ങനെ നേരിടണമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് ഭാരതമാണെന്ന് കൃഷ്ണ കുമാർ പറഞ്ഞു.
ഇപ്പോൾ ലോകം മുഴുവൻ ചർച്ചയായ വെറും ഒരു ഹമാസ് ലോക യുദ്ധം നടത്തുമ്പോൾ നരേന്ദ്ര മോദി പാക്കിസ്ഥാന്റെ എല്ലൂരി വിടുകയായിരുന്നു. ഇസ്രയേലിലെ തീവ്രവാദത്തിന്റെ ഭീകരത നാം കണ്ടതാണ്. തീവ്രവാദം സമ്മാനിക്കുന്നത് ദുഖവും ദുരിതവുമാണ്. ലോകം മുഴുവൻ കാൽക്കീഴിലാണെന്നു പറയുന്നത് ആരാണെങ്കിലും അവയെ അടിച്ചമർത്തണം. അതിന്റെ ആദ്യപാഠം ഭാരതം ബലാൽക്കോട്ടിൽ കാണിച്ചു കൊടുത്തു.

ഇസ്രായേൽ പൊരുതുന്നത് ഭീകരവാദത്തിന് എതിരെയാണ്, തീവ്രവാദികൾക്ക് 24 മണിക്കൂർ സമയം കൊടുത്തു അവിടുത്തെ നല്ലവരായ ആളുകൾക്ക് ഒഴിഞ്ഞുപോകാനായി. ഇത്തരം മാതൃകകൾ ലോകം പഠിക്കേണ്ടതാണ്. ഭാരതം ഇസ്രേയേലിനൊപ്പമെന്ന് മോഡി പറഞ്ഞതും അതുകൊണ്ടാണ്. അതിനാലാണ് ഞാനും മോഡിക്കൊപ്പം നിന്നത്. തീവ്രവാദത്തിന് രാഷ്ട്രീയവും മതവുമില്ല അവിടെയുള്ളത് തീവ്രവാദം മാത്രമാണെന്നും കൃഷ്ണ കുമാർ പറഞ്ഞു.
ഹ,മാ,സ്… കമ്മ്യൂണിസ്റ്റുകളുടെയും ലിബറലുകളുടെയും കോൺഗ്രെസ്സുകാരുടെയും “സ്വാതന്ത്ര്യ സമര സേനാനികൾ”, സ്വാതന്ത്ര്യ സമര സേനാനികൾ ഇങ്ങനെയാണോ.. അവർ ഭീകരരാണ്, ISIS ഭീ,ക,ര,രിൽ നിന്ന് ഇവർ വ്യത്യസ്തമല്ല. ഒരേ തന്ത്രങ്ങൾ, വ്യത്യസ്ത പേരുകൾ. നിരപരാധികളെ കശാപ്പ് ചെയ്യുന്നു, കുട്ടികളെയും മുത്തശ്ശിമാരെ പോലും തട്ടികൊണ്ട്പോയി പീ,ഡി,പ്പി,ക്കു,ന്നു . ശ,വ,ശ,രീ,ര,ങ്ങളെപോലും വെറുതെ വിടുന്നുമില്ല.
ഇതു,കൂടാതെ ഞാൻ ഒ,ന്നു,കൂടി ചോദിച്ചോട്ടെ, ഇസ്രായിലിൽ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ ചെന്ന ജർമ്മൻ പെൺകുട്ടിയെ പീ,ഡി,പ്പി,ച്ചു കൊ,ല,പ്പെ,ടു,ത്തു,കയും ആ പെ,ൺ,കു,ട്ടി,യുടെ ന,ഗ്ന,ശ,രീ,രം പ്രദർശിപ്പിക്കയും അതിൽ തു,പ്പു,കയും ചെയ്തവരാണോ നിങ്ങളുടെ വീരനായകന്മാർ, കമ്മ്യൂണിസ്റ്റ്കാരാ… എന്നും കൃഷ്ണകുമാർ ചോദിക്കുന്നു..
Leave a Reply