
മീനാക്ഷിയുടെ വിവാഹത്തിന് മുന്നോടിയായി ആ സർപ്രൈസ് എത്തും ! പ്രേക്ഷകർ ആഗ്രഹിച്ച നിമിഷം ! വെളിപ്പെടുത്തൽ !
മലയാള സിനിമ ലോകത്ത് ഏറെ ഇഷ്ടപെടുന്ന താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. പക്ഷെ ഇവരുടെ ജീവിതത്തിൽ സംഭവിച്ചത്, വിവാഹ മോചനം നേടിയ മഞ്ജു വീണ്ടും തൃത്തത്തിൽ സജീവമാകാൻ ഒരുങ്ങിയ താരത്തെ മലയാള സിനിമ തിരികെ കൊണ്ടുവരുകയായിരുന്നു. ഇന്ന് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായി മഞ്ജു മാറിക്കഴിഞ്ഞു, ദിലീപ് പക്ഷെ പല വ്യക്തിപരമായ പ്രശ്നങ്ങളും കേസും പ്രശ്നങ്ങളുമായി സിനിമ ലോകത്തുനിന്നും വിട്ടു നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും സജീവമാകാൻ തയാറെടുക്കുകയാണ്.
ഇടക്ക് ഒരു അഭിമുഖത്തിൽ അവതാരകൻ ദിലീപിനോട് ചോദിച്ചിരുന്നു മഞ്ജുവിനെ നായികയാക്കി ഒരു സിനിമ വന്നാൽ അത് ചെയ്യാൻ തയാറാകുമോ എന്ന്, അതിനു നടന്റെ മറുപടി ഇങ്ങനെ ആയിരുന്നു, നിങ്ങൾ വിചാരിക്കുന്നപോലെ ഞാനും മഞ്ജുവും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ല, അങ്ങനെ ഒരു സിനിമ വരികയും, അതിൽ നായികയായി മഞ്ജു അല്ലാതെ മറ്റൊരു നായികയെ പറ്റില്ല എന്ന് അവർ പറയുകയുയാണെങ്കിൽ ഉറപ്പായും സിനിമ ചെയ്യും എന്നായിരുന്നു.
എന്നാൽ ഇതേ ചോദ്യം മഞ്ജുവിനോട് ചോദിച്ചപ്പോൾ അത് വേണ്ട അതിനെ കുറിച്ച് ഒന്നും സംസാരിക്കണ്ട, അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ താല്പര്യമില്ല എന്നായിരുന്നു മഞ്ജുവിന്റെ മരുപ്പടി. എന്നാൽ ഇപ്പോൾ സിനിമ നിരീക്ഷകനായ പല്ലിശ്ശേരി ഒരു യുട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അദ്ദേഹം പറയുന്നത് അടുത്ത വർഷം ദിലീപും മഞ്ജുവും ഒന്നിച്ചൊരു ചിത്രം ഉണ്ടാകുമെന്നാണ്. മകള് മീനാക്ഷിയുടെ വിവാഹത്തിന് മുന്നോടിയായി അച്ഛനും അ്മ്മയും നല്കുന്ന സമ്മാനമാണിതെന്നും തന്റെ സുഹൃത്താണ്ി ഈ ചിത്രത്തിന്റെ സംവിധായകനെന്നും പെല്ലിശ്ശേരി പറയുന്നു.
പല്ലിശ്ശേരിയുടെ വാക്കുകൾ ശെരിയാണെങ്കിൽ മലയാളികൾ കാത്തിരുന്ന ഒരു നിമിഷമാകുമത്, ഒരു സമയത്ത് വെള്ളിത്തിരയിൽ വിസ്മയം തീത്ത താര ജോഡികളായിരുന്നു ഇരുവരും, വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ രണ്ടു അതുല്യ പ്രതിഭകളുടെ കൂടിച്ചേരലിൽ വീണ്ടും ഒരു സിനിമ എന്നത് ഏവരുടെയും ആഗ്രഹമാണ്, എന്നാൽ ഈ വാർത്തക്ക് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമംഗലയിൽ നിറയുന്നത്, നടി ആക്രമിക്ക പെട്ട കേസിൽ പ്രതിയായതോടെ ദിലീപിന്റെ ഇമേജിനെ അത് കാര്യമായി ബാധിച്ചിട്ടുണ്ട്.
താൻ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് നിങ്ങളുടെ പിന്തുണവേണമെന്ന് കഴിഞ്ഞ ദിവസം ദിലീപ് പറഞ്ഞിരുന്നു. ഇപ്പോഴും ആ കേസിൽ വിചാരണ നടക്കുകയാണ്.
Leave a Reply