
പച്ച കുത്താൻ നിർബന്ധിക്കും ! പറയാന്‍ പറ്റാത്ത പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിച്ചിരുന്നതായി അ വ ള്‍ പറഞ്ഞിട്ടുണ്ട് ! ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് !
നമ്മൾ കേരളത്തിൽ തന്നെയാണോ ജീവിക്കുന്നത് എന്ന് തോന്നിപോകുന്നു രീതിയിലുള്ള വാർത്തകളാണ് ദിനം പ്രതി കേൾക്കുന്നത്, അതിൽ ഗാർഹിക പീ ഡനവും ആ ത്മ ഹത്യയും നിത്യ വാർത്തയായി മാറുമ്പോൾ ആരാണ് കുറ്റാക്കാർ… വിസ്മയയും ഇത്രയും പോലെ നൂറു കണക്കിന് പെൺകുട്ടികളെ നമുക്ക് മുന്നിൽ വേദനയായി തന്നെ നിൽക്കുമ്പോൾ വീണ്ടും കേൾക്കുന്നത് കേൾക്കുന്നത് മനസ് മരവിപ്പിക്കുന്ന വാർത്തകൾ.
മോഫിയ, സുന്ദരിയായ മുസ്ലിം പെൺകുട്ടി, അവളുടെ വാക്കുകൾ, അവളുടെ വിയോഗ ശേഷം പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പെൺകുട്ടികളെ ഉള്ള ഏതൊരു മാതാപിതാക്കളെയും വേദനിപ്പിക്കുന്നു. ആലുവയിൽ ഭര്‍തൃവീട്ടിലെ പീ ഡ നത്തെ തുടര്‍ന്ന് ആ ത്മ ഹത്യ ചെയ്യുകയായിരുന്ന മോഫിയ. തൊടുപുഴ അല്‍ അസര്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികൂടിയാണ് മൊഫിയ.
ഇപ്പോൾ മൊഫിയയുടെ സുഹൃത്ത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, മോഫിയയുടെ വളരെ അടുത്ത സുഹൃത്തായിരുന്ന ജോവിന് ആണ് ഇപ്പോൾ വിവരങ്ങൾ പങ്കുവെക്കുന്നത്. ജോവിന്റെ വാക്കുകൾ, വിവാഹത്തിന് മുമ്പ് സുഹൈലിന് ഗള്‍ഫിലാണ് ജോലി എന്നാണ് അവർ പറഞ്ഞിരുന്നത്. പക്ഷെ വിവാഹം കഴിഞ്ഞതോടെ ഗള്‍ഫിലേക്ക് ഇല്ല എന്നായി. സിനിമയില്‍ ഒരു കൈ നോക്കാന്‍ പോകുക ആണെന്നും, ഉഗ്രന്‍ തിരക്കഥ കൈയിലുണ്ടെന്നും ഒക്കെ മോഫിയയെ വിശ്വസിപ്പിച്ചു.

എന്നാല്‍, സുഹൈലിന് ജോലിക്ക് പോകാന്‍ താല്പര്യമില്ലെന്ന് വൈകാതെ മോഫിയ തിരിച്ചറിഞ്ഞു. മുഴുവന്‍ സമയവും മൊബൈലിലായിരിക്കും. ഇത് കണ്ട് മടുത്ത മോഫിയ അത് ചോദ്യം ചെയ്തതോടെ അയാൾക്ക് അവളോട് ദേഷ്യം വന്നു തുടങ്ങി. പിന്നീടങ്ങോട്ട് മാനസിക പീ ഡ നത്തിന് പുറമേ ശാ രീ രി ക പീ ഡ നവും തുടങ്ങി. സുഹൈലിന്റെ വീട്ടുകാരും മോശമായിരുന്നില്ല. പെരുമാറ്റം താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. സ്ത്രീധനം പോരെന്ന പേരില്‍ എന്നും കുറ്റപ്പെടുത്തൽ. ഇതെല്ലാം അവളെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു.
ഇതിനുപുറമെ സുഹൈല്‍ ഒരു സൈക്കോയെ പോലെയാണ് പെരുമാറുന്നത്, ആയാൽ പറയുന്ന ശ രീ ര ഭാഗങ്ങളിലെല്ലാം പച്ച കുത്താന്‍ നിര്‍ബന്ധിക്കുമായിരുന്നു. പറയാന്‍ പറ്റാത്ത പല കാ ര്യ ങ്ങള്‍ക്കും നിര്‍ബന്ധിച്ചിരുന്നു. ജോവിനും മോഫിയയും അടുത്ത സുഹൃത്തുക്കളായതുകൊണ്ട് വിഷമങ്ങള്‍ എല്ലാം ഷെയര്‍ ചെയ്തിരുന്നു. പലതും വീട്ടില്‍ അറിയിക്കുമെന്ന അവസ്ഥ വന്നതോടെയാണ് അവളെ ആയാളും അയാളുടെ കുടുംബവും ചേർന്ന് അവളെ മാ ന സിക രോ ഗി യായി നാട്ടിലും വീട്ടിലും ചിത്രീകരിച്ചു തുടങ്ങി.
അവൾ പൊ ലീ സ് സ്റ്റേ ഷ നില് പരാതി കൊടുത്തത് അവളുടെ കൂടെ അവരെങ്കിലും നില്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അവരൊന്ന് അവളെ കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കൊപ്പം ഇന്നും അവൾ ക്ലാസില്‍ ഉണ്ടാകുമായിരുന്നുവെന്നും ജോവിന് പറഞ്ഞു. എന്നാൽ സുഹയിലും കുടുംബവും കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അവിടെ നിന്നും ഇന്ന് പുലർച്ചെ ഇവരെ അ റ സ്റ്റ് ചെയ്തിട്ടുണ്ട്. ആ ത്മ ഹ ത്യാ പ്രേരണ കു റ്റ മാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Leave a Reply