
ആ കാര്യം ഞാൻ പുറത്ത് പറയാതിരിക്കാൻ കാവ്യാ നിരന്തരം വിളിച്ചുകൊണ്ടിരുന്നു ! ആഹാരം പോലും കഴിക്കാതെ ഇരിക്കുകയാണ് എന്നാണ് പറഞ്ഞത് ! സുനിയും ദിലീപുമായി അടുത്ത ബന്ധം ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !
സിനിമ കഥയെ വെല്ലുന്ന ജീവിത കഥകളാണ് ചില സിനിമ താരങ്ങളുടേത്, അത്തരത്തിൽ കാവ്യാ ദിലീപ് വിവാഹവും, തുടർന്ന് യുവ നടി ആ ക്ര മി ക്ക പെ ട്ട തും അങ്ങനെ ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ നടിയെ ആ ക്ര മി ച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ബാലചന്ദ്ര കുമാര്‍.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ സ്വാധീനിക്കാന്‍ ദിലീപും കുടുംബവും ശ്രമിച്ചുവെന്ന ആരോപണവുമായി സംവിധായകന് ബാലചന്ദ്ര കുമാര്‍.
പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ട വിവരം പുറത്ത് പറയാതിരിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത് എന്നും ബാലചന്ദ്ര കുമാര്‍ തുറന്ന് പറയുന്നു. ജ യി ലില്‍ വെച്ച് ദിലീപ് തന്നെ കാണാന്‍ വിളിപ്പിച്ചുവെന്നും കാവ്യാ മാധവനും ദിലീപിന്റെ അനുജനും അടക്കമുളളവര്‍ നിരന്തരം തന്നെ വിളിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ബാലചന്ദ്ര കുമാര്‍ ഇപ്പോൾ മു ഖ്യ മ ന്ത്രി ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ, വീട്ടില്‍ വെച്ച് കണ്ടത് സുനിയെ തന്നെ ആണെന്ന് ദിലീപ് പറഞ്ഞു. അവനുമായി എല്ലാ സിനിമാക്കാര്‍ക്കും പല ഇടപാടുകളും ഉണ്ട്. മുകേഷുമായിട്ടൊക്കെ നല്ല അടുപ്പമാണ്. അവനെ കണ്ട കാര്യം ഒരു കാരണവശാലും പുറത്ത് പറയരുത് എന്ന് തിരുവനന്തപുരത്ത് വെച്ച് ഡിങ്കന്റെ സെറ്റില്‍ വെച്ച് പറഞ്ഞു. തന്നെ കൂടുതല്‍ സ്നേഹിക്കുന്നതായി അഭിനയിക്കുകയും ചെയ്തു. ദിലീപിന്റെ അനിയന് അനൂപ് സെപ്റ്റംബര്‍ 12ന് തന്നെ വിളിച്ചിട്ട് ചേട്ടന് അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു, അത് പ്രകാരം ഞാൻ ജ യി ലിൽ ചെന്നു, ഞാൻ അവിടെ കണ്ട ദിലീപ് ഒരിക്കലൂം ഒരു കു റ്റ വാ ളിയുടെ രീതിയിൽ ആയിരുന്നില്ല.

ദിലീപിന് അവിടെ വി ഐ പ്പി ട്രീറ്റ്മെന്റാണ് ലഭിച്ചിരുന്നത്, എന്നെ കണ്ടപ്പോൾ ദിലീപ് പറഞ്ഞു പള്‍സര്‍ സുനിയെ തന്റെ വീട്ടില്‍ കണ്ട കാര്യം ബാലു പുറത്ത് പറയരുത, ജാ മ്യ ത്തിനെ ബാധിക്കും എന്ന് പറഞ്ഞു. പക്ഷെ അപ്പോഴും എന്റെ ഉള്ളിൽ ഒരു വലിയ കുറ്റബോധം നിലനിന്നിരുന്നു, അതിനു ശേഷം അനൂപ് നിരന്തരം വിളിച്ചിരുന്നു. സഹോദരിയുടെ ഭര്‍ത്താവായ സുരാജും നിരന്തരം വിളിച്ചിരുന്നു. കാവ്യ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. ജാമ്യം കിട്ടുന്നത് വരെ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യം ആയിരുന്നു. പള്‍സര്‍ സുനിയെ അവിടെ വെച്ച് കണ്ടു എന്നുളള കാര്യം ആരോടും പറയരുത്. കാവ്യ പത്തിലധികം തവണയെങ്കിലും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടുണ്ട്. ഞാന്‍ ജ യി ലില്‍ പോയി കാണുന്ന ദിവസം കാവ്യ ആഹാരം കഴിച്ചിട്ടില്ലെന്ന് പറഞ്ഞു. ബാലുവിന്റെ ഭാഗത്ത് നിന്ന് ക്ലാരിറ്റി കിട്ടുന്നത് വരെ ആഹാരം കഴിക്കില്ലെന്ന് വാശി പിടിച്ചുവെന്നും കാവ്യ പറഞ്ഞു.
ശേഷം ചോദ്യം ചെയ്യാനായി പോ ലീ സ് വിളിപ്പിച്ചിരുന്നു, അവർ എന്നോട് ആ ചോദ്യം ചോദിച്ചില്ല അതുകൊണ്ട് ഞാൻ അത് പറഞ്ഞതുമില്ല, ജാ മ്യം കിട്ടിയശേഷം അനൂപ് മെസേജ് അയച്ചു, നന്ദി ഉണ്ടെന്ന് പറഞ്ഞ്, അതുപോലെ നടിയെ ആക്രമിച്ച വീഡിയോ ക്ലിപ്പ് ദിലീപ് കണ്ടിരുന്നു, അതിന് ഞാൻ സാക്ഷി ആണെന്നും അദ്ദേഹം പറയുന്നു. ബാലചന്ദ്ര കുമാറിന്റെ തുറന്ന് പറച്ചില് ഇപ്പോൾ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.
Leave a Reply