ദിലീപിനെ അ,റ,സ്റ്റ് ചെയ്യാന്‍ സാധ്യത ! മുൻകൂർ ജാ,മ്യ,ത്തി,ന് വേണ്ടി നെട്ടോട്ടമോടി ദിലീപ് ! കളമശേരിയില്‍ പോ,ലീ,സ് യോഗം

കാര്യങ്ങൾ ഇപ്പോൾ ദിലീപിന്റെ കയ്യിൽ നിന്നും പോയിരിക്കുകയാണ്, പതുങ്ങി ഇരുന്നവർ എല്ലാം ഇപ്പോൾ തെളിവുകൾ സഹിതം ദിലീപിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.പുതിയ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ കുരുക്കായ പശ്ചാത്തലത്തില്‍ നടന്‍ ദിലീപ് നി,യ,മ നടപടികളിലേക്ക് കടന്നു. പോ,ലീ,സ് കേ,സ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ നീക്കം. ദിലീപ് മുന്‍കൂര്‍ ജാ,മ്യാ,പേ,ക്ഷ സമര്‍പ്പിച്ചു. ഹൈ,ക്കോ,ട,തി,യി,ലാ,ണ് ജാ,മ്യാ,പേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. തനിക്കെതിരെ കള്ള കേസാണ് ഇതെന്നാണ്  ദിലീപ് പറയുന്നത്.

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് ദിലീപിന്റെ അ,റ,സ്റ്റി,ലേ,ക്ക് എത്തുന്നത്. മൂന്ന് പ്രധാന കാര്യങ്ങളാണ് സംവിധായകന്‍ ദിലീപിനെതിരെ പുറത്ത് വിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോ,ട,തി നിര്‍ദേശിച്ചിരുന്നു. ഈ മാസം 20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോ,ട,തി നിര്‍ദേശിച്ചത്. മൂന്ന് ഗുരുതര ആരോപണങ്ങളാണ് ബാലചന്ദ്ര കുമാർ പുറത്ത് വിട്ടിരിക്കുന്നത്. ഒന്ന്  ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ട്. രണ്ടു.  നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട വീഡിയോ ദിലീപ് വീട്ടില്‍വച്ച്‌ കണ്ടു, മൂന്നാമത്തെ കാര്യം  അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉ,ദ്യോ,ഗ,സ്ഥ,രെ അ,പാ,യ,പ്പെ,ടു,ത്താ,ന്‍ ദിലീപ് പ,ദ്ധ,തി,യി,ട്ടു..

ഇതിൽ ഇപ്പോൾ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അ പാ യ പ്പെ ടു ത്താ ന്‍ ദിലീപ് പദ്ധതിയിട്ടു എന്നത് ഏറെ ഗുരുതര പ്രശ്‌നമായി മാറിയിരിക്കുകയാണ്. പോ ലീ സ് ഓ,ഫീ,സ,ര്‍ ബൈജു പൗലോസിന്റെ പരാതിയിലാണ് പുതിയ എ,ഫ്‌,ഐ,ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടി ആ, ക്ര,മി,ക്ക,പ്പെ,ട്ട, കേ,സി,ല്‍ എട്ടാം പ്ര,തി,യാ,ണ് ദിലീപ്. ഈ കേ,സി,ന് പുറമെയാണ് അന്വേഷണ സംഘത്തെ അ,പാ,യ,പ്പെ,ടു,ത്താ,ന്‍ ശ്രമിച്ചു എന്ന പുതിയ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പുതിയ കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അ,റ,സ്റ്റ് സാധ്യത കൂടുതലാണ് എന്ന് നി,യ,മ വി,ദ,ഗ്ധ,ര്‍, പറയുന്നു. അ,റ,സ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ടാണ് ദിലീപ് മു,ന്‍,കൂ,ര്‍ ജാ,മ്യ,ത്തി,ന് ശ്രമിക്കുന്നത്.

ദിലീപിന് പുറമെ നടന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുള്‍പ്പെടെ ആറ് പേരാണ് കേ,സി,ലെ പ്ര,തി,ക,ള്‍. എല്ലാവരും മു,ന്‍,കൂ,ര്‍ ജാമ്യം തേടിയിട്ടുണ്ട്. അന്വേഷണ ഉ,ദ്യോ,ഗ,സ്ഥ,നെ ഭീ,ഷ,ണി,പ്പെ,ടു,ത്തി,യി,ട്ടി,ല്ല. വ്യാ,ജ രേഖയുടെ അടിസ്ഥാനത്തിലാണ് കേ,സെ,ടു,ത്ത,തെ,ന്നും ദിലീപ് പറയുന്നു. കെട്ടിച്ചമച്ച കേ,സാ,ണി,ത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദീലീപ് പറയുന്നു. കൂടാതെ ചിലപ്പോൾ കാവ്യയെയും ചോദ്യം ചെയ്യേണ്ടി വരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും ഇപ്പോൾ സിനിമ താരങ്ങൾ മുഴുവൻ ഭാവനക്ക് പരസ്യമായി പിന്തുണ അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ  വീട്ടിൽ എല്ലാവരും ഇപ്പോൾ ആകെ വിഷമത്തിലാണ്, കാരണം നടന്റെ അ,റ,സ്റ്റ് ഉണ്ടാകുമോ എന്ന ഭ,യം എല്ലാവരിലും ഉണ്ട്. ഇപ്പോൾ കളമശ്ശേരിയിൽ പോ,ലീ,സി,ന്റെ യോഗം നടക്കുകയാണ്,അതിനു ശേഷം ബാക്കി കാര്യങ്ങൾ ഉണ്ടാകുകയുള്ളു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *