
ദിലീപിന് തി,രി,ച്ച,ടി ! ചോ,ദ്യം ചെയ്യലിനിടെ പ്ര,തി,ക,ളി,ൽ ഒരാൾ കു,റ്റ,സ,മ്മ,തം നടത്തി പൊ,ട്ടി,ക്ക,ര,ഞ്ഞു ! റാഫിയുടെ മൊഴി നിർണായകം !
നടൻ ദിലീപിനെതിരെയുള്ള കേസിൽ നിർണായക വഴിത്തിരിവ്. നടിയെ ആ,ക്ര,മി,ച്ച കേ,സു,മായി ബന്ധപ്പെട്ട് അ,ന്വേ,ഷ,ണ ഉ,ദ്യോ,ഗ,സ്ഥ,രെ അ,പാ,,യ,പ്പെ,ടുത്താ,ൻ ഗ്ഗോഢാലോചന നടത്തി എന്ന കേ,സി,ലാ,ണ് ഇപ്പോൾ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ദിലീപ് ക്രൈം ബ്രാ,ഞ്ചി,ന്റെ ചോദ്യം ചെയ്യലിലായിരുനു. ദിലീപ് മാത്രമല്ല. സഹോദരനും അളിയനുമുണ്ട്. ചോദ്യം ചെയ്യലിനിടെ പൊ,ട്ടി,ക്ക,ര,ഞ്ഞു,വെന്നാണ് വിവരം. ചോദ്യം ചെയ്യലിനോട് ഇയാള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് വിവരം. കേ,സി,ലെ വഴിത്തിരിവായി ഈ കു,റ്റ,സമ്മതം മാറുമെന്നാണ് വിലയിരുത്തല്‍. മ,ജി,സ്,ട്രേ,റ്റി,ന് ര,ഹ,സ്യ,മൊ,ഴി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്.
കേസിൽ പറയുന്ന അ,ന്വേ,ഷ,ണ ഉ,ദ്യോ,ഗ,സ്ഥ,രെ അ,പാ,യ,പ്പെ,ടു,ത്താ,ൽ ഗൂ,ഢാ,ലോ,ച,ന നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നു എന്നും, എന്നാൽ തനിക്ക് ഇതിൽ മറ്റു പങ്ക് ഒന്നും ഇല്ലന്നുമാണ് ഇയാൾ സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഇത് ഇവരിൽ ആരാണ് കു,റ്റ,സ,മ്മ,തം നടത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിവരങ്ങൾ വെളിപ്പെടുത്തിയ പ്ര,തി ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുന്നുണ്ട് എന്നും. ഇത് അ,ന്വേ,ഷ,ണ സംഘത്തിന് വളരെ ഗുണകരമാണെന്നും പറയുന്നു.
ഇപ്പോൾ ആ പ്ര,തി ആരാണെന്ന് പുറത്ത് വിട്ടാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് ക്രൈം,ബ്രാ,ഞ്ച് പറയുന്നു. ഹൈ,ക്കോ,ട,തി,യില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യ,ക്ത,മാ,ക്കി. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ തന്നെ ഈ പ്ര,തി സ്ഥിരീകരിച്ചിരുന്നു. തനിക്ക് ഇതില്‍ പങ്കാളിത്തമില്ലെന്നാണ് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞത്.

ഇന്നലെ ഇയാള്‍ ചോദ്യം ചെയ്യലിനിടെ പൊ,ട്ടി,ക്ക,ര,ഞ്ഞു,വെ,ന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ആദ്യ ദിവസത്തെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഇയാൾക്ക് ഇന്നലെ കാര്യമായി മറ്റൊന്നും സംസാരിക്കാന്‍ ഈ പ്രതിക്ക് സാധിച്ചിട്ടില്ല. അയാളുടെ മാനസികാവസ്ഥ മനസിലാക്കി ഇയാള്‍ക്ക് വിശ്രമിക്കാന്‍ കൂടുതല്‍ സമയം നല്കി. ഇയാളെ മാപ്പുസാക്ഷിയാക്കുന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ര ഹ സ്യമൊഴി മ ജി സ് ട്രേ റ്റി ന് മുന്‍പാകെ രേഖപ്പെടുത്താനാണ് നി,യ,മോ,പ,ദേ,ശം. അതല്ലെങ്കില്‍ കോ,ട,തി,യില്‍ മൊഴി മാറ്റത്തിന് സാധ്യതയുണ്ടാവും.
അതേസമയം ഇന്നത്തോടെ ദിലീപിന്റെയും കൂട്ടുകാരുടെയും ചോദ്യം ചെയ്യൽ ഇന്നത്തോടെ അവസാനിക്കും. ഗൂ,ഢാ,ലോ,ച,ന,യി,ല്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ജാ,മ്യാ,പേ,ക്ഷ ത,ള്ളി, നടനും കൂട്ടർക്കും എതിരെ ഉത്തരവുണ്ടാകാന്‍ സാധ്യതയേറെയാണ്. നേരത്തെ ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരായിരുന്നു ചോദ്യം ചെയ്യലിന് ഹാജരായത്. പ്രതികള്‍ ക,സ്റ്റ,ഡി,യി,ല്‍ അല്ലാത്തത് കൊണ്ട് മൊഴില്‍ പുറത്തുവരുന്നത് ശേഷിക്കുന്ന തെ,ളി,വു,ക,ള്‍ ന,ശി,പ്പി,ക്കാ,നും വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ മൊഴി മാറ്റത്തിനും വഴിയൊരുക്കുമെന്നാണ് അ,ന്വേ,ഷ,ണ സംഘം ഭയപ്പെടുന്നത്.
അതുപോലെ ബാലചന്ദ്ര കുമാർ തനിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിൽ സത്യമില്ലെന്നും, അയാളുമായുള്ള സിനിമ താൻ നിഷേധിച്ചത് കൊണ്ടുള്ള വൈ,രാ,ഗ്യ,ത്തിലാണ് ഇങ്ങനെ പറഞ്ഞതെന്നുമാണ് ദിലീപ് പറഞ്ഞത്. എന്നാൽ ഇന്നലെ സംവിധയകാൻ റാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ദിലീപിന്റെ സിനിമയിൽ നിന്നും ബാലചന്ദ്ര കുമാറാണ് പിന്മാറിയത് എന്നും അല്ലാതെ ദിലീപ് അല്ല എന്നതും വ്യക്തമായിരുന്നു. ഇതും നടനെതിരെയുള്ള തെളിവായി മാറുകയാണ്.
Leave a Reply