
‘ദിലീപ് ഇനി എത്ര ഓടിയാലും എത്തില്ല’ ! ഇതാണ് മഞ്ജുവിന്റെ വിജയം; മഞ്ജുവോ ദിലീപോ ! ഉത്തരം അറിയാന്‍ ഇത് മാത്രം മതി ! ഉര്‍വ്വശി ശാപം ഉപകാരപ്രദമായത് നടി മഞ്ജു വാര്യര്‍ക്ക് !
ഒരു സമയത്ത് നമ്മൾ ഒരുപാട് സ്നേഹിച്ച ആരാധിച്ച ഒരു താര ജോഡികളായിരുന്നു ദിലീപും മഞ്ജുവും. പക്ഷെ അവരുടെ വേർപിരിയാൻ ഒരു ഞെട്ടലോടെയാണ് നമ്മൾ ഏവരും കണ്ടിരുന്നത്. ശേഷം കാവ്യാ മാധവനുമായി ദിലീപിന്റെ വിവാഹം, ഇവർക്ക് ഒരു മകൾ ജനിക്കുന്നു, ഈ കാലയളവിനുള്ളിൽ മഞ്ജു വാര്യർ എന്ന അഭിനേത്രി ഒരുപാട് ഉയരങ്ങൾ കീഴടക്കി. നിർത്തിയിടുത്തുനിന്ന് പിച്ചവെച്ചു തുടങ്ങിയ മഞ്ജുവിന്റെ ഉയർച്ച വളരെ പെട്ടന്നായിരുന്നു. എന്നാൽ ആ മഞ്ജുവുമായുള്ള വേർപിരിയലിന് ശേഷം ദിലീപ് ഒന്നല്ല ഒരുപാട് പടികൾ താഴോട്ട് ഇറങ്ങുകയാണ് ചെയ്തത്.
മഞ്ജു വാര്യർ മലയാളത്തിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ്, ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നേടിയെടുത്ത ആളാണ്. തന്റെ രണ്ടാം വരവിൽ വളരെ വ്യത്യസ്തമായ ഒരുപാട് ചിത്രങ്ങൾ മഞ്ജു ചെയ്തിരുന്നു. ഇപ്പോഴും ഒരു സെറ്റിൽ നിന്നും മറ്റു സെറ്റുകളായിലേക്ക് പോയ്‌കൊണ്ടിരിക്കുന്ന മഞ്ജു മലയാളത്തിന് പുറമെ ഇന്ന് തെന്നിന്ത്യയും ഒപ്പം ബോളിവുഡിലും തന്റെ സാനിധ്യം അറിയിച്ച ആളാണ്. പക്ഷെ ദിലീപ് എന്ന നടനും വ്യക്തിയും ഇപ്പോഴും പല പ്രതിസന്ധികളെ നേരിട്ടുകൊണ്ടരിക്കുകയാണ്.

നടിയെ ആ,ക്ര,മിച്ച കേ,സി,ൽ ദിലീപ് ഇപ്പോൾ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്, ഇതിനിടയിപ്പോൾ ഇപ്പോൾ ജനപ്രീതിയില്‍ ആരാണ് മുന്നില്‍ എന്നുള്ള ആരാധകരുടെ ഒരു കണ്ടെത്തലാണ് ഏറെ ശ്രദ്ധ നേടുന്നത്. വിവാഹിതയായി സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത മഞ്ജു വിവാഹ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയത് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയിലൂടെയാണ്. അത്രയധികം സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയിരുന്നില്ല മഞ്ജു . 2019 ആയിട്ടാണ് മഞ്ജു ഇന്‍സ്റ്റാ ഗ്രാമില്‍ സജീവമായത്.
വെറും മൂന്ന് വര്ഷം മാത്രമേ ആയിട്ടുള്ളു എങ്കിലും മഞ്ജുവിന്റെ ഇന്‍സ്റ്റാ ഗ്രാം അകൗണ്ടിന് രണ്ട് മില്യണ്‍ ഫോള്ളോവേഴാസാണ് ഉള്ളത്… അതേസമയം, 2017 രാമലീല സിനിമാ പോസ്റ്റര്‍ പങ്കിട്ടുകൊണ്ടാണ് ദിലീപ് ഇന്‍സ്റ്റാഗ്രാമില്‍ തുടക്കമിടുന്നത്. ആ വര്‍ഷമായിരുന്നു നടിയെ ആ,ക്ര,മിച്ച കേ,സി,ന്റെ തുടക്കവും. എന്നാല്‍ അഞ്ചു വര്‍ഷത്തിനിപ്പുറവും വെറും രണ്ട് ലക്ഷം ഫോളോവേഴ്‌സാണ് ദിലീപിനുള്ളത്. നടി മഞ്ജു വാര്യരോടുള്ള പ്രേക്ഷക പ്രിയം ഈ കണക്കില്‍ നിന്നും മനസിലാക്കാം എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇനി എത്ര നാള്‍ കാത്തിരിക്കണം ദിലീപ് പഴയ താരത്തിളക്കത്തിലേക്ക് മടങ്ങിയെത്താന്‍ എന്നും ആരാധകർ വിലയിരുത്തുന്നു.
Leave a Reply