
‘ദൈവം വലിയവന്‍’ ! തെറ്റു ചെയ്യില്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ട്’ ! ദിലീപിന് ജാമ്യം കിട്ടിയതിന്റെ ഭാഗമായി ലഡ്ഡു വിതരണം നടന്നു ! നാദിർഷ പ്രതികരിക്കുന്നു !
ഏവരും വളരെ ആകാംഷയോടെ കേൾക്കാൻ കാത്തിരുന്ന വിധിയായിരുന്നു ഇന്നത്തേത്. ദിലീപിൻറെ മുൻകൂർ ജ്യാ,മ്യാ, പേ,ക്ഷയിൽ ഇന്ന് ഹൈ,ക്കോ,ട,തി വി,ധി വന്നിരുന്നു. ഏവരെയും മുൾ മുനയിൽ നിർത്തി ഒടുവിൽ വിധി ദിലീപിന് അനുകൂലമായി വന്നിരിക്കുകയാണ്. തുടക്കം മുതൽ ദിലീപിനെ പിന്തുണച്ചുകൊണ്ട് ദിലീപ് ഫാൻസ് പേജുകളൂം ഗ്രൂപ്പുകളൂം വളരെ സജീവമായിരുന്നു. അവർ ഇപ്പോഴും തങ്ങളുടെ ഏട്ടനെ പൂർണമായും വിശ്വസിക്കുന്നു, ആര് ഇനി എന്ത് പറഞ്ഞാലും തങ്ങൾക്ക് ഏട്ടനെ വിശ്വാസമാണ് എന്നും.. എന്നും ഏട്ടനൊപ്പം എന്ന് തുടങ്ങുന്ന വിഡിയോകളായും പോസ്റ്റുകളൂം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.
ഇന്നത്തെ ദിലീപിന്റെ വി,ധി വന്നതോടെ ആരാധകർ പതിവുപോലെ ആഘോഷ പരിപാടികൾ തുടങ്ങി കഴിഞ്ഞു, അതിനോടൊപ്പം ഇപ്പോൾ നടന്റെ സുഹൃത്തും നടനും സംവിധയകനുമായ നാദിർഷ പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. നടിയെ ആ,ക്ര,മി,ച്ച കേ,സി,ല്‍ അന്വേഷണ ഉദ്യോഗസ്ഥരെ അ,പാ,യ,പ്പെ,ടുത്താന്‍ ഗൂ,ഢാ,ലോ,ചന നടത്തിയെന്ന കേ,സി,ല്‍ ദിലീപിനും മറ്റ് പ്ര,തി,കള്‍ക്കും ജാമ്യം നല്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് നാദിര്‍ഷ ‘ദൈവം വലിയവനാണ്’ എന്നാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

അതിനോടൊപ്പം ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു ദിലീപ് ആരാധകന്റെ ആഘോഷ പരിപാടികളാണ്, ഈ വിജയം ലഡ്ഡു വിതരണം ചെയ്താണ് മുഹമ്മദ് അസ്ലം എന്ന ദിലീപ് ആരാധകൻ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. പോലീസുകാർക്കടക്കം മുഹമ്മദ് ലഡ്ഡു വിതരണം ചെയ്യാൻ ഒരുങ്ങി. ഞാൻ ദിലീപേട്ടൻ്റെ ഒരു കടുത്ത ആരാധകനാണ്’ എന്ന് പറഞ്ഞ് മാധ്യമങ്ങളുടെ മുന്നിൽ സ്വയം പരിചയപ്പെടുത്തിയ വ്യക്തി മുൻകൂട്ടി കൈയ്യിൽ കരുതിയ മൂന്നോളം ബോക്സ് ലഡ്ഡുവാണ് വിതരണം ചെയ്തത്. ആദ്യം തന്നെ ലഡ്ഡുവുമായി ഇയാളെത്തിയത് പോലീസിൻ്റെ പക്കലാണ്. ഒരു സന്തോഷത്തിന് എന്ന് പറഞ്ഞ് ലഡ്ഡു നീട്ടി. ഓ വേണ്ട എന്ന് പറഞ്ഞായിരുന്നു പോലീസുദ്യോഗസ്ഥന്റെ മറുപടി.
മാത്രമല്ല പുള്ളി തെറ്റ് ചെയ്യില്ല എന്നൊരു വിശ്വാസമുണ്ട്. എന്നും മുഹമ്മദ് അസ്ലം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ മാധ്യമങ്ങൾ ക്യാമറയുമായി ആരാധകൻ്റെ ചുറ്റും കൂടുകയായിരുന്നു. ചുറ്റും കൂടിയ ചിലരിൽ ഇവനേതവൻ ടാ എന്ന് സ്വയം ചോദിക്കുന്നതും വീഡിയോയിൽ കാണാം. ദേ ഒരു ലഡ്ഡു കഴിച്ചോ, ദിലീപേട്ടന് ജാമ്യം കിട്ടി… എന്ന് പറഞ്ഞാണ് ഇയാൾ ലഡ്ഡു വിതരണം ചെയ്തത്. താനൊരു ഫാൻസ് അസോസിയേഷൻ ന്റെ ആളൊന്നും അല്ലെന്നും, അദ്ദേഹത്തെ ഇഷ്ടപെടുന്ന ഒരു ആരാധകർ ആണെന്നും.
ദിലീപേട്ടൻ്റെ എന്ത് കാര്യത്തിനും എല്ലാ പിന്തുണയുമായി നിൽക്കുന്ന വ്യക്തിയാണ് താനെന്നും മുഹമ്മദ് പറയുന്നു. അതേ സമയം അന്വേഷണ സംഘവുമായി പൂർണമായും സഹകരിക്കണമെന്ന് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇത് ദിലീപിന്റെ വിജയം സത്യത്തിന്റെ വിജയം എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് ദിലീപ് ആരാധകർ ഈ വിധി ഏറ്റെടുത്തിരിക്കുന്നത്.
Leave a Reply