
ഇപ്പോഴും ദിലീപേട്ടന് പാവാടാ.. പാവാടാ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് ! സൂപ്പർ സ്റ്റാറുകള്‍ ഉള്‍പ്പടെ മൗനം പാലിക്കുകയാന് ! ബൈജു പറയുന്നു !
ദിലീപ് വിഷയത്തിൽ ഏറ്റവും കൂടുതൽ ഇടപെട്ട ആളാണ് ബൈജു കൊട്ടാരക്കര, കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ, ഇവിടെ നടക്കുന്ന കാര്യങ്ങൾ ചോദിക്കാനും പറയാനും പോലും ആരും ഇല്ലാത്ത അവസ്ഥയാണ്. നടി ആ,ക്ര,മിക്ക,പ്പെട്ട ദൃശ്യങ്ങള്‍ അ,ന്വേ,ഷ,ണ ഉ,ദ്യോ,ഗസ്ഥനായ ബൈജു പൌലോസിന്റെ കയ്യിലുണ്ടെന്ന ഒരു കാര്യം ദിലീപിന്റെ വക്കീലായ രാമന്‍പിള്ള കോ,ട,തി,യില്‍ പറഞ്ഞത് ശ്രദ്ധേയമാണ്. അത് മുന്‍കൂട്ടിയുള്ള ഒരു ഏറായിരുന്നുവെന്നും ബൈജു പറയുന്നു.
ഈ കേ,സു,മായി ബന്ധപെട്ട പൊ,ലീ,സ് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 85 ദിവസം ദിലീപ് ജ,യി,ലി,ല്‍ കിടന്നത്. സിനിമ രംഗത്തെ ആരും ആദ്യം ഈ വിഷയത്തിൽ നടിയെ അനുകൂലിച്ച് നിന്നിരുന്നില്ല. കുറേ ആളുകള്‍ അതീജിവിതയ്ക്ക് ഒപ്പം നില്ക്കും കുറേ ആളുകള്‍ മാറി നില്‍ക്കുകയും ചെയ്യും. സിനിമയില്‍ എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്കണം എന്നതായിരുന്നു ഇതിനെല്ലാം പിന്നിലെ കാരണം. സിനിമ രംഗത്ത് പിടിച്ച് നിൽക്കണം എങ്കിൽ പലരുടെയും ഔദാര്യം വേണം. ആ പേടി കൊണ്ടാണ് എല്ലാരും അകന്ന് നിൽക്കുന്നത്.

ഈ സാഹചര്യത്തിലാണ് നടിക്ക് വേണ്ടി സംസാരിക്കാൻ ഡബ്ല്യൂ സി സി എന്ന സംഘടന ഉണ്ടാകുന്നതും അവർ അമ്മയുടെ മീറ്റിങ്ങില്‍ നടിക്ക് വേണ്ടി വാദിക്കുന്നതും അവരെ അവിടുന്ന് പുറത്താക്കുന്നത്. അന്ന് താരസംഘടനയുടെ ഭാരവാഹികളായ മുകേഷും ഗണേഷും അടങ്ങുന്ന താരങ്ങൾ പത്രക്കാർക്കെതിരെ രൂക്ഷമായി ചാടി കയർത്തതും നമ്മൾ കണ്ടതാണ്. അപ്പോഴും സിനിമയിലെ ചുരുക്കം ചിലർ മാത്രമായിരുന്നു നിലപാട് വ്യക്തമാക്കിയത്.
ഇവിടുത്തെ സൂപ്പർ താരങ്ങൾ ഉൾപ്പടെ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്, അവർ വെറുമൊരു ഹാഷ് ടാഗിലൂയോടെ അവൾക്കൊപ്പം എന്ന് പറഞ്ഞത് കൊണ്ട് എന്ത് പ്രയോചനം, അതിനപ്പുറത്തേക്ക് ഇവർക്ക് ആർക്കും ഒരു ആത്മാർത്ഥതയും ഇല്ലെന്ന് ഞാന്‍ എഴുതി വെച്ച് തരാം. അവരാരും ആ പെണ്‍കുട്ടിക്ക് ഒപ്പമായിരുന്നില്ല നിന്നത്. ദിലീപ് എന്ന നടൻ ഒരു സയത്ത് മലയാള സിനിമയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ഇങ്ങനെ എല്ലാ മേഖലയിലും ദിലീപ് കൈ വെക്കാന്‍ തുടങ്ങിയപ്പോള്‍ പലർക്കും പേടിയായി. നട്ടെല്ലുള്ള ഒരാളും തുറന്ന് പറയാന്‍ ഇല്ലായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതായിരുന്നു രീതിയെന്നും ബൈജു പറയുന്നു. ഇപ്പോഴും കുറച്ച് പേര് ദിലീപേട്ടന് പാവാടാ.. ദിലീപേട്ടന് പാവാടാ.. എന്ന് മന്ത്രിച്ചുകൊണ്ട് ഇരികുകയാണ്. നാണമില്ലേ ഇപ്പോഴും ഇത് പറഞ്ഞുകൊണ്ടിരിക്കാനെന്നും അദ്ദേഹം ചോദിക്കുന്നു.
Leave a Reply