
നരാധമനു വ,ധ,ശി,ക്ഷ ! ശിശുദിനത്തിൽ ആ കുഞ്ഞിന് നീതി ലഭിച്ചു ! ആലുവ കേസ്, അസ്ഫാക് ആലത്തിന് വ,ധ,ശി,ക്ഷ വിധിച്ച് കോ,ട,തി !
മലയാളികൾ ഏറെ ഞെഞ്ചിടിപ്പോടെ കാത്തിരുന്ന ആ വിധി ഇന്ന് എത്തിയിരിക്കുകയാണ്. ആലുവയിലെ കൊ,ല,പാ,ത,ക,ക്കേ,സി,ൽ അസ്ഫാക് ആലത്തിന് വ,ധ,ശി,ക്ഷ വിധിച്ച് കോ,ട,തി. വിധി. അതുമാത്രമല്ല ശിക്ഷക്കൊപ്പം അഞ്ച് ജീവപര്യന്തവും കോടതി വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വ,ധ,ശി,ക്ഷ വിധിച്ചത്. പോ,ക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ ത,ട,വ് ശി,ക്ഷ,യാ,ണ് വിധിച്ചിരിക്കുന്നത്.
ഇന്ന് നവംബർ 14 ശിശുദിനത്തിൽ തന്നെ ആ പിഞ്ചു കുഞ്ഞിന് നീതി ലഭിച്ചു എന്നാണ് മലയാളികൾ പറയുന്നത്. എറണാകുളം പോ,ക്സോ കോ,ട,തി ജ,ഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വ,ധ,ശി,ക്ഷ,യ്ക്ക് അർഹനാണെന്നും പ്രോസിക്യൂഷൻ കോ,ട,തി,യിൽ നിലപാടെടുത്തിരുന്നു. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുണ്ട്.

ആലുവയിലെ അതിഥിത്തൊഴിലാളിയുടെ മകളെ ത,ട്ടി,ക്കൊ,ണ്ടു,പോയി ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ കോണിൽവെച്ച് ബ,ലാ,ത്സം,ഗം ചെയ്ത് കൊ,ല,പ്പെ,ടു,ത്തി,യെ,ന്നാണ് കേസ്. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോ,ട,തി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബ,ലാ,ത്സം,ഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയിരുന്നത്.
നേരത്തെ പരിചയമുണ്ടായിരുന്ന ഇയാൾ ,മുറ്റത്ത് കളിക്കാൻ പോകുകയായിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിന് പിന്നിലെത്തിച്ച് മ,ദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂ,ര,മാ,യി ബ,ലാ,ത്സം,ഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി. പ്രതിയെ അന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.
Leave a Reply