
മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്തു ! ഗർഭിണിയായ സ്ത്രീയെ ത,ല്ലി ! തന്നെ കുറിച്ച് വരുന്ന വാര്‍ത്തകളോടുള്ള അന്‍ഷിത അന്‍ചിയുടെ പ്രതികരണം !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ തമിഴ് സീരിയൽ രംഗത്ത് രണ്ടു പ്രശസ്ത താരങ്ങൾക്ക് ഇടയിലെ ചില പ്രശ്നങ്ങൾ വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.കഴിഞ്ഞ കുറെ കാലങ്ങളായി തമിഴ് സീരിയല്‍ താരങ്ങളായ വിദ്യ ശ്രീധരും അര്‍ണവ് (മുഹമ്മദും) പ്രണയത്തിലായിരുന്നു. അര്‍ണവിനെ വിവാഹം ചെയ്യാന്‍ വേണ്ടി ദിവ്യ മുസ്ലീം മതം സ്വീകരിക്കുകയും രഹസ്യമായി വിവാഹം നടത്തുകയും ചെയ്തു. നിലവില്‍ ദിവ്യ ഗര്‍ഭിണിയാണ്. അതിന് ഇടയിലാണ് തന്റെ ഭര്‍ത്താവ് അന്‍ഷിത എന്ന നടിയുമായി പ്രണയത്തിലാണ് എന്നും, അവരും മുസ്ലീമാണ്, ഇപ്പോൾ അർണവ് എന്നെ ഒഴിവാക്കി അന്‍ഷിതയെ വിവാഹം ചെയ്യാന്‍ ആലോചിയ്ക്കുന്നു എന്നും ദിവ്യ ആരോപിക്കുന്നു.
മലയാളത്തിലെ പ്രശസ്ത സീരിയൽ താരമാണ് അൻഷിത. ഇപ്പോൾ കൂടെവിടെ എന്ന സീരിയലിലാണ് അൻഷിത നായികയായി അഭിനയിക്കുന്നത്, അംശിതക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ദിവ്യ ആരോപിക്കുന്നത്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ അന്‍ഷിത ശ്രമിയ്ക്കുന്നു, ഗര്‍ഭിണിയായ തന്നെ വാട്ടര്‍ ബോട്ടില്‍ വച്ച് തല്ലി, എന്റെ മുന്നിൽ വെച്ച് എന്റെ ഭർത്താവിനെ ചുംബിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ദിവ്യ ആരോപിക്കുന്നത്. എന്നാൽ ദിവ്യ പറയുന്നത് എല്ലാം പച്ച കള്ളമാണ് എന്ന് അർണവ് തുറന്ന് പറഞ്ഞിരുന്നു. താനും മറ്റ് സഹപ്രവര്‍ത്തകും ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കുന്ന ഇടത്ത് വന്ന് ഭാര്യയും നടിയുമായ ദിവ്യ അനാവശ്യമായി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു എന്നും, അന്‍ഷിതയെ തല്ലുകയായിരുന്നു എന്നുമാണ് അര്‍ണവ് പറഞ്ഞിട്ടുള്ളത്.

ഇപ്പോഴിതാ തനിക്ക് എതിരെ വരുന്ന ആരോപണങ്ങളെ കുറിച്ച് അൻഷിത പ്രതികരിക്കുന്നത് ഇങ്ങനെ, ഈ വിഷയത്തില്‍ ഇതുവരെ അന്‍ഷിത മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പ്രതികരിയ്ക്കുന്നുണ്ട്. കമന്റ് ബോക്‌സ് ഓഫ് ചെയ്തു ഇട്ടുകൊണ്ട് ആണ് അന്‍ഷിതയുടെ പ്രതികരണം. താന്‍ ജീവിതം ആസ്വദിയ്ക്കുകയാണ് എന്നും, തന്നെ കുറിച്ച് പറയുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്ക് കാത് കൊടുക്കില്ല എന്നും ഓരോ പോസ്റ്റിലും അന്‍ഷിത വ്യക്തമാക്കുന്നു.
അനാവശ്യമായ റൂമറുകളോട് പ്രതികരിച്ച് സമയം കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളെ തെറ്റിദ്ധരിയ്ക്കും എന്ന് ഉറപ്പിച്ചവരോട് നിങ്ങള്‍ എന്താണ് എന്ന് വിശദീകരിച്ച് സമയം കളയുന്നതിലും നല്ലത്, കണ്ട ഭാവം നടിക്കാതെ മുന്നോട്ട് പോകുന്നതാണ് എന്നും എല്ലാം ശരിയാവും എന്നും ഒരു പോസ്റ്റിന്‍ അന്‍ഷിത കുറിച്ചു. നെഗറ്റീവ് ആയിട്ടുള്ള ആള്‍ക്കാരോട് പ്രതികരിക്കാതിരിയ്ക്കുന്നത് ജീവിതത്തെ കൂടുതല്‍ പവര്‍ഫുള്‍ ആക്കും എന്ന് മറ്റൊരു പോസ്റ്റിലൂടെയും അന്‍ഷിത പറയുന്നു
Leave a Reply