
നീ ഒളിച്ചിരിക്കേണ്ട ആളല്ല ! ഞാൻ ആഗ്രഹിക്കുന്നത് നിന്റെ തിരിച്ചുവരവാണ് ! നീതി കിട്ടാൻ ഏതറ്റം വരെയും പോകും ! ആഷിക് അബുവിന്റെ വാക്കുകൾക്ക് കയ്യടിച്ച് ആരാധകർ !
മലയാളത്തിലെ മുൻ നിര നായിക ആയിരുന്നു ഭാവന, നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ഭാവന തന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിരുന്നു, നടിക്ക് പിന്തുണയുമായി സിനിമ രംഗത്തുള്ള ഒരുപാട്പേര് രംഗത്ത് വന്നിരുന്നു, അതിൽ പ്രധാനമായും നടിമാരായ റിമ കല്ലിങ്കൽ, ഭർത്താവ് ആഷിഖ് അബു, രമ്യ നമ്പീശൻ, പാർവതി തിരുവോത്ത്, ശില്പ ബാല, നടൻ പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങി നിരവധി പേരുണ്ടായിരുന്നു.
ഇപ്പോഴിതാ സംവിധയകാൻ ആഷിഖ് അബു പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തന്റെ പുതിയ സിനിമയായ ‘നാരദന്റെ’ പ്രൊമോഷനോടനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം. ‘കേരളം പോലെയുള്ള സംസ്ഥാനത്തെ നീതിന്യായവ്യവസ്ഥയില്‍ എനിക്ക് വളരെ ഉറച്ച വിശ്വാസം ഉണ്ട്. നീ ഒരു തെറ്റും ചെയ്തിട്ടില്ല, സാധാരണ ഒരു സ്ത്രീയെ പോലെ അവരെയും നമ്മൾ കാണണം. അതിജീവിതക്ക് ഒളിച്ചിരിക്കേണ്ട അവസ്ഥ ഉണ്ടാവരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അ,ക്ര,മി,ക്കപ്പെട്ട നടിയുടെ തിരിച്ച് വരവ് എന്നെ പോലുള്ള ഒരുപാട് പേര് ആഗ്രഹിക്കുന്നു. അതിജീവിത ഒളിച്ചിരിക്കരുത്, അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല, സു,പ്രീം കോ,ട,തി വരെ പോകാന്‍ സാധ്യതയുള്ള കേ,സാ,ണി,ത്. സത്യത്തെ നമുക്ക് ഒരിക്കലും മൂടിവെയ്ക്കാന്‍ പറ്റില്ല. കാലതാമസം എടുത്താലും പുറത്ത് വരും. ഇരയായവര്‍ പൊതുസമൂഹത്തില്‍ നിന്നും മാറി നില്‍ക്കേണ്ട കാര്യം ഇല്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് വരണം. അവൾ ഒരിക്കലും മറവില്‍ നില്‍ക്കേണ്ട കാര്യമില്ല, അവരെ അങ്ങനെ നിര്‍ത്തുന്നത് ശരിയല്ല’ എന്നും ആഷിഖ് അബു പറയുന്നു.
എന്നാൽ അതെ സമയം നടിക്ക് നീതി ലഭിക്കാന്‍ വൈകിയോ എന്ന ചോദ്യത്തിന് അഭിമുഖത്തില്‍ പങ്കെടുത്ത നടന് ടൊവിനോ തോമസും അഭിപ്രായപ്പെടുന്നത്. നടിക്ക് നീതി വൈകുന്നു എന്ന കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടത് അമ്മ താര സംഘടനയല്ലെന്നും ചോദ്യം ചോദിക്കേണ്ടത് കോ,ട,തി,യോട് ആണെന്നും ടൊവിനോ വ്യക്തമാക്കി. ആ,ക്ര,മി,ക്കപ്പെട്ട നടിക്കൊപ്പമാണ് താര സംഘടനയെന്ന് അമ്മയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയായ ടൊവിനോ പറയുന്നു. അമ്മ ഒരു നീതി ന്യായ വ്യവസ്ഥയല്ല. അത് കോടതിയാണ്. അക്രമിക്കപ്പെട്ട നടിക്ക് സംഘടനയില്‍ നിന്നും പിന്തുണ പ്രഖ്യാപിച്ച് എത്തിയവരെ കണ്ടില്ലെന്ന് നടിക്കരുത്’, ടൊവിനോ വ്യക്തമാക്കി.
Leave a Reply