
‘ദിലീപ് ഒരിക്കലൂം അങ്ങനെ ഒന്നും ചെയ്യില്ല’ ! തെ,ളി,വു,ക,ൾ ഉണ്ടെന്ന് പറയുന്നതല്ലാതെ എന്ത് തെളിവുകൾ ! ഹരീശ്രീ അശോകൻ പറയുന്നു !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട കോംബോ ആണ് ദിലീപും ഹരിശ്രീ അശോകനും, ഇരുവരും ഒന്നിച്ച എല്ലാ ചിത്രങ്ങളും നമ്മൾ ഇന്നും കാണാൻ ആഗ്രഹിക്കുന്നവയാണ്. ഈ പറക്കും തളിക, പാണ്ടിപ്പട, സി ഐ ഡി മൂസ, പഞ്ചാബിഹൗസ്, കൊച്ചി രാജാവ് അങ്ങനെ ഒരുപാട് ചിത്രങ്ങൾ. നടിയെ ആ,ക്ര,മി,ച്ച കേ,സി,ൽ ദിലീപ് കു,റ്റ,കാ,ര,ൻ ആണെന്ന് തെളിഞ്ഞ സമയത്ത് നടൻ ഹരിശ്രീ അശോകൻ ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
എന്റെ സിനിമ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറിയ ചിത്രം പാര്‍വതി പരിണയം എന്ന സിനിമയിലേക്കുള്ള അവസരം എനിക്ക് കിട്ടിയത് അവൻ കാരണമാണെന്നും അശോകൻ പറയുന്നു. എന്റെ ജീവിതം മാറ്റിമറിച്ച ചിത്രമാണ് പാർവതി പരിണയം, ഒരു ഭിക്ഷക്കാരന്റെ വേഷമായിരുന്നു. അതൊരു വലിയ അനുഭവമാണ്. ആ സമയത്ത് ഞാൻ ഞാന്‍ ദിലീപ് നായകനായ ‘കൊക്കരക്കോ’ എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമ മുഴുവനായും ഉള്ള വേഷമാണെനിക്ക്. അതിനിടെ പാര്‍വതി പരിണയത്തെ കുറിച്ച് കേള്‍ക്കുന്നു. ചിത്രത്തിലൊരു മൂന്ന് സീന്‍ ഉണ്ട്. ദിലീപ് വഴിയാണ് എനിക്കാ വേഷം വരുന്നത്. ചേട്ടാ ചേട്ടന് അത് ചെയ്താല്‍ നന്നായിരിക്കും എന്ന് ദിലീപ് എന്നോട് പറഞ്ഞു.

അവന്റെ കൂടെ നിൽക്കുന്ന എല്ലാവരും രക്ഷപ്പെടണം, നന്നായി കാണണം എന്ന് അവൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്, അതിനു ശ്രമിക്കാറുമുണ്ട്. സത്യത്തിൽ ഇങ്ങനെ ഒരു നടനെ ഞാൻ വേറെ കണ്ടിട്ടില്ല എന്നും അശോകൻ പറയുന്നു. പക്ഷെ വെറും മൂന്ന് മിനിറ്റ് മാത്രമുള്ള ആ ചിത്രം എനിക്ക് വേണ്ടായെന്നും ഇതിൽ മുഴുനീള റോൾ ആണ് എന്നും ഞാൻ ദിലീപിനോട് പറഞ്ഞു, നമ്മുടെ അറിവില്ലായിമയാണ് അന്ന് അങ്ങനെ പറയാൻ തോന്നിയത്, പക്ഷെ അന്ന് അവൻ പറഞ്ഞതായിരുന്നു ശെരി. എന്റെ ആ കഥാപാത്രം ഒരുപാട് ഹിറ്റായി മാറുകയായിരുന്നു.
അതുപോലെ നടി ആ,ക്ര,മി,ക്ക പെ,ട്ട കേ,സി,ൽ ദിലീപ് അ,ഴി,ക്കു,ള്ളിൽ ആയപ്പോൾ അശോകന്റെ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെ എന്താണ് നടന്നത് എന്ന് അറിയില്ല. എന്തായാലും സത്യം പുറത്തുവരണം. ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ല എന്നു തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. തെളിവുകളുണ്ട് എന്നു പറയുന്നതല്ലാതെ എന്ത് തെളിവുകൾ എന്ന് നമുക്ക് അറിയില്ലല്ലോ. എനിക്ക് എന്തായാലും അറിയില്ല. സത്യം ജയിക്കണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത് എന്നും അശോകൻ പറയുന്നു.
Leave a Reply