
ആരോടെങ്കിലും ദേ,ഷ്യമോ വൈ,രാ,ഗ്യമോ ഉണ്ടേല്‍ പ്രാ,കുകയോ, തീ,ർത്ത് കളയാൻ ഉദ്ദേശമോ ഉണ്ടെങ്കിൽ ഇനി ആരും ഇതുപോലെ ചെയ്യരുത് ! അശ്വതിയുടെ വാക്കുകൾക്ക് വിമർശനം !
ഒരു സമയത്ത് നമ്മുടെ ജനപ്രിയ നടൻ ദിലീപ് പക്ഷെ ഇന്ന് ആ നടന്റെ അവസ്ഥ വളരെ പരിതാപകരമാണ്, കുറ്റാരോപിതനായ നടനെതിരെ ശക്തമായ തെളിവുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്, മുൻ,കൂ,ർ ജ്യാ,മ്യാ,പേ,ക്ഷയിൽ വി,ധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഒരു സമയത്ത് സിനിമ സീരിയൽ രംഗത്ത് തിളങ്ങി നിന്ന താരമായിരുന്നു നടി അശ്വതി. കുങ്കുമപ്പൂവ് എന്ന സീരിയലോടെയാണ് താരം ഇത്രയും ജനശ്രദ്ധ നേടിയത്. ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റുകളിൽ കൂടിയാണ് താരം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അശ്വതി പങ്കുവെക്കുന്ന ഓരോ പോസ്റ്റും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ അതുപോലെ ദിലീപിനെ കുറിച്ച് പറഞ്ഞുകൊണ്ട് അശ്വതി പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്, ദിലീപ് പ്രാര്‍ത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമാണ് അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്, ആ വാക്കുകൾ ഇങ്ങനെ.. ‘എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേ,ഷ്യ,മോ വൈ,രാ,ഗ്യ,മോ ഒണ്ടേല് പ്രാകുകയോ, അഥവാ ഇനി കൊ,ല്ല,ണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്താല്‍ ഒരു മുറീല് കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ. അല്ലേല്‍ ആരൊക്കെയാണ് അത് റെക്കോര്‍ഡ് ചെയ്തു കൊണ്ട് പോയി ഒരു കൊ,ല,ക്കു,റ്റം എടുത്തു തലയില്‍ വച്ചു തരിക എന്ന് പറയാന്‍ പറ്റുലാ. കര്‍ത്താവേ ഞാന്‍ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേല്‍ അത് അച്ചായനല്ലേ കേട്ടിട്ടുള്ളു അല്ലെ’ എന്നാണ് താരം കുറിച്ചത്. .

എന്നാൽ പതിവുപോലെ അശ്വതിയുടെ പോസ്റ്റിന് കടുത്ത വിമർശനമാണ് ലഭിച്ചിരിക്കുന്നത്, വിമർശനം കടുത്തതോടെ തന്റെ പോസ്റ്റുകൊണ്ട് താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കികൊണ്ട് അശ്വതി രംഗത് വന്നിരുന്നു. താന്‍ ഉദ്ദേശിച്ചത് നീണ്ടുപോകുന്ന ജാമ്യാപേക്ഷ വിധിയെയും അനുബന്ധമായ ചാനല്‍ ചര്ച്ചകളെയുമാണെന്നുമാണ് അശ്വതി പറയുന്നത്. എന്നാൽ അശ്വതിയുടെ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങൾ നേരത്തെ ദിലീപിന് വേണ്ടി ഹാജരായ അ,ഭി,ഭാഷകര്‍ കോ,ട,തിയെ അറിയിച്ച കാര്യങ്ങള്‍ക്ക് സമാനമാണ്.
ദിലീപ് ഉ,ദ്യോ,ഗസ്ഥരെ അ,പാ,യപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത് ശാപ വാക്കുകള്‍ മാത്രമാണെന്നുമാണ് അ,ഭിഭാഷകര് കോ,ട,തിയില്‍ വാദിച്ചത്. ഇതിനെ തള്ളി ഇന്ന് പ്രോ,സി,ക്യൂഷന് രംഗത്തുവന്നിരുന്നു. ഒരാള്‍ക്ക് പണി കൊടുക്കുമെന്നത് ശാപ വാക്കുകളായി കാണാനാവില്ലെന്നാണ് പ്രോ,സി,ക്യൂഷന് കോ,ട,തിയെ അറിയിച്ചത്. അതേസമയം ദിലീപിനെ താന്‍ ന്യായീകരിച്ചിട്ടില്ലെന്നും കുറിപ്പിന്റെ പൊരുള്‍ മറ്റൊന്നാണെന്നും അശ്വതി വ്യക്തമാക്കുന്നുണ്ട്. അതേസമയം വരുന്ന തിങ്കളാഴ്ച ദിലീപിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. അതോടൊപ്പം നടന് പിന്തുണയുമായി സിനിമയിൽ നിന്ന് തന്നെ ഒരുപാട് പേര് എത്തുന്നുണ്ട്. നടൻ മഹേഷ്, നിർമാതാവ് സുരേഷ് കുമാർ ഇവരെല്ലാം ദിലീപിനെ പിന്തുണച്ച് സംസാരിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
Leave a Reply