
ഒരു അധോലോക നായകനാണ്, ഹവാല ഇടപാടും അന്വേഷിക്കണം ! പല നടീനടന്മാരുടെയും ഫോണുകൾ ദിലീപ് ഹാക്ക് ചെയ്തു ! ബൈജു കൊട്ടാരക്കര !
ദിലീപിനെതിരെ പലരും പല ഭാഗത്തുനിന്നും രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ശ്കതമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ കാവ്യാ മാധവനും കേസിൽ പ്രതിയായിരിക്കുകയാണ്. നാളെ ചോദ്യം ചെയ്യാനിക്കവരെ തനിക്ക് നാളെ സൗകര്യപ്പെടില്ല എന്ന് കാവ്യാ മാധവൻ അറിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ദിലീപ്പ്പിനെതിരെ ഗുരുതര ആരോപങ്ങളുമായി സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്ത് വന്നിരിക്കുകയാണ്. ദിലീപ് പല നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് ബൈജു പറയുന്നു.
നിങ്ങൾ കാണുന്ന ജനപ്രിയ നായകൻ മാത്രമല്ല ദിലീപ്, പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ അയാൾ ഹാ,ക്ക,ര്‍,മാരെ ഉപയോഗിച്ച് ഹാ,ക്ക് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളും ഇപ്പോൾ ക്രൈം,ബ്രാ,ഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്. അതുമാത്രമല്ല അധോലോക നായകൻ കൂടിയാണ്. മലയാള സിനിമയില്‍ ഒരു അധോലോകമുണ്ട്. സിനിമാ മേഖലയിൽ ഹവാല പണത്തിൻ്റെ ഇടപാടും കള്ളപ്പണത്തിൻ്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം ഉണ്ട്. അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ അവര്‍ സമ്മതിക്കില്ലെന്നും ബൈജു പറയുന്നു.
ഈ മാഫിയ ആണ് സിനിമയെ നിയന്ത്രിക്കുന്നത്. ഇതിനെതിരെ എതിര്‍ക്കുന്നവരെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തും. ഞാനും വിനയനുമൊക്കെ അതിന് ഇരകളാണ്, പല നടിമാരും ഇത്തരത്തിൽ ഇരകളായിട്ടുണ്ട്. നമ്മൾ എതിർത്താൻ പിന്നെ സിനിമ രംഗത്ത് നമ്മൾ ഉണ്ടാകില്ല. അവര്‍ കൂട്ടത്തോടെ ആക്രമിക്കുമെന്നും ബൈജു പറയുന്നു. ദിലീപിന് ഗുല്‍ഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

അതുമാത്രമല്ല മലയാള സിനിമയിലെ മാന്യന്മാരായ പല നടന്‍മാരും ഗുല്‍ഷൻ്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിയ്ക്കൊപ്പമാണ് എന്ന് അവര്‍ ഓര്‍ക്കുന്നില്ലെന്നും ബൈജു പറഞ്ഞു. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണം. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണം, പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുതെന്നും ബൈജു പറയുന്നു.
പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണെന്നും മലയാള സിനിമ തകരാതിരിക്കാന്‍ കുറ്റവാളികളെ നി,യ,മപരമായി ശി,ക്ഷി,ക്കണമെന്നും. അത് ഏത് കാവ്യനീതിയാണെങ്കിലും പേട്ടനാണെങ്കിലും ശരി, എങ്കില്‍ മാത്രമേ മലയാള സിനിമയ്ക്ക് നീതി ലഭിക്കൂ,’ ബൈജു കൊട്ടാരക്കര പറഞ്ഞു. അതോടൊപ്പം ഇന്ന് ദിലീപിനെതിരെ മഞ്ജു മൊഴി കൊടുത്തതും നടന്റെ കുരുക്ക് മുരുകൻ ഇടയായിട്ടുണ്ട്. ഏതായാലും ലോകം ഉറ്റുനോക്കുന്ന ഒരു വിധി ആയിരിക്കും ഈ കേസിന്റേത്.
Leave a Reply