
മഞ്ജു വാര്യരും സംയുക്തയും ഒന്നിച്ച് നിൽകുമ്പോൾ തന്നെ ആ കാര്യം ഞാൻ തുറന്ന് പറഞ്ഞിരുന്നു ! വീണ്ടും ലിബർട്ടി ബഷീർ പറയുന്നു !
ദിലീപ് ഇന്നും ഏവർക്കും ഒരു സംസാര വിഷയം തന്നെയാണ്, പലരും അദ്ദേഹത്തിനെതിരെ പല തുറന്ന് പറച്ചിലുകളും നടത്തികൊടിരികുന സാഹചര്യത്തിൽ ലിബർട്ടി ബഷീർ ഇതിനുമുമ്പും പല ഞെറ്റിക്കുന്ന വെളിപ്പെടുത്തലും നടത്തിയിട്ടുള്ള ആളാണ്. ഇപ്പോഴിതായ വീണ്ടും അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. സംവിധായകൻ ബാലചന്ദ്ര കുമാർ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് എന്ന് തോന്നുന്നില്ല, അയാൾ പറഞ്ഞതിൽ വെറും 20 ശതമാനം മാത്രമേ സത്യമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപെടുത്താൻ ദിലീപ് ശ്രമിക്കുമെന്ന് തോന്നുന്നില്ല.
അതുപോലെ നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിന് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു. ദിലീപ് നായകനായി ഒരു സിനിമ നിർമിക്കാൻ പൾസർ സുനിക്ക് ചാൻസ് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത്. അക്രമത്തിന് ഇരയായ നടിയുടെ വിവാഹം മുടക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും ലിബർട്ടി ബഷീർ തുറന്ന് പറയുന്നു. ‘പൾസർ സുനി ഇടയ്ക്ക് തന്ത്രം മാറ്റിയതാണ് ദിലീപിനെ കുടുക്കിയത്. ഈ കേസ് തേച്ചു മായ്ച്ചു കളയാൻ ഉന്നത തലത്തിൽ ശ്രമമുണ്ടായി.
മീശ മാധവൻ ചിത്രത്തിന്റെ സെറ്റിൽ വച്ചു തുടങ്ങിയതാണ് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം. 14 വർഷത്തോളം മഞ്ജു എല്ലാം സഹിച്ചു. കാവ്യയുമായുള്ള ബന്ധം മഞ്ജു അറിയുന്നുണ്ടെന്ന കാര്യം ദിലീപിന് പക്ഷെ മനസിലായില്ല. കാവ്യയുടെ സൗന്ദര്യവും സമ്പത്തുമാണ് ദിലീപിനെ ആകർഷിച്ചത്. കാവ്യയുടെ കല്യാണത്തിന് എല്ലാവരുമുണ്ട്. മഞ്ജു, സംയുക്ത എല്ലാവരും വന്നിരുന്നു. ഞാൻ അന്ന് അവരുടെ മുന്നിൽ നിന്ന് വളരെ ഓപ്പണായിട്ട് പറഞ്ഞതാണ് മഞ്ജു രക്ഷപ്പെട്ടല്ലോ എന്ന്. ഈ കല്യാണത്തോടു കൂടി മനസമാധാനത്തോടെ ജീവിക്കാമല്ലോയെന്ന്. എല്ലാരും അന്ന് ചിരിച്ചിട്ട് അങ്ങുമാറി. മഞ്ജു ഉള്ളപ്പോൾ തന്നെ ദിലീപ് കാവ്യയുമായി പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ പോകുമായിരുന്നു.

സിനിമയെ വെല്ലുന്ന കഥകളാണ് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നത്.. ദിലീപിന് ഇപ്പോഴും കാവ്യയെ ഭയമാണ്. കാവ്യയുടെ സ്വഭാവത്തിന് സിനിമാ മേഖലയിൽ നിന്നോ പുറത്ത് നിന്നോ ആർക്കും നല്ല മാർക്ക് കൊടുക്കാനാവില്ല. ദിലീപിന്റെ ഒരു ഉദ്ദേശം കാവ്യയെ ഇങ്ങനെ ഒരു ചിന്നവീട് സെറ്റപ്പ് പോലെ കൊണ്ടുനടക്കാനും, പുറത്തെ ഇമേജിന് വേണ്ടി മഞ്ജുവിനെ ഭാര്യ സ്ഥാനത്ത് നിർത്താനും ആയിരുന്നു. എന്നാൽ കാവ്യയെ ഭയന്ന് അത് നടന്നില്ല. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മിൽ ബന്ധം വളർന്നു കൊണ്ടിരുന്നു.
ഒരു ദിവസം ഒരു പരിപാടിയുടെ ഭാഗമായി കൊച്ചിയിലെ ഒരു ഹോട്ടൽ മുറിയിൽ പുലർച്ചേ ഒന്നര മണിയോടെ മഞ്ജു കൊച്ചു കുഞ്ഞായിരുന്ന മീനാക്ഷിയെ മടിയിലിരുത്തി കരയുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ ചേട്ടനെ കാണാനില്ലെന്ന് മഞ്ജു പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാൻ ഞാൻ ദിലീപിനോട് പറഞ്ഞു. എന്നാൽ ഇതേ സമയം ദിലീപും കാവ്യയും അതേ ഹോട്ടലിലെ മറ്റൊരു മുറിയിലെ ബാത്ത്റൂമിൽ ആയിരുന്നു. മഞ്ജുവിനൊപ്പം ദൈവം തുണയുണ്ട്, അതാണ് ഒരു തെറ്റും ചെയ്യാത്ത അവൻ ഇന്ന് ഉയരങ്ങൾ കീഴടക്കിയത് എന്നും ലിബർട്ടി ബഷീർ പറയുന്നു.
Leave a Reply