
കാവ്യാ ദിലീപിനെ ആഗ്രഹിച്ചു ! അത് നേടി എടുക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ അവർ തയ്യാറായിരുന്നു ! മഞ്ജുവിന് ദിലീപിനെ മനസിലാക്കാൻ സാധിച്ചില്ല ! തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !
ഇപ്പോൾ എങ്ങും സംസാര വിഷയം കാവ്യയും ദിലീപുമാണ്, കഴിഞ്ഞ ദിവസം കാവ്യയെ ചോദ്യം ചെയ്തിരുന്നു. തനിക്ക് നടിയെ ആക്രമിച്ച കേസുമായി യാതൊരു ബന്ധവും ഇല്ലന്നും ആക്രമിക്ക പെട്ട നടിയുമായി തനിക്ക് യാതൊരു വ്യക്തി വൈരാഗ്യവും ഇല്ലന്നും കാവ്യ ആവർത്തിച്ചു പറയുന്നു. ഇപ്പോഴിതാ ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം റിപ്പോട്ടർ ടിവിക്ക് നൽകിയ ചർച്ചയിൽ പങ്കെടുക്കവെ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഭാഗ്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, കാവ്യാ അറിയാതെ ദിലീപ് ഒരു കാര്യവും നടക്കില്ല. ഈ നടന്നത് എല്ലാം കാവ്യയുടെ അറിവോടെ ആണ്.
അവർക്ക് അതിൽ നേരിട്ട് പങ്ക് ഉണ്ടോ എന്നെനിക്ക് അറിയില്ല. പക്ഷെ കാവ്യക്ക് ഇത് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ നമ്മൾ മണ്ടന്മാരല്ല. കാവ്യ അറിയാതെ ആ വീട്ടിലൊന്നും നടക്കില്ല. പള്‍സര്‍ സുനി പോയത് ലക്ഷ്യയിലേക്കാണ്. ജീവിതത്തില്‍ കാവ്യ ഒരു കാര്യം ആഗ്രഹിച്ചു. അത് നേടാനായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്ത് നേടി. അതാണ് അവര്‍ ചെയ്തത്. ഒരു പെണ്‍കുട്ടി തന്നെ മറ്റൊരു പെണ്‍കുട്ടിയെ ഇങ്ങനെയൊക്കെ ചെയ്യാന്‍ കൂട്ടുനില്ക്കാമോ. ഒരിക്കലും അങ്ങനെ ചെയ്യരുത്. ആഗ്രഹിച്ചത് നേടാനായി ഏതറ്റം വരെയും പോയതാണ് കാവ്യ. ഒന്നല്ല അവർ നശിപ്പിച്ചത് രണ്ടു സ്ത്രീകളുടെ ജീവിതമാണ്.

ഒരു കാരണവശാലും കാവ്യാ സഹതാപം അർഹിക്കുന്നില്ല. ദിലീപ് മഞ്ജുവിനൊപ്പം ജീവിച്ചതിനെക്കാള്‍ കൂടുതല്‍ ജീവിച്ചത് കാവ്യയ്ക്കൊപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹത്തെ മനസിലാക്കാന്‍ മഞ്ജുവിനോ മഞ്ജുവിനോ മനസിലാക്കാന്‍ ഇദ്ദേഹത്തിനോ സാധിച്ചിട്ടുണ്ടാവില്ല. വിവാഹത്തോടെ ദിലീപിന്റെയും കാവ്യയുടേയും ഇമേജിന് പ്രശ്നങ്ങളുണ്ടായിരുന്നു. അത് മാറ്റാനായി രണ്ടാള്‍ക്കും ഒന്നിച്ച് നിന്ന് കളിച്ചേ പറ്റൂയെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറയുന്നു.
ഈ പ്രശ്നങ്ങളുടെ എല്ലാം തുടക്കകാരി കാവ്യ തന്നെയാണ്, പിന്നീട് നടന്നതെല്ലാം അതിന്റെ ബാക്കിയായി സംഭവിച്ചതാണ്. അതുപോലെ തന്നെ ഈ കേ,സി,ൽ കാവ്യയുടെ ചോദ്യം ചെയ്യൽ വളരെ അനിവാര്യമാണ്, അത് കേ,സിൽ നിർണായക വഴിത്തിരിവാകും. ഇത് കേ,സിന് ഗുണം ചെയ്യും. ചോദ്യം ചെയ്യല്‍ നീട്ടി കൊണ്ട് പോയ കാലയളവില്‍ കാവ്യയ്ക്ക് നല്ലൊരു ട്യൂഷന് ലഭിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. കാവ്യമാധവന് സ്മാര്‍ട്ട് എന്നല്ല പറയേണ്ടത്. വക്രബുദ്ധിയുള്ള സ്മാര്‍ട്ടാണ് അവരുടേത്.
ഇപ്പോൾ ഈ കേ,സ് പോയിക്കൊണ്ടിരിക്കുന്നത്. പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല എന്ന തരത്തിലായാണ് കേരളസമൂഹം ഒന്നടങ്കം ഉറ്റുനോക്കുന്ന കേസായി മാറിയിരിക്കുകയാണ് ഇത്. അതിജീവിതയ്ക്ക് നീതി കിട്ടുന്നത് വരെ ഞങ്ങള്‍ പോരാടും. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് തന്നെയാണ് അത് ചെയ്തത്. അവര്‍ക്ക് അത്രയധികം പകയാണ് ഈ കുട്ടിയോട്. അയാളുടെ കുടുംബജീവിതത്തിലുണ്ടായ വിള്ളലിന് കാരണം അവളാണെന്നാണ് അയാളുടെ വിശ്വാസം.
Leave a Reply