
അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അ,തി,ക്ര,മ,ത്തി,ന,ടി,യി,ല്‍ അ,ടി,ച്ച,മ,ര്‍,ത്ത,പ്പെട്ടിരിക്കുകയാണ് ! ആദ്യമായി ഭാവന പ്രതികരിക്കുന്നു !
മലയാളത്തിന്റെ അഭിമാനമായ ഭാവന സൗത്തിന്ത്യൻ സിനിമയിൽ വളരെ പ്രശസ്തയായ അഭിനേത്രിയാണ്, തനിക്ക് നേരിട്ട നുരനുഭവങ്ങൾ ഇതിനുമുമ്പും ഭാവന തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യമായി തന്റെ സമൂഹ മാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. അതിൽ ഭാവന പറയുന്നത് ഇങ്ങനെ, അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, എന്നും അതിജീവിത വ്യക്തമാക്കി.
നീതി പുലരാനും തെ,റ്റു ചെയ്തവര്‍ ശി,ക്ഷി,ക്ക,പ്പെ,ടാ,നും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും താന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും ഭാവന തന്റെ ഇൻസ്റ്റയിൽ കുറിച്ചു, കൂടെ നില്ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. ഈ കുറിപ്പ് ഇപ്പോൾ ഭാവനയെ പിന്തുണക്കുന്ന എല്ലാവരും പങ്കുവെച്ചിരിക്കുകയാണ്, നടൻ പൃഥ്വിരാജ്, സയനോര, നടി ശിൽപ ബാല, ഇന്ദ്രജിത്ത്, ടോവിനോ, മഞ്ജു വാര്യർ, സംയുക്ത മേനോൻ, ഐഷ്വര്യ ലക്ഷ്മി, അശ്വതി ശ്രീകാന്ത്, സുപ്രിയ മേനോൻ, ബാബുരാജ്, നീ ഒറ്റക്കാകില്ല പൊന്നേ എന്നാണ് ബാബുരാജ് കുറിച്ചത്.. അങ്ങനെ സിനിമ ലോകം മുഴുവൻ ഭാവനയെ ചേർത്ത് പിടിച്ചിരിക്കുകയാണ്… നിരവധി പേര് ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

ഈ പോസ്റ്റുകളിൽ എല്ലാം നിറഞ്ഞ പിന്തുണയാണ് ഭാവനക്ക് ലഭിക്കുന്നത്. തുടക്കം മുതൽ പൃഥ്വിരാജ് ഭാവനക്ക് സപ്പോർട്ടായി ഒപ്പമുണ്ട്, ധൈര്യം എന്ന വാക്ക് കുറിച്ചുകൊണ്ടാണ് ഭാവനയുടെ വാക്കുകൾ പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം ആദ്യമായി ഭാവനയെ അഭിനയിപ്പിച്ചതും പൃഥ്വിയുടെ സിനിമയായ ആദം ജോണിൽ ആയിരുന്നു. ഇതിനു മുമ്പും വനിതക്ക് നൽകിയ അഭിമുഖത്തിൽ ഭാവന തനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. എന്റെ വീട്ടിൽ നിന്നും സന്ധ്യ കഴിഞ്ഞാണ് ഞാൻ ലൊക്കേഷനിലേക്ക് പോകാൻ ഇറങ്ങിയത്, കുറച്ചുകഴിഞ്ഞ് പിന്നാലെ വന്ന ഒരു കാറ്ററിങ് വാന്‍ വാഹനത്തില്‍ ഇ ടി ക്കു ന്നതും ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും.
എന്നാൽ വളരെ അ പ്ര തീക്ഷിതമായി രണ്ടുപേര്‍ എന്റെ കാറിന്റെ പിന്‍സീറ്റില്‍ കയറുകയും ശേഷം അവർ എന്റെ കൈ ക ളി ൽ ബ,ല,മാ,യി,പി,ടി,ച്ചു. ഇടക്ക് കാർ നിർത്തിച്ചിട്ട് ചിലര്‍ ഇറങ്ങുകയും മറ്റു ചിലര്‍ കാറിലേക്ക് കയറുകയും ചെയ്തതോടെ എന്തോ ചില പ്രശ്നങ്ങൾ തോന്നിത്തുടങ്ങി. അപ്പോൾ മുതൽ എന്തോ ഒരു അ, പ, ക, ടം അടുത്തെത്തിയത് പോലെ എനിക്ക് തോന്നി തുടങ്ങി.
ശേഷം ആ വണ്ടിക്കുള്ളിൽ ഒരുപാട് സംഭവങ്ങൾ നടന്നു, ഒരു ചെറിയ ശബ്ദം പോലും പുറത്ത് കേള്‍ക്കില്ല. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ മറ്റു പലതും പറഞ്ഞ് ഭീ ഷ ണി പെ ടു ത്തു ന്നു ഉണ്ടായിരുന്നു. അവർ ഇടക്ക് പറയുന്നുണ്ടായിരുന്നു ഇത് നിനക്കുള്ള കൊ ട്ടേ ഷ ൻ ആണെന്നും അത് തന്നത് ഒരു സ്ത്രീ ആണെന്നും മറ്റും, ആ സമയത്തെല്ലാം ഇനി ജീ വി ക്കണ്ട, മ രി ച്ചു പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ ശെരിക്കും നിസ്സഹായ ആയിരുന്നു. നീതിക്ക് വേണ്ടി ഞാൻ അവസാന ഘട്ടം വരെയും ഞാൻ പോരാടും എന്നും ഭാവന പറഞ്ഞിരുന്നു.
Leave a Reply