
എന്റെ ഭാഗ്യം മഞ്ജു ആയിരുന്നു എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല ! മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്, നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത് ! ദിലീപ്
കുറച്ചു നാളത്തെ ഇടവേളക്ക് ശേഷം ദിലീപ് വീണ്ടുമൊരു സംസാര വിഷയമായി മാറികൊണ്ടിരിക്കുകയാണ്. നടിയെ ആ,ക്ര,മി,ച്ച കേ,സ് നിർണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. പഴയതിലും വളരെ ശക്തമായ തെ,ളി,വു,ക,ളാ,ണ് ഇപ്പോൾ നടനെതിരെ ലഭിച്ചിരിക്കുന്നത്. സംവിധയകാൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്താലാണ് നടനെ കൂടുതലും വെ,ട്ടി,ലാ,ക്കി,യിരിക്കുന്നത്.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തതിൽ ദിലീപിനെ കുറിച്ചുള്ള വളരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അദ്ദേഹം പുറത്ത് വിട്ടത്. അയാൾ ഒരു മാ,ഫി,യ ഡോൺ ആണെന്നും, ദിലീപിന് വേണ്ടി എ,ന്തി,നും ത,യാ,റാ,യ കുറച്ച് ആളുകൾ അയാൾകൊപ്പം ഉണ്ടെന്നും, ലയൺസ് എന്ന പേരിലാണ് അവരെ അറിയപ്പെടുന്നത് എന്നും ബാലചന്ദ്ര കുമാർ പറഞ്ഞിരുന്നു. കൂടാതെ ദിലീപിന്റെ പക്കൽ ഒരു തോ,ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്റെ വീടുകളിലും നിർമ്മാണ കമ്പനി ഓഫീസുകളിലുമൊക്കെ പോ,ലീ,സ് റെ,യ്ഡും നടക്കുകയുണ്ടായി. ഇതിൽ പ്രധാനമായും ആ തോ,ക്ക് കണ്ടെത്താൻ ആയിരുന്നു ഉ,ദ്യോ,ഗ,സ്ഥ,രു,ടെ ലക്ഷ്യം. പക്ഷെ അത് ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ നടന്റെ പഴയൊരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. വൈറലായ ഈ ചിത്രത്തിൽ ദിലീപ് ഒരു തോ,ക്ക് പിടിച്ച് നിൽക്കുന്നതും അരികിൽ കാവ്യാ മാധവൻ ചിരിച്ചുകൊണ്ട് നിൽക്കുന്നതുമാണ്.

എന്നാൽ ഈ ചിത്രം വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ സൈ,ബ,ര് സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ഇന്റര്നെറ്റുമായി ബന്ധപ്പെട്ട കു,റ്റ,കൃ,ത്യ,ങ്ങ,ള്,ക്കെ,തിരെ കൊച്ചി സി റ്റി പോ, ലീ, സ് നടത്തിയ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സമയത്തെ ഒരു ചിത്രമായിരുന്നു. കൂടാതെ അടുത്തിടെ ദിലീപ് മഞ്ജുവിനെ കുറിച്ച് മറ്റും പറഞ്ഞ ചില കാര്യങ്ങളും ഏറെ ശ്രദ്ധ നേടുന്നു. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ. ഇപ്പോൾ ചിലരൊക്കെ പറയുന്നത് കേട്ട് മഞ്ജു എന്നെ വിട്ട് പോയപ്പോൾ എന്റെ ഭാഗ്യം നഷ്ടമായി എന്നൊക്കെ, പക്ഷെ നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഒരാൾ വന്നത് കൊണ്ട് ഭാഗ്യം പോയി, അല്ലെങ്കിൽ ഒരാൾ പോയത് കൊണ്ട് ഭാഗ്യം വന്നു എന്നൊന്നും പറയുന്നതിൽ ഒരർഥവും ഇല്ല, നമ്മുടെ വീട്ടിൽ ഒരാൾ ഉള്ളതുകൊണ്ട് നല്ല ജോലിക്ക് പോകാതെ ഭാഗ്യം വരും എന്ന് കരുതുന്നില്ലെന്നും ദിലീപ് പറയുന്നു.
എന്റെ കുടുംബമാണ് എന്റെ ലോകം മക്കളും കാവ്യയും വീട്ടിൽ സുഖമായി ഇരിക്കുന്നു. പിന്നെ ഞങ്ങൾ ഈ ഗോസിപ്പുകൾക്ക് ഒന്നും ചെവി കൊടുക്കാറില്ല. എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന താൻ മുകളിൽ ഒരാൾ എന്ന് വിശ്വസിക്കുന്ന ആളാണ്. പല രീതിയിലും അമ്പെയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല, അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു. നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം എന്നും ദിലീപ് പറയുന്നു.
Leave a Reply