മഞ്ജുവും ഒത്തുള്ള എന്റെ ദാമ്പത്യ ജീവിതം ഒരു പരാജയമായിരുന്നു ! കാവ്യയുടെ സ്നേഹം ഇല്ലായിരുന്നെകിൽ ഞാൻ തകർന്ന് പോകുമായിരുന്നു ! ദിലീപ് !

മഞ്ജുവും ദിലീപും വേർപിരിഞ്ഞതും അതിനുശേഷം നടന്ന സംഭവ വികാസങ്ങൾ എല്ലാം മലയാളികൾ സാക്ഷ്യം വഹിച്ചതാണ്, ദിലീപ് ഇന്ന് ഏറെ പ്രതിസന്ധി ഘട്ടത്തിൽ കൂടിയാണ് ഇപ്പോൾ കടന്ന് പോയ്‌കൊണ്ടിരിക്കുന്നത്. പലരും ഈ അവസരത്തിൽ നടൻ ദിലീപിനെതിരെ പല ഗുരുതര ആരോപനങ്ങളും ഉന്നയിച്ചുകൊണ്ട് ഇരിക്കുകയാണ്, ആ കൂട്ടത്തിൽ ഇപ്പോഴിതാ എഴുത്തുകാരനായും മുതിർന്ന സിനിമ ലേഖകൻ കൂടിയായ രത്‌നകുമാര്‍ പല്ലിശ്ശേരി പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

പല്ലി,ശേരി തുടക്കം മുതൽ ദിലീപിനെതിരെ പല തുറന്ന് പറച്ചിലുകളും നടത്താറുണ്ട്. ഇപ്പോഴിതാ അദ്ദേഹം   ഇതിനുമുമ്പ് നടത്തിയ ഒരു പ്രസ്താവനയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യരേയും കാവ്യയേയും ഭാര്യയാക്കണം എന്ന് ദിലീപിന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പല്ലിശ്ശേരി തന്റെ അഭ്രലോകം’ എന്ന പംക്തിയില്‍ എഴുതിയിരുന്നത് അന്ന് സിനിമ ലോകത്ത് ഏറെ ചർച്ചയായിരുന്നു. താൻ പറയുന്ന സത്യങ്ങൾ ദിലീപിനെ അലോസരപ്പെടുത്തി എന്ന് പല്ലിശ്ശേരി പറയുന്നു. വാർത്തകൾ പുറത്തു വരാതെ ഇരിക്കാൻ വേണ്ടി ദിലീപ് തന്റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.

വളരെ അപ്രതീക്ഷിതമായി ഒരു ദിവസം  ദിലീപ് എന്നെ നേരിട്ട് വിളിച്ചിരുന്നു, എന്നിട്ട് പറഞ്ഞു. ചേട്ടൻ എന്തിനാണ് എന്നെ ഇങ്ങനെ ആക്രമിക്കുന്നത്, അപ്പോൾ ഞാൻ പറഞ്ഞു, ഞാൻ ആരെയും ആക്രമിച്ചിട്ടില്ല, സത്യം മാത്രമാണ് തുറന്ന് പറയുന്നത് എന്ന് പറഞ്ഞു, അപ്പോൾ എന്നോട് പറഞ്ഞു, ചേട്ടാ എന്നെ ഇപ്പോൾ ഒന്നു സഹായിക്കണം. ഞങ്ങളുടെ വിവാഹ മോചനക്കേസ് ഇപ്പോൾ വിധിയായി. വേർപിരിയാൻ സത്യത്തിൽ എനിക്കു താൽപ്പര്യമില്ല. മഞ്ജുവും അങ്ങനെയാണ് പറഞ്ഞത്. പക്ഷെ അവൾ ഒരൊറ്റ ഡിമാന്റ് മാത്രമാണ് എന്നോട് പറഞ്ഞത് കാവ്യയെ മറക്കുക കാവ്യ ഇല്ലാതെ ജീവിക്കുക എന്ന ഒരൊറ്റ ഡിമാൻഡ്. അതു നടക്കാത്ത കാര്യമാണെന്നാണല്ലോ പറഞ്ഞത്. ഞാനെന്തിനാണ് കാവ്യയെ മറക്കുന്നത്.

ഒരു ഭർ,ത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്നേഹവും പരിഗണനയും ഒന്നും എനിക്ക് മഞ്ജുവിൽ നിന്ന് കിട്ടിയിട്ടില്ല. ഇതിലെല്ലാം അവൾ ഒരു പരാജയം ആയിരുന്നു. എന്നാൽ ഇതെല്ലാം എനിക്ക് തന്നത് കാവ്യ ആണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കണോ, അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആ,ത്മ,ഹത്യ ചെയ്യുകയോ ഭ്രാ,ന്തു പിടിക്കുയോ ചെയ്യുമായിരുന്നു. അവളില്ലാതെ ഒരു ജീവിതം എനിക്കില്ല. അങ്ങിന തീരുമാനിച്ചാൽ ഞാൻ മ,രി,ച്ചു എന്നർത്ഥം. ഇതൊന്നും എഴുവുതാൻ വേണ്ടി പറയുന്നതല്ല. എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. ഞാൻ ഇതെല്ലം എഴുതി അന്ന് പ്രസിദ്ധീകരിച്ചു. പക്ഷെ അന്ന് ഞങ്ങൾക്ക് വളരെ നെഗറ്റീവ് പ്രതികാരമാണ് ലഭിച്ചത്, ഇതിന്റെ പിന്നിൽ ദിലീപ് എന്തോ ഒരു ഗൂഢ ലക്‌ഷ്യം ഉള്ളിൽ വെച്ചുകൊണ്ട് കരുതിക്കൂട്ടി കളിച്ചതാണെന്നും പിന്നീടാണ് ഞങ്ങൾക്ക് മനസിലായതെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *