മഞ്ജു വാര്യർ മ,ദ്യ,പി,ക്കാറുണ്ട് ! പലവട്ടം മ,ദ്യ,പിച്ച് വീട്ടിൽ കയറി വന്നിട്ടുണ്ട് എന്ന് മൊഴിക്കൊടുക്കണം ! നിർണായക ശബ്ദരേഖ പുറത്ത് !

നടിയെ ആ,ക്ര,മികച്ച കേ,സു,മായി  ബന്ധപ്പെട്ട പല നിർണായക ശബ്ദ രേഖകളും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്, ഇപ്പോഴിതാ അ,ന്വേ,ഷണ സംഘം കോ,ട,തിയിൽ സമർപ്പിച്ച ഒരു സുപ്രധാന  ശബ്ദരേഖ പുറത്ത് വന്നിരിക്കുകയാണ്. അതിൽ അനൂപും അഭിഭാഷകനും തമ്മിലുള്ള ഒരു ശബ്ദ സംഭാഷണമാണ് പുറത്ത് വിട്ടിരിക്കുന്നത്. കേ,സിലെ പ്രോ,സി,ക്യൂഷന്‍ സാക്ഷിയാണ് അനൂപ്. കോടതിയിൽ വിചാരണ നടക്കുമ്പോൾ എങ്ങനെയുള്ള മൊഴിയാണ് അനൂപ് നൽകേണ്ടത് എന്താണ് എന്നുള്ളത് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ശബ്ദരേഖയിലുള്ളത്.

ദിലീപിന്റെ മുൻ ഭാര്യകൂടിയായിരുന്ന മഞ്ജു വാര്യർ  മ,ദ്യ,പി,ക്കാ,റുണ്ടെന്ന് മൊഴി നല്‍കണമെന്ന് അ,ഭി,ഭാഷകന്‍ അനൂപിനോട് പറയുന്നത്. മഞ്ജുവിന് യഥാർഥത്തിൽ  ആ ശീലം ഉണ്ടോ എന്ന് അനൂപിനോട് ചോദിക്കുമ്പോൾ  അത് എനിക്ക് അറിയില്ല, ഞാൻ കണ്ടിട്ടില്ല. എന്നായിരുന്നു അനൂപ് പറഞ്ഞിരുന്നത്. എന്നാല്‍ മഞ്ജു മ,ദ്യ,പി,ക്കു,മെന്ന് കോ,ട,തിയില്‍ മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നത് ശബ്ദരേഖയിലുണ്ട്. ചേട്ടനുമായി വേർപിരിഞ്ഞ് ആ വീട്ടിൽ നിന്ന് പോകുന്നതിന് മുമ്പ് വരെ അവർക്ക് ആ സ്വഭാവമുണ്ടായിരുന്നു. ഇത് ചേട്ടനോട് പറഞ്ഞപ്പോൾ, ആ നോക്കാം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നത് എന്നും ഇതിന്റെ പേരിൽ അവർ ഇരുവരും ഞങ്ങളുടെ മുന്നിൽ വെച്ച് തർക്കം ഉണ്ടായിട്ടില്ലെന്നും കോടതിയിൽ പറയണം എന്നും അഭിഭാഷകൻ അനൂപിനോട്  പറയുന്നുണ്ട്.

അത് മാത്രമല്ല, കഴിഞ്ഞ പത്ത് വർഷമായി ദിലീപ് മ,ദ്യം കൈകൊണ്ട് തൊട്ടിട്ടില്ല എന്നും നടി ആ,ക്ര,മി,ക്ക,പ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ ആയിരുന്നു എന്നും ചേട്ടന് പനിയും തൊണ്ടവേദനയും കൂടി ആശുപതിയിൽ ആയിരുന്നു എന്നും, താൻ ഇടക്ക് ഇടക്ക് ചേട്ടനെ  ആശുപത്രിയിൽ പോയി കണ്ടിരുന്നു എന്നും പറയണം എന്നും കൂടുതലായി ഇനി എന്തെങ്കിലും ചോദിച്ചാല്‍ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാല്‍ മതിയെന്നും ബാക്കിയൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും അഭിഭാഷകന്‍ അനൂപിനോട് പറയുന്നുണ്ട്.

അത് കൂടാതെ ദിലീപിന് ശത്രുക്കൾ ഉണ്ട് എന്ന് കോ, ട, തിയിൽ മൊഴി കൊടുക്കാനും, ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം. മഞ്ജുവും ദിലീപും തമ്മിൽ മഞ്ജുവിന്റെ  നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നു. ഗുരുവായൂരിൽ നടന്ന ഡാൻസ് പരിപാടിയുടെ പേരിൽ വീട്ടിൽ കാര്യമായ രീതിയിൽ വഴക്കുണ്ടായെന്ന് പറയണ‌മെന്നും അഭിഭാഷകൻ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ തനിക്കെതിരെ നടക്കുന്ന വ,ധ ഗൂ,ഢാ,ലോചന കേ,സി,ന്റെ തുടർ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈ,ക്കോ,ട,തി തള്ളിയിരുന്നു. കേസിൽ അന്വേഷണം തുടരാമെന്ന് ഹെെ,ക്കോ,ട,തി വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *