
ആ,ത്മ,ഹ,ത്യ,യെക്കുറിച്ച് വരെ ഞാൻ ചിന്തിച്ചു ! ഞാന്‍ ഇവിടെ നിന്ന് പോയിക്കഴിഞ്ഞാല്‍ എന്റെ മകള്‍ എങ്ങനെ ജീവിക്കുമെന്നോര്‍ത്തപ്പോഴാണ് ! ദിലീപിന്റെ വാക്കുക്കൾ !
ഒരു സമയത്ത് സിനിമ ലോകം അടക്കിവാണ താര രാജാവായിരുന്നു ദിലീപ്. നടൻ എന്നതിൽ നിന്നും ഒരുപാട് വളർന്നു, നിർമ്മാതാവും, തിയറ്റർ ഉടമയായും അങ്ങനെ വളരെ പെട്ടെന്നായിരുന്നു ദിലീപിന്റെ വളർച്ച, പക്ഷെ ഒരൊറ്റ നിമിഷം കൊണ്ട് അദ്ദേഹത്തിന്റെ കരിയർ, തകരുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും താൻ നിർത്തിയെടുത്തുനിന്ന് എല്ലാം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ്. നടന്റേതായി അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഒരുങ്ങുന്നത്.
ദിലീപിന്റെ ഏത് പ്രതിസന്ധി ഘട്ടത്തിലും മകൾ മീനാക്ഷി അച്ഛന് നൽകിയ പിന്തുണ ത വളരെ വലുതായിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് മകൾ മീനാക്ഷി നിന്നത് അച്ഛനോടൊപ്പമാണ്. മകളുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ അവളുടെ ആവിശ്യത്തെ അംഗീകരിക്കുകയായിരുന്നു മഞ്ജു. ശേഷം മീനാക്ഷി തന്നെയാണ് അച്ഛന്റെ രണ്ടാം വിവാഹത്തിന് മുന്നിൽ നിന്നത്.
ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് ദിലീപ് നിറകണ്ണുകളോടെ പറയുന്ന ഒരു വീഡിയോ ആണ്നടന്റെ ഫാൻസ് ഗ്രൂപ്പുകളിൽ ശ്രദ്ധ നേടുന്നത്. അതിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, ആ,ത്മ,ഹ,ത്യയെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ ഇവിടെ നിന്ന് പോയിക്കഴിഞ്ഞാല്‍ എന്റെ മകള്‍ എങ്ങനെ ജീവിക്കുമെന്നോര്‍ത്തപ്പോഴാണ് ചിന്ത മാറ്റിയത്. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇതൊക്കെ അനുഭവിക്കുന്നത്. മകളുടെ മുഖം ഓര്‍ത്തപ്പോഴാണ് ഞാന്‍ പോവേണ്ടയാളല്ലെന്ന് മനസിലാക്കിയതെന്നായിരുന്നു ദിലീപ് പറഞ്ഞത്. ദിലീപിന്റെ വീഡിയോയ്ക്ക് താഴെ മീനാക്ഷിയെക്കുറിച്ചായിരുന്നു കമന്റുകള്‍ വന്നത്.

നിങ്ങൾക്ക് അത് പോരെ, അതിൽ നിന്ന് തന്നെ നിങ്ങളുടെ നിരപരാധിത്വം വ്യക്തമാണ്, മീനൂട്ടിക്ക് അവളുടെ അച്ഛനെ നന്നായിട്ട് അറിയാം. അതുകൊണ്ടാണ് 23 വയസായിട്ടും ആ മകള്‍ അച്ഛനെ ആരൊക്കെ തള്ളിപ്പറഞ്ഞിട്ടും തള്ളിപ്പറയാത്തതെന്നായിരുന്നു കമന്റുകള്‍. അതെ സമയം ഇതിന് മുമ്പ് തന്റെ അച്ഛനെ കുറിച്ച് മീനൂട്ടി പറഞ്ഞിരുന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. അച്ചനൊപ്പമുള്ള ഒരു ചിത്രം മീനൂട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ. അതിൽ ദിലീപിനെ കുറിച്ച് വളരെ മോശം കമന്റുകൾ വന്നപ്പോഴാണ് മീനാക്ഷി പ്രതികരിച്ചത്.
എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട, ഈ ലോകത്ത് ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യൻ എന്നും മീനാക്ഷി മറുപടി നൽകിയിരുന്നു. ഇപ്പോൾ മീനാക്ഷി ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ്. തന്റെ അനിയത്തി കുട്ടിയാണ് ഇപ്പോൾ മീനാക്ഷിയുടെ എല്ലാം. ഇതേ സമയം സ്വന്തം ‘അമ്മ മഞ്ജുവുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെയാണ് ഇപ്പോൾ മീനാക്ഷിക്ക്, അമ്മ മകളെ കുറിച്ചോ മകൾ അമ്മയെ കുറിച്ചോ ഒന്നും സംസാരിക്കാറില്ല എന്നതും ഏറെ ശ്രദ്ദേയമാണ്. കാവ്യയെ ചേർത്ത് നിർത്താനാണ് മീനാക്ഷി കൂടുതൽ ഇഷ്ടായോഇടുന്നത് എന്നത് താര പുത്രി പണക്കിവെക്കാറുള്ള ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്..
Leave a Reply