സത്യത്തിൽ എന്താണ് ഇവിടെ നടക്കുന്നത് ! ഒരാളെ നശിപ്പിക്കുക എന്നതില്‍ കവിഞ്ഞൊന്നും ഇതില്‍ കാണാന്‍ സാധിക്കില്ല ! സുരേഷ് കുമാർ പ്രതികരിക്കുന്നു !

ദിലീപ് എന്ന നടൻ ഇന്ന് മാധ്യമങ്ങളിലെ ഒരു സ്ഥിരം ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ദിലീപിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്. അതിൽ സിനിമ താരങ്ങളും സജീവമാണ്. നിർമാതാവ് സുരേഷ് കുമാർ, സജി നന്ദ്യാട്ട്, ധർമജൻ ബോൾഗാട്ടി, ഹരിശ്രീ അശോകൻ തുടങ്ങിയവർ നിരവധി പേര് ഇപ്പോഴും ദിലീപിന് പൂർണ്ണ പിന്തുണ കൊടുക്കുന്നവരാണ്. അതിൽ സുരേഷ് കൃഷ്ണ രൂക്ഷമായി ദിലീപിനെ വേട്ടയാടുകയാണ് ഇത് നിർത്തണം എന്ന് തുറന്ന് പറഞ്ഞിരുന്നു.

മനപ്പൂർവം പ്ലാൻ ചെയ്തുള്ള കരിനീക്കമാണ് നടക്കുന്നത്.  ദിലീപിനെ ഒരു  ക്രി,മി,ന,ലാ,യി മുദ്രകുത്തണമെന്ന ലക്ഷ്യം വെച്ചാണ് അളുകള്‍ ഇങ്ങനെ ചെയ്യുന്നത്. ദിലീപിന്റെ കാർ നന്നാക്കിയ വർക്കോഷോപ്പിലെ ഒരാള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ. ഇതെന്തൊരു അവസ്ഥയാണ്, വല്ലാത്ത   കഷ്ടമാണ്, ഒരാളെ ഇങ്ങനെ ഇത്രയും  തേ,ജോ,വധം ചെയ്യുന്നതിന് ഒരു പരിധിയില്ലേയെന്നും സുരേഷ് കുമാർ ചോദിച്ചിരുന്നു.

നടിയെ ആ,ക്ര,മിച്ച കേ,സ് തീരാറായ സമയത്താണ് ഈ ബാലചന്ദ്ര കുമാർ  എന്ന വ്യക്തി രംഗത്ത് വരുന്നത്. അയാൾ ഈ  വായിൽ തോന്നുന്ന എന്തൊക്കെയോ വിളിച്ചു പറയുന്നു, അതെല്ലാം രേഖപ്പെടുത്തി പിറ്റേദിവസം പോ,ലീ,സ്  ഒരു കേ,സാ,യി വരുന്നു. സത്യത്തിൽ എന്താണ് ഇവിടെ നടക്കുന്നത്, ഇതൊക്കെ വിശ്വസിക്കുന്ന കുറേ പേര് ഇവിടെ ഉണ്ടാകും. എന്നാല്‍ ബാക്കിയുള്ളവരൊക്കെ മണ്ടന്‍മാരാണോ, പൊ,ലീ,സ് അദ്ദേഹത്തെ വളഞ്ഞിട്ട് ആ,ക്ര,മി,ക്കുന്നത് പോലെയാണ് എനിക്ക് തോന്നിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എനിക്കിതിൽ നിന്നും  വ്യക്തമായി മനസിലാകുന്നത് ഒരാളെ ന,ശി,പ്പിക്കുക എന്നതില്‍ കവിഞ്ഞൊന്നും ഇതില്‍ കാണാന്‍ സാധിക്കില്ല.

ദിലീപ് എന്ന നടന് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇത്രയും ഒരു മോശം അനുഭവം ഉണ്ടായിട്ടും സിനിമ മേഖല മുഴുവന്‍ മിണ്ടാതിരിക്കുകയാണ്. ദിലീപ് അംഗമായിട്ടുള്ള സംഘടനയിലെ ആളുകള്‍ പോലും ഒരക്ഷരം പ്രതികരിക്കുന്നില്ല. അവർ ആരെയൊക്കെയോ  ഭ,യ,ക്കുകയാണ്. എന്തിനാണ് ഇങ്ങനെ ഭ,യ,ക്കുന്നത്. ഇത് ജനാധിപത്യ രാജ്യമാണ്. ആ വീട്ടിൽ ദിലീപിന്റെ അമ്മ ഒഴികെ ബാക്കിയെല്ലാവരെയും പ്രതിയാക്കി തേ,ജോ,വധം ചെയ്യുന്ന രീതിയിലല്ലേ ഇപ്പോള്‍ നടക്കുന്നത്. ഇത് വളരേയേറെ സങ്കടം നിറഞ്ഞ കാര്യമല്ലേ. ഇങ്ങനെയായിരുന്നെങ്കില്‍ ആ അമ്മയ്ക്കെതിരേയും ആരോപണങ്ങള്‍ ഉയർത്താമായിരുന്നല്ലോ, എന്തിനാണ് അവരെ മാത്രം ഒഴിവാക്കി കളഞ്ഞത്. അമ്മയും കൂടിയായായാല്‍ ആ കുടുംബത്തില്‍ നിന്നും വേറെ ആരുമില്ലാല്ലോയെന്നും സുരേഷ് കുമാർ ചോദിക്കുന്നു.

കൂടാതെ ദിലീപിന്റെ ഫാൻസ്‌ പേജുകളിൽ ഇപ്പോൾ നിരവധി കുറിപ്പുകൾ സജീവമായി വന്നുകൊണ്ടിരിക്കുന്നു അതിൽ പറയുന്നത് ഇങ്ങനെ, പ്രായപൂർത്തിയായ മകൾ ഇന്നും അദ്ദേഹത്തെ വിശ്വസിച്ച് അദ്ദേഹത്തിനൊപ്പം സന്തോഷത്തോടെ കഴിയുന്നുണ്ടെങ്കിൽ അതിന് ഒരർത്ഥമേ ഉള്ളു.. അയാളിലെ വിശ്വാസം. കാലം തെളിയിക്കും ആരായിരുന്നു ശരി എന്ന്. അയാൾ മാത്രമായിരുന്നു ശരി… എന്നുമാണ് ആ കുറിപ്പിൽ പറയുന്നത്.. ഏതായാലും കേസിൽ ദിലീപിന്റെ കുരുക്കുകൾ മുറുകുന്ന ഈ സാഹചര്യത്തിൽ ഇനി എന്താകും സംഭവിക്കുക എന്ന് കണ്ടുതന്നെ അറിയേണ്ടി വരും.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *