
ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദിലീപിന് വിനയാകും ! പോ,ലീ,സ് ഡിപ്പാർട്ട്മെന്റിന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയിരിക്കുകയാണ് ഇപ്പോൾ ചെയ്തത് ! പ്രതികരണം !
കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ട് ദിലീപിനെ അനുകൂലിച്ചുകൊണ്ട് ശ്രീലേഖ ഐപിസ് പങ്കുവെച്ച വെളിപ്പെടുത്തകൾ കേരളക്കരയെ ഏറെ ഞെട്ടിച്ചിരുന്നു. ദിലീപ് ഒരു നിരപരാധി ആണ് അദ്ദേഹത്തെ മനപ്പൂർവം പോലീസ് ദിലീപിനെ കുടുക്കിയതാണ് എന്നും തുടങ്ങി എൻറെ നിർണായക വെളിപ്പെടുത്തകൾ അവർ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഈ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അതിജീവിതയുടെ കുടുംബവും, അവരുടെ അഭിഭാഷക അഡ്വ.ടിബി മിനിയും.
ഇതൊരു പരസ്യമായ രഹസ്യമാണ് ദിലീപിനോട് പണ്ടുമുതലേ കൂറുള്ള ആളാണ് ഈ ശ്രീലേഖ ഐ.പി.എസ്. അത് പല സദർഭങ്ങളിലും അവർ തെളിയിച്ചിട്ടുണ്ട് എന്നും അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി മിനി പറയുന്നു. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയിരിക്കുകയാണ്. പ്ര,തി,യായ ദിലീപിന് ജ,യി,ലില്‍ പ്രത്യേക സൗകര്യം ചെയ്തുകൊടുത്ത വ്യക്തിയാണിവര്‍. ഞാന്‍ ഈ കേസിന് പിറകെ പോകാനുള്ള കാരണം ദിലീപ് തന്നെയാണ് അയാള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടാക്കുന്നത്… ഒരു ഉന്നത പോലീസുദ്യോഗസ്ഥയായിരുന്നു അവര്‍. മറ്റൊരു പ്രധാനതെളിവ് എന്ന് പറഞ്ഞാല്‍ അവര്‍ ജയില്‍ മേധവിയായിരുന്ന കാലത്ത് പള്‍സര്‍ സുനിയ്ക്ക് ഒരു ഫോണ്‍ കൊണ്ടുകൊടുത്തു എന്ന് പറയുന്നുണ്ട്.

അത് സത്യമാണെങ്കിൽ ആ വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തണം. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കാണ്. എന്തുകൊണ്ട് അവരത് മറച്ചുവച്ചു. പള്‍സര്‍ സുനി തന്നെ സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച പ്രതിയാണെന്ന് അവർ പറയുന്നത്. ഈ വെളിപ്പെടുത്തല്‍ ദിലീപിന് വിനയാകും. ഇതുവരെ അതിജീവിതയോട് സംസാരിക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടില്ല. അവര്‍ക്ക് എന്തു താല്പര്യമാണ് ഈ കേസിലുള്ളത് എന്ന് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയില്‍ ഒരിക്കല്‍ പോലും അവര്‍ വന്നിട്ടില്ല-ടിബി മിനി പറയുന്നു.
അതുപോലെ തന്നെ അതിജീവിതയുടെ കുടുംബത്തിൽ നിന്നും ഒരാൾ ഈ വിഷയത്തിൽ പ്രതികരിച്ച് ഒരു കുറിപ്പ് പണക്കിവെച്ചിരുന്നു അതിൽ പറയുന്നത് ശ്രീകലയോട് സഹതാപം മാത്രം. അതിനേക്കാൾ മ്ലേച്ഛമായ വികാരം. ഇതുപോലെ ന്യനീകരണപരമ്പരയിൽ അടുത്ത ആളിനുവേണ്ടി കാത്തിരിക്കുന്നു എന്നും നടിയുടെ കുടുംബാംഗം സ്മൂഹ മാധ്യമങ്ങളിൽ കുറിച്ചു.
Leave a Reply