
മോനിഷയുടെ കാർ അ,പ,ക,ടത്തിലും അതുപോലെ സിൽക്ക് സ്മിതയുടെ മ,ര,ണ,ത്തിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം ! സജി നന്ത്യാട്ടിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു !
ഒരു സമയത്ത് മലയാള സിനിമയുടെ ജനപിയ നടനായിരുന്ന ദിലീപ് ഇപ്പോൾ ഒരു ഒരു ചർച്ചാ വിഷയമായി മാറി മാധ്യമങ്ങളുടെ ഇരയായി മാറിക്കഴിഞ്ഞു, ദിനം പ്രതി ബാലചന്ദ്ര കുമാർ പുറത്തുവിടുന്ന ശബ്ദ സംഭാഷങ്ങൾ അതിന്റെ ചർച്ചകൾ അതിൽ നിന്നും ഉണ്ടാകുന്ന അടുത്ത പ്രശ്ങ്ങൾ, കൂടാതെ നടൻ ദിലീപ് തന്റെ മുൻകൂർ ജ്യാ,മാ,പേക്ഷ നൽകിയത് അതിന്റെ വാദങ്ങൾ, അതിനു ശേഷം വീണ്ടും അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുന്നു.. അങ്ങനെ എന്നും എപ്പോഴും ഇപ്പോൾ ടിവിയിൽ ചർച്ചാ വിഷയം ദിലീപ് തന്നെയാണ്.
അത് കൂടാതെ ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും ഒരുപാട് പേര് രംഗത്ത് എത്തുന്നുണ്ട്. നടനും നിർമാതാവുമായ സുരേഷ് കുമാർ കഴിഞ്ഞ ദിവസം ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. അതുപോലെ തന്നെ നടനെതിരെ വന്നിരിക്കുന്ന മറ്റൊരു ആരോപണമാണ് അന്വേഷണസംഘത്തെ വ,ധി,ക്കാൻ ഗൂ,ഢാ,ലോചന നടത്തി എന്നത്. എന്നാൽ ഇപ്പോൾ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ ആരോപണത്തെ ഒരു ചാനൽ ചർച്ചയ്ക്ക് പരിഹസിക്കുകയാണ് നിർമാതാവായ സജി നന്ത്യാട്ട് . 2020 ഓഗസ്റ്റ് 30ന് കൊടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലിക്ക് സമീപം ഉണ്ടായ അ,പ,ക,ട,ത്തിൽ മ,ര,ണ,പ്പെ,ട്ടിരുന്നു.
എന്നാൽ ഈ കേ,സി,ൽ ദു,രൂ,ഹ,ത ഉണ്ടെന്നും, അതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം എന്നും ഉന്നയിച്ചുകൊണ്ട് ബാലചന്ദ്രകുമാർ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ആയിരുന്നു സജി നന്ത്യാട്ട് പ്രതികരിച്ചത്. സജി നന്ത്യാട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്, ദിലീപിന്റെ ഒരു ഫോൺ കാണുന്നില്ല എന്നതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. എന്നാൽ ഈ പറയുന്ന ബാലചന്ദ്രകുമാറിന്റെ ടാബ് എവിടാണ്. അതിനെ കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ എന്നും ബാലചന്ദ്രകുമാർ ശബ്ദം ട്രാൻസ്ഫർ ചെയ്ത് ലാപ്ടോപ്പ് എവിടാണ് എന്നും. ഏതായാലും ഈ തിരക്കഥ പോലീസിന്റെ ഭാഗത്ത് നിന്നും ആകാൻ സാധ്യത ഇല്ല. സിനിമ ബന്ധമുള്ളവർക്ക് കഴിയുന്ന ഒരു തിരക്കഥയാണ് ഇതെന്നും അദ്ദേഹം പറയുന്നു.

ഈ പറയുന്ന സലീഷിന് ദിലീപുമായി യാതൊരു അടുപ്പവും ഇല്ലന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നതെന്ന് സജി നന്ത്യാട്ട് വെളിപ്പെടുത്തുന്നു. അതുപോലെ ബാലചന്ദ്രൻ പറഞ്ഞത് സലീഷ് ഒരു ഐടി വിദഗ്ധൻ ആണെന്നാണ്. പക്ഷെ അത് കള്ളമാണ് സലീഷ് ഒരു മൊബൈൽ വർക്ക് ഷോപ്പ് ഉടമ മാത്രമാണ് എന്നും സജി പറയുന്നു. ഇങ്ങനെ പോകുക ആണെങ്കിൽ എനിക്ക് പറയാനുള്ളത് നടൻ ജയന്റെ മ,ര,ണ,ത്തിലും, അതുപോലെ നടി മോനിഷയുടെ കാർ അ,പ,ക,ട,ത്തിലും, നടി സിൽക്ക് സ്മിതയുടെ മ,ര,ണ,ത്തിലും നടൻ ദിലീപിന്റെ പങ്ക് അന്വേഷിക്കണം എന്നതാണ് എന്നും അദ്ദേഹം പറയുന്നു.
എന്തൊക്കെ കാര്യങ്ങളാണ് ഇപ്പോള്‍ അയാൾക്ക് മേൽ അടിച്ചേല്‍പ്പിക്കുന്നത്. ഒരാൾ അയാളുടെ വീട്ടിലിരുന്ന് പറയുന്നതൊക്കെ ഇങ്ങനെ കാര്യമായി എടുക്കാന്‍ സാധിക്കുമോ മനപൂർവ്വം ഒരാളെ ഫി,നി,ഷ് ചെയ്യുക എന്ന ഉദ്ദേശം വെച്ചുള്ള പ്രവർത്തിയാണ് ഇതൊക്കെ. അതിലപ്പുറം ഒന്നും ഇതില്‍ കാണാന്‍ സാധിക്കുന്നില്ല. മാനസികമായും അല്ലാതെയും ഉള്ള ഇത്തരം പീഡനം ഒരാൾ എങ്ങനെ സഹിക്കുമെന്നും അദ്ദേഹം പറയുന്നു.
Leave a Reply