
‘ദിലീപിനെ അ,ന്യാ,യ,മാ,യി വേ,ട്ട,യാ,ടു,ന്നു’ ! പ്ര,തി,ഷേ,ധ മാ,ര്‍,ച്ചു,മാ,യി ‘ഓള് കേരള മെന്‍സ് അസോസിയേഷന്’ പിന്തുണയുമായി ശാന്തിവിള ദിനേശ് !
ദിലീപ് എന്ന നടൻ മലയാളികളുടെ ജനപ്രിയ നടനായിരുന്നു. ഒന്നിന് പുറകെ ഒന്നൊന്നായി ദിലീപിന്റെ ചിത്രങ്ങൾ വൻ വിജയത്തിലേക്ക് കുതിച്ച ഒരു സമയം മലയാള സിനിമ മേഖലയിൽ ഉണ്ടായിരുന്നു. ഒരു സാധാരണ മിമിക്രി കലാകാരൻ പിന്നീട് മലയാള സിനിമയെ നിയന്ത്രിക്കുന്ന ഒരു ഘട്ടം വരെ ഉണ്ടായിരുന്നു. അമ്മ എന്ന താര സഘടനയെ സാമ്പത്തികമായി നിലനിർത്തിയത് പോലും ദിലീപ് ആയിരുന്നു. പക്ഷെ ഇപ്പോൾ ദിലീപിന്റെ അവസ്ഥ വളരെ മോശമാണ്, എല്ലാ രീതിയിലും ദിലീപ് ഊരാക്കുടുക്കിലേക്ക് വീണുപോയ്ക്കൊണ്ടിരിക്കുകയാണ്.
പല നിർണായക വെളിപ്പെടുത്തലുകളും സാ,ക്ഷി മൊഴികളും ഇന്ന് ദിലീപിനെതിരാണ്. ദിലീപ് വീണ്ടും അ,ഴി,ക്കു,ള്ളി, ൽ ആകാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്, തനറെ അ,റ,സ്റ്റ് തടയാൻ വേണ്ടി ദിലീപും സഹോദരനും അളിയനും ഉൾപ്പടെ മു,ൻ,കൂ,ർ ജാ,മ്യ,ത്തി,ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇന്നിപ്പോൾ ദിലീപ് ഒരു ചർച്ചാ വിഷയവും ഒപ്പും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയുമാണ്. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയാണ് ദിലീപ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദിലീപിനെതിരെ നടക്കുന്ന വേ,ട്ട,യാ,ട,ലു,ക,ള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള് കേരള മെന്‍സ് അസോസിയേഷന്. സംഘടന നടത്താനിരുന്ന മാര്‍ച്ച് പൊലീസ് ഇടപെട്ട് തടഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് നിര്‍ത്തി വെയ്ക്കുകയായിരുന്നു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം, ഈ പ്ര,തി,ഷേ,ധ മാ,ര്‍,ച്ച് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് സിനിമാ സീരിയല്‍ സംവിധായകന് ശാന്തിവിള ദിനേശ് ആയിരുന്നു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെ,ക്ര,ട്ടേ,റി,യ,റ്റി,ലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുപരിപാടികളും മറ്റും മാറ്റിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ മാര്‍ച്ച് നടത്തുന്നില്ലെന്നും കോവിഡ് കുറയുന്ന സാഹചര്യത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

ദിലീപിനെ കേ,സി,ല്‍ അ,ന്യാ,യ,മാ,യി വേട്ടയാടുകയാണെന്നാണ് എകെഎംഎയുടെ വാദം. കൂടാതെ ആണ് പെണ് വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഈ പ്ര,തി,ഷേ,ധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്നും ഓള് കേരള മെന്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ അറിയിച്ചിരുന്നു. ദിലീപ് ഫാൻസ് പേജുകളും ഒപ്പം നടന്റെ ആരധകരും ഇപ്പോഴും നടന് കടുത്ത പിന്തുണയാണ് നൽകുന്നത്. കൂടാതെ ഇപ്പോൾ ദിലീപിന്റെ ജാ,മ്യാ,പേ,ക്ഷ,യി,ല്‍ വിശദമായ എതിര്‍സത്യവാങ്മൂലം നല്‍കേണ്ടതുണ്ടെന്നാണ് പ്രോ,സി,ക്യൂ,ഷ,ന് കോടതിയെ അറിയിച്ചത്. അതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ മുന്‍കൂര്‍ ജാ,മ്യാ,പേ,ക്ഷ കോ,ട,തി ചൊവ്വാഴ്ച പരിഗണിക്കും.
വെള്ളിയാഴ്ച ദിലീപിന്റെ ജാ,മ്യാ,പേ,ക്ഷ പരിഗണിക്കുമ്പോള്‍ പ്രോ,സി,ക്യൂ,ഷ,ന് ജാ,മ്യ,ഹ,ര്‍,ജി,യെ എതിര്‍ത്തുള്ള വിശദമായ സത്യവാങ്മൂലം നല്കി സംവിധായകന് ബാലചന്ദ്ര കുമാറിന്റെ മൊഴികളും കേ,സി,ല്‍ ശേഖരിച്ച തെ,ളി,വു,ക,ളും മുദ്രവെച്ച കവറില്‍ കോ,ട,തി,യി,ല്‍ ഹാജരാക്കിയേക്കും. അതിനിടെ, ഗൂ,ഢാ,ലോ,ച,ന കേ,സു,മാ,യി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അമ്മയുടെ ര,ഹ,സ്യ,മൊ,ഴി ചൊവ്വാഴ്ച രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
Leave a Reply