അറബ് പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ഇന്ത്യന്‍ മുസ്‌ലിംങ്ങള്‍ അവസാനിപ്പിക്കണം ! മതം മാറിയ മുസ്‌ലിംകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല !

പലസ്തീൻ ഇസ്രായേൽ പ്രശ്നങ്ങളിൽ പ്രതികരിച്ച് പലസ്തീനെ പുന്തുണച്ചുകൊണ്ട് ഇന്ത്യയിൽ പല ഭാഗത്തുള്ള ഇസ്ലാമികൾ പ്രതിഷേധിച്ച് എത്തിയിരുന്നു. കേരളത്തിലും മുസ്ലിം സംഘടനകൾ ഉൾപ്പടെ പല ഭാഗത്തുനിന്നും ഇസ്ലാമികൾ പ്രതിഷേധം അറിയിച്ച് ജാഥകൾ  നടത്തിയിരുന്നു.  ഇപ്പോഴിതാ അറബ് പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ഇന്ത്യന്‍ മുസ്‌ലിംങ്ങള്‍  ഇടപെടരുത് എന്ന് പറഞ്ഞുകൊണ്ട് ഖത്തര്‍ അമീര്‍. ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞിരിക്കുകയാണ്.

അദ്ദേഹം പറയുന്നത് ഇങ്ങനെ, അറബ് പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ഇന്ത്യന്‍ മുസ്‌ലിംങ്ങള്‍ ഒരു കാരണവശാലും ഇടപെടേണ്ടതില്ല. മതം മാറിയ മുസ്‌ലിംകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫിലെ ചില പ്രവാസി ഇന്ത്യന്‍ മുസ്‌ളിം സംഘടനകള്‍ അറബ് ലോകം ഗാസയ്‌ക്കായി കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തര്‍ അമീര്‍ തന്നെ ഇത്തരത്തിൽ ഒരു  ശാസന നൽകിയിരിക്കുന്നത്.

ഗാ,സ,യിലെ ജനങ്ങളെ കുറിച്ച് അവര്‍ക്ക് അത്രയധികം ആശങ്കയുണ്ടെങ്കില്‍, അവര്‍ അവരുടെ വിമാനങ്ങള്‍ ബുക്ക് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പലസ്തീന്‍ വിഷയത്തില്‍ ഖത്തറിന്റെ നിലപാട് ആവര്‍ത്തിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ജര്‍മന്‍ സന്ദര്‍ശിച്ചു. സംഘര്‍ഷത്തിന്റെ അനന്തര ഫലങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ഔ,ദ്യോഗിക സ,ന്ദര്‍ശനത്തിനെത്തിയ അമീര്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് സ്‌കോള്‍സുമായി ബെര്‍ലിനിലെ ചാന്‍സലറി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് പലസ്തീന്‍ വിഷയത്തില്‍ നിലപാട് ആവർത്തിച്ചത്. സംഘര്‍ഷത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും മാനുഷിക ശ്രമങ്ങള്‍ക്കുമായി ഗാസയിലെ സുരക്ഷിത ഇടനാഴികള്‍ തുറക്കേണ്ടതിന്റെയും അക്രമം വ്യാപിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും അമീര്‍ എടുത്തുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *