
‘ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷി’ ! ഈ പരാതി വ്യാജമാണ്, പിഗ്മാൻ സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയിലല്ല, കൂത്താട്ടുകുളത്ത് വച്ചായിന്നു രുന്നു !
ജയസൂര്യക്കെതിരെ വന്ന പരാതി വ്യാജമാണെന്ന് പറയുകയാണ് അദ്ദേഹം, കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നടൻ. തനിക്കെതിരെ വന്ന രണ്ട് ആരോപണങ്ങളും വ്യാജമാണെന്നും നിയമപരമായി പോരാടുമെന്നും ജയസൂര്യ പറഞ്ഞു. പൊ,ലീ,സ് അ,റ,സ്റ്റ് ചെയ്തില്ലെന്നും ഞാൻ ജീവിക്കുന്ന രക്ത സാക്ഷിയാണെന്നും നടൻ കൂട്ടിച്ചേർത്തു. കേ,സി,ൽ ജയസൂര്യക്ക് ഹൈ,ക്കോ,ടതി ഉപാധികളോടെ ജാ,മ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടണമെന്നും കോ,ടതി നിർദ്ദേശിച്ചിരുന്നു.
ജയസൂര്യ പറയുന്നതിങ്ങനെ, 2013ൽ തൊടുപുഴയിൽ വച്ച് പിഗ്മാൻ എന്ന സിനിമ ഷൂട്ടിംഗിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാൽ ഈ പരാതി വ്യാജമാണെന്നും പിഗ്മാൻ സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയിലല്ല, കൂത്താട്ടുകുളത്ത് വച്ചായിരുന്നെന്നും അത് 2011ൽ പൂർത്തിയായെന്നും നടൻ പറഞ്ഞു.

അതുപോലെ 2008ൽ സെക്രട്ടറിയേറ്റിന്റെ പുറത്ത് 2 മണിക്കൂർ ഗാനചിത്രീകരണത്തിന് മാത്രമേ അനുമതി ഉണ്ടായിരിന്നുള്ളൂ. പിന്നെ എങ്ങനെയാണ് പരാതിക്കാരി സെക്രട്ടറിയേറ്റിനുള്ളിൽ പ്രവേശിച്ചതെന്ന് അറിയില്ലെന്നും ജയസൂര്യ പറഞ്ഞു. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈം,ഗി,ക അ,തി,ക്ര,മം നടത്തിയെന്ന കൊച്ചി സ്വദേശിയായ നടിയുടെ പരാതിയിലാണ് കന്റോൺമെന്റ് എസ്എച്ച്ഒക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്.
ഇപ്പോൾ നിലവിൽ ജയസൂര്യയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത് രണ്ട് നടികളാണ്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ കേ,സു,കൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുകളിൽ രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. രണ്ട് കേ,സു,കളിലും ചുമത്തിയത് ജാ,മ്യം ലഭിക്കാവുന്ന കു,റ്റ,മാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് ഹർ,ജി,കൾ തീർപ്പാക്കിയത്.
Leave a Reply