
‘ഞങ്ങളെ വേ,ദ,നി,പ്പി,ച്ച,വ,രെ,യൊ,ന്നും മറക്കില്ല’, ഞാൻ ദിലീപ് ഏട്ടനോടും പറഞ്ഞിട്ടുണ്ട് അത് മറക്കരുതെന്ന് ! കാവ്യക്ക് തെ,റ്റ് പറ്റി ! ജോസ് തോമസ് പറയുന്നു !
നമ്മൾ ഒരു സമയത്ത് സിനിമ രംഗത്ത് ഒരുപാട് സ്നേഹിച്ച താര ജോഡികളായിരുന്നു ദിലീപും കാവ്യാ മാധവനും. ഏറ്റവും കൂടുതൽ പ്രാവിശ്യം ജോഡികളായി അഭിനയിച്ച രണ്ടാമത്തെ റെക്കോർഡ് ഇവർക്കാണ്, ആദ്യത്തേത് പ്രേംനസീറിനും ശീലക്കുമാണ്. ഇവർ ജീവിതത്തിലും ഒന്നാകുമെന്ന് ഒരിക്കലും നമ്മൾ ആരും ചിന്തിച്ചിരുനില്ല. എന്നാൽ അതും സംഭവിച്ചു. സ്വന്തം മകളുടെ സമ്മതത്തോടെ ദിലീപ് കാവ്യയെ സ്വന്തമാക്കി. എന്നാൽ പിന്നീടങ്ങോട്ട് നമ്മൾ കണ്ടത് ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളാണ്.
ഇപ്പോൾ വീണ്ടും ദിലീപ് എവിടെയും ചർച്ചാ വിഷയമാകുകയായിരുന്നു. ബാലചന്ദ്ര കുമാർ എന്ന സംവിധായകന്റെ വെളിപ്പെടുത്തലിൽ ദിലീപ് ഇപ്പോൾ ഊ,രാ,ക്കു,ടു,ക്കി,ൽ അകപ്പെട്ടിരിക്കുകയാണ്, എന്നാൽ ഇപ്പോൾ സംവിധായകൻ ജോസ് തോമസ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം പങ്കുവെച്ച ഒരു വിഡോയിൽ ദിലീപിനെ കുറിച്ച് പറയുന്നത് ഇങ്ങനെ, ദിലീപിന് ഒരുപാട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്.
അതിൽ ഏറ്റവും ആദ്യം.. അയാൾ എന്തിനാണ് ബാലചന്ദ്രകുമാറിനെ വീട്ടിലേക്ക് വിളിച്ച് കയറ്റി സിനിമാ സംബന്ധിയായ ചര്‍ച്ചകള്‍ നടത്തിയത്. അവിടെ നിന്നും വീഡിയോയും ചിത്രങ്ങളും പകര്‍ത്താനുള്ള സ്വാതന്ത്ര്യം എന്തിനാണ് അയാൾക്ക് നല്‍കിയത്. അത് ദിലീപിന്റെ അമിത സ്നേഹം കൊണ്ടോ സ്നേഹിക്കുന്നവര്‍ തന്നെ ചതിക്കില്ല എന്ന വിശ്വാസം കൊണ്ടോ ആയിരിക്കും. അതുപോലെ കാവ്യക്കും പറ്റി അബദ്ധം, അടുത്തിടെ വനിതക്ക് നൽകിയ അഭിമുഖത്തിൽ കാവ്യ പറഞ്ഞു.

ഞങ്ങളെ വേ,ദ,നി,പ്പി,ച്ച,വ,രെ,യൊ,ന്നും മറക്കില്ല, ഞാന്‍ ദിലീപേട്ടനോട് എപ്പോഴും പറയാറുണ്ട് മറക്കരുത് എന്ന്.. അതില്‍ പ,ക,യുടെ അംശം കിടക്കുന്നുണ്ട്. ദിലീപ് പ,ക,വീ,ട്ടു,ന്നയാളാണെന്ന് വ്യാഖാനമുണ്ട് അതിന്. ഇതൊക്കെ ദിലീപിന് പറ്റിയ അബദ്ധമാണ്. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ദിലീപിന് തെറ്റ് പറ്റി, ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ഒരാളെ വേ,ദ,നി,പ്പി,ച്ചാ,ല്‍ പോലും തിരിച്ച് സോറി പറയുന്ന ദിലീപിനെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. എനിക്കറിയാവുന്ന ദിലീപിന് ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ കണ്ടിട്ടുള്ള ദിലീപിനെക്കുറിച്ചാണ് ഈ പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന് എന്തെങ്കിലും മാറ്റം സംഭവിച്ചോയെന്ന് എനിക്ക് അറിയില്ല. വിധി പറയുന്നത് വരെ മറ്റൊരു വിധി പറയാന്‍ ഞാനാളല്ല. ഇനി ഈ വിഷയത്തില്‍ മറുപടി പറയാനില്ലെന്നും പറഞ്ഞായിരുന്നു ജോസ് തോമസ് വീഡിയോ അവസാനിപ്പിച്ചത്.
അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയും. കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് താൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ട്. എത്ര ദേഷ്യം വന്നാലും മകളെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ദിലീപേട്ടന് നല്ല വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാൽ താൻ പുറത്തുകാണിക്കും. ദിലീപേട്ടൻ വേണ്ട എന്ന് പറയുന്ന കാര്യങ്ങൾ മകൾ ചെയ്യാറില്ല എന്നാൽ താൻ എത്ര പറഞ്ഞ് പുറകെ നടന്നാലും അത് മകൾ അനുസരിക്കാറില്ല എന്നും കാവ്യാ ആ അഭിമുഖത്തിൽ പറയുന്നുണ്ട്.
Leave a Reply