‘സത്യം ജയിക്കും’ ! ഞങ്ങൾ അനുഭവിച്ചതിന് ഓരോന്നിനും ക,ണ,ക്ക് ചോദിക്കും ! ഒന്നും മറക്കില്ല ! മറക്കരുത് എന്ന് ദിലീപ് ഏട്ടനോടും പറഞ്ഞിട്ടുണ്ട് ! കാവ്യാ മാധവൻ !

മലയാളികളുടെ ഇഷ്ട നടിയാണ് കാവ്യാ, ബാലതാരമായി സിനിമയിൽ എത്തി പിന്നീട് അങ്ങോട്ട് ഒരുപാട് ചിത്രങ്ങൾ, പകരം വെക്കാനില്ലാത്ത അഭിനയ മികവ് കൊണ്ട് കാവ്യ ഒരു സമയത്ത് മലയാള സിനിമയുടെ മുഖ ശ്രീ ആയിരുന്നു, ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് കാവ്യാ ഇപ്പോൾ, ഇപ്പോൾ കാവ്യ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ  ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആയിരുന്നു.  ഞങ്ങളെ കാണുമ്പോഴൊക്കെ  കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക്  ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.

വളരെ അപ്രതീക്ഷിതമായി ഞങ്ങളുട വിവാഹം കഴിഞ്ഞു,  വിവാഹം കഴിഞ്ഞ് തൊട്ടടുത്ത  മാസങ്ങള്‍ മുതലാണ്  പ്രശ്നങ്ങലാണ്, ഞാൻ ആ സമയത്ത് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്‍ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ പറയുന്നു.

അന്നുമുതൽ ഇന്ന് വരെ കടുത്ത പ്രതിസന്ധിയിൽ കൂടിയാണ് കടന്ന് പോയ്‌കൊണ്ടിരിക്കുന്നത്. കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് താൻ ദിലീപേട്ടനെ ഓർമ്മിപ്പിക്കാറുണ്ട്.  അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന്‍ പറയുന്നു. എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നുള്ളത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു.

ഏതൊരു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം മകൾ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ്. അവർ എനിക്ക് വിവാഹ ആലോചനകൾ നോക്കുന്ന നേരത്താണ് ദിലീപേട്ടന്റെ ആലോചന വരുന്നത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും ഈ ആലോചനക്ക് എതിര് പറഞ്ഞില്ലെന്നും കാവ്യ പറയുന്നു. ഇതിനുമുമ്പൊക്കെ  ഞങ്ങളെ ചേർത്ത് ഗോസിപ്പുകൾ വരുമ്പോൾ അതൊക്കെ ഞങ്ങൾക്ക് വെറുമൊരു തമാശ മാത്രമായിരുന്നു. അന്നൊരിക്കലൂം ഒരുമിച്ചുള്ള ഒരു ജീവിതം ഞങ്ങൾ ചിന്തിച്ചിരുന്നതുപോലുമില്ല.

ഞങ്ങളുടെ വിവാ ഹം ഉറപ്പിച്ചപ്പോൾ എനിക്ക് ആകെ ഉണ്ടായിരുന്ന ഒരു നിർബന്ധം ഇനിയുള്ള ജീവിതം അത്  സിനിമയെയും സിനിമ താരങ്ങളിലെയും അറിയുന്നതാകണം എന്നതായിരുന്നു. സിനിമ രംഗത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടൻ, നമ്മൾ എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ തന്നെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു എനിക്ക് ബഹുമാനമെന്നും കാവ്യാ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *