
കാവ്യ മാധവൻ നാട്ടിൽ എത്തിയാൽ ഉടൻ തന്നെ തുടർ നടപടികൾപൂർത്തിയാക്കും ! കവ്യക്കെതിരെ ശക്തമായ തെളിവുകൾ ! നടി ആ,ക്ര,മിക്കപ്പെട്ട സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്!
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിയാണ് കാവ്യാ മാധവൻ. ബാല താരമായി എത്തിയ കാവ്യ ഇന്നും മലയാളികളുടെ ഇഷ്ട നായികയാണ്. പക്ഷെ അവരുടെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇപ്പോഴുള്ളത്. ദിലീപുമായുള്ള ഗോസിപ്പ്, ശേഷം ആദ്യ വിവാഹം, അതും വേർപിരിഞ്ഞതോടെ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ സജീവം. പിന്നീട ഏവരെയും ഞെട്ടിച്ചുകൊണ്ട് ദിലീപുമായുള്ള വിവാഹം. അതിനു ശേഷം സിനിമ ലോകത്തുനിന്നും വിട്ടുനിൽക്കുന്നു.
ഇപ്പോഴിതാ നടിയെ ആക്രമിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. കേ,സി,ൽ എട്ടാം പ്ര,തി ദിലീപിൻ്റെ ഭാര്യ കൂടിയായ കാവ്യ മാധവനും പങ്കുണ്ടോ എന്ന് അറിയാനായുള്ള കാത്തിരിപ്പിലായിരുന്നു നി,യ,മ വിദഗ്ധർ. ഇപ്പോഴിതാ ഇക്കാര്യത്തിൽ പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്, അതിൽ വളറെ വ്യക്തമായി നടി കാവ്യ മാധവനും ഈ കേസിൽ പങ്കുണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതുമാത്രമല്ല പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നും ശേഖരിച്ച ഡിജിറ്റൽ തെളിവുകളിൽ ഇതിനെ സംബന്ധിച്ച നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കാവ്യയെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാവ്യയുടെ പങ്ക് സംബന്ധിച്ച് ശരത്തിനോട് സുരാജ് പറയുന്നുണ്ടെന്ന് പൊ,ലീ,സ് ഹൈ,ക്കോ,ട,തി,യിൽ പറഞ്ഞു. ഇതിനെ തുടർന്ന് ശരത്തിൻ്റെയും സുരാജിൻ്റെയും ശബ്ദം പരിശോധിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. എന്നാൽ മറ്റൊരു സംഭവം കാവ്യ ഇപ്പോൾ നാട്ടിൽ ഇല്ലെന്നാണ്, അവർ ആദ്യം വിദേശത്താണ് എന്നും ഇപ്പോൾ ചെന്നെെയിലാണ് ഉള്ളത് എന്നും റിപോർട്ടുകൾ ഉണ്ട്. അടുത്തയാഴ്ച മാത്രമേ മടങ്ങി എത്തൂകയുള്ളൂ. ചെന്നെെയിൽ നിന്ന് തിരിച്ചെത്തിയാൽ ഉടൻ കാവ്യയെ ചോദ്യം ചെയ്യണമെന്നും പൊ,ലീ,സ് പറഞ്ഞു.
ഒരു കുടുംബം മുഴുവൻ ഇപ്പോൾ കുറ്റാരോപിതരായി നിൽക്കുന്ന സാഹചര്യമാണ് നിലവിൽ കാണുന്നത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവായ സുരാജിൻ്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനോട് നടത്തുന്ന സംഭാഷണമാണ് പൊ,ലീ,സ് കോ,ട,തി,യിൽ ഹാജരാക്കിയത്. 2019 ഡിസംബര്‍ 19ന് നടന്ന സംഭാഷണമാണ് അന്വേഷണസംഘം കോ,ട,തിയ്ക്ക് മുന്നിൽ ഹാജരാക്കിയത്. കൂടാതെ ദിലീപിന്റെ സഹോദരൻ അനൂപും ഇതിൽ പ്രതിയാണ്. ഇപ്പോഴത്തെ സാഹചര്യം ദിലീപിന് തികച്ചും പ്രതികൂലവുമായിട്ടാണ് കാണുന്നത്. ലോകം തന്നെ ഉറ്റുനോക്കുന്ന ഒരു വിധി ആയിരിക്കും ഈ കേസിന്റേത്.
Leave a Reply