
അമ്മയുടെ സൗന്ദര്യം കിട്ടിയില്ലെന്ന പരാതി ഇനി വേണ്ട ! പുതിയ രൂപത്തിൽ എത്തിയ താരപുത്രിക്ക് കൈയ്യടി ! വിമർശകർക്ക് മറുപടിയും !
തെന്നിന്ത്യൻ സിനിമ അടക്കിവാണ താര റാണിയായിരുന്നു ഖുശ്ബു. പ്രശസ്ത നടനും സംവിധായകനുമായ സുന്ദറിനെയാണ് ഖുശ്ബു വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ, മൂത്ത മകൾ അവന്തിക, ഇളയ മകൾ അനന്തിത. ഇരുവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ഇളയ മകൾ അനന്തിത പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താര പുത്രിയുടെ വാക്കുകൾ ഇങ്ങനെ, സൗന്ദര്യ കുറവിന്റെ പേരിൽ ബാല്യകാലം മുതല്‍ താന്‍ നേരിടുന്ന പരിഹാസങ്ങളെക്കുറിച്ച് തുറന്നു അനന്തിത. കുട്ടിക്കാലം മുതല്‍ താന്‍ ബോഡി ഷെയ്മിങ്ങിന്റെ ഇരയാണെന്നാണ് അനന്തിത സുന്ദര്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.
പക്ഷെ എത്ര തന്നെ പരിഹാസങ്ങൾ നേരിടേണ്ടി വന്നാലും അച്ഛനും അമ്മയും എപ്പോഴും തങ്ങൾക്ക് പിന്തുണ നൽകി ഒപ്പം തന്നെ ഉണ്ടായിരുന്നു എന്നും താര പുത്രിമാർ പറയുന്നുണ്ട്. ശേഷം ഇപ്പോഴിതാ രണ്ടുപേരും തങ്ങളുടെ രൂപത്തിൽ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്, രണ്ടുപേരും സ്ലിം ആയി സുന്ദരിമാരായി മാറി. ഇപ്പോള്‍ ആര് കണ്ടാലും ഞെട്ടുന്ന മേക്കോവറിലാണ് രണ്ടുപേരും എകത്തുന്നത്. പ്രത്യേകിച്ച് മൂത്ത മകള്‍ അവന്തിക. അമ്മുടെ സൗന്ദര്യം മക്കള്‍ക്ക് കിട്ടിയിട്ടില്ല എന്നതായിരുന്നു എല്ലാവരുടേയും പരാതി. എന്നാല്‍ അതെല്ലാം ഇവിടെ അവസാനിക്കുകയാണ്. അമ്മയെക്കാള്‍ സുന്ദരിയായാണ് അവന്തിക എത്തുന്നത്.

എന്നാൽ വണ്ണം കുറഞ്ഞതോടെ ആളുകള്‍ക്ക് ആദ്യം ചോദിക്കാനുണ്ടായിരുന്നത് പ്ലാസ്റ്റിക് സര്‍ജറിയാണോ ഈ മേക്കോവറിന് പിന്നില്‍ എന്നാണ്. കുറച്ച് ബുദ്ധി ഉപയോഗിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളേയുള്ളൂ. പക്ഷേ അപ്പോഴും നമ്മളെ അപമാനിക്കുക എന്നതാണ് പലരുടേയും ആവശ്യം എന്നും അവന്തിക പ്രതികരിച്ചിരുന്നു. ഉടൻ തന്നെ സിനിമയിലേക്ക് താര പുത്രി എത്തും എന്നുതന്നെയാണ് അറിയുന്നത് മികച്ച അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും ഖുശ്ബു പറഞ്ഞിരുന്നു.
Leave a Reply