
എന്നെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ എന്റെ സ്വഭാവം മനസ്സിലാക്കി കളയും എന്നതിനാല്‍ അധികം താമസിയാതെ വിവാഹം ഉറപ്പിക്കുക ആയിരുന്നു !
ശ്രീജിത്ത് രവിയുടെ ആ വാർത്ത മലയാളികളെ ഏവരെയും ഞെട്ടിച്ചിരുന്നു. മലയാള സിനിമയുടെ പ്രഗത്ഭനായ നടനംരിൽ ഒരാളായ നടൻ ടിജി രവിയുടെ മകൻ, മലയാള സിനിമ രംഗത്ത് വളരെ പെട്ടെന്ന് തന്റെ തന്റെ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ശ്രീജിത്ത് രവി കു,ട്ടി,കളോട് ന,ഗ്ന,ത പ്ര,ദ,ർ,ശനം നടത്തി എന്ന കുറ്റം ആരോപിച്ച് അദ്ദേഹം ഇന്ന് അ,ഴി,ക്കു,ള്ളിൽ ആണ്. രോഗത്തിന്റെ ഭാഗമായി സംഭവിച്ചു പോയതാണ് എന്ന് വാ,ദി,ക്കാൻ ശ്രമിച്ചു എങ്കിലും അദ്ദേഹത്തിന് ജ്യാ,മ്യം നിഷേധിക്കുക ആയിരുന്നു.
ഇപ്പോഴതാ തന്റെ ഭാര്യയെ കുറിച്ച് അദ്ദേഹം ഇതിന് മുമ്പ് പറഞ്ഞ ചില കാര്യങ്ങളും അതുപോലെ ശ്രീജിത്തിന്റെ ഇളയ മകനും അഭിനയ രംഗത്ത് എത്തിയിരുന്നു. റിതുൺജയ് ബാലതമായി പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അച്ഛനെ കുറിച്ച് മകൻ പറഞ്ഞിരുന്ന കാര്യങ്ങളുമാണ് ഏറെ ശ്രദ്ധ നേടുന്നത്. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ശ്രീജിത്ത് പറഞ്ഞിരുന്നത് ഇങ്ങനെ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് ഞങ്ങള്‍ക്ക് പ്രണയത്തിന്റെ സ്പാര്‍ക്ക് ഉണ്ടായത്. ഞങ്ങള്‍ ഇരുവരും ശെരിക്കും ബന്ധുക്കളാണ്, നേരത്തെ പരസ്പരം അറിയാം പക്ഷെ പ്രണയം തോന്നിയത് ആശുപത്രിയില്‍ വെച്ചാണ്.

എനിക്ക് വീട്ടിൽ വിവാഹ ആലോചനകൾ കാര്യമായി നോക്കുന്ന സമയം ആയിരുന്നു, അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു എനിക്ക് സജിതയെ ഇഷ്ടമാണ് എന്ന്. അമ്മ അത് ഒരു കല്യാണ ആലോചനയുടെ രീതിയില്‍ അന്വേഷിക്കാം എന്ന് കരുതിയപ്പോള്‍ ആരോ പറഞ്ഞു, അത് പ്ലസ് ടുവിന് പഠിക്കുന്ന ചെറിയ കുട്ടിയാണ് എന്ന്, പക്ഷെ പിന്നീടാണ് അരിഞ്ഞത് പ്ലസ് ടു അല്ല ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണെന്ന്. അങ്ങനെ ബന്ധുക്കൾ വഴി ഈ ആലോചന സജിതയുടെ വീട്ടിൽ എത്തി. അതിനു ശേഷം ഒന്നര വർഷത്തോളം പ്രണയം, ഇനി എന്നെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ എന്റെ സ്വഭാവം മനസ്സിലാക്കി കളയും എന്നതിനാല്‍ അധികം താമസിയാതെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു എന്നും ശ്രീജിത്ത് പറയുന്നു.
അതുമാത്രമല്ല ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പാട് ഉള്ളത് തന്റെ ഭാര്യയോടാണ് എന്നും എന്നെ ഉപേക്ഷിച്ച് പോവാമായിരുന്ന സന്ദര്ഭമുണ്ടായിരുന്നിട്ടും അവള് കൂടെ നില്‍ക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ കൂടെയുള്ള ജീവിതം വേണ്ടെന്ന് അവള് തീരുമാനമെടുത്തിരുന്നുവെങ്കില്‍ എല്ലാം മാറിമറിഞ്ഞേനെയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അച്ഛൻ സിനിമ ലൊക്കേഷനിൽ ഇല്ലങ്കിൽ തനിക്ക് നല്ലതുപോലെ അഭിനയിക്കാൻ കഴിയും എന്നും, കൂടുതൽ നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും ശ്രീജിത്തിന്റെ മകൻ പറയുന്നു.
Leave a Reply