
പെൺകുട്ടിയുമായി ഞാനിപ്പോൾ നല്ല ബ,ന്ധ,ത്തിലാണ്, എന്റെ ജ,ന,നേ,ന്ദ്രിയം എന്തിന് മു,റി,ച്ചു എന്ന് ഇതുവരെ ഞാൻ ചോദിച്ചിട്ടില്ല ! സ്വാമി പറയുന്നു !
കേരളക്കരയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു 2017 മെയ് 19 ന് നടന്നത്. സ്വാമി ഗംഗേഷാനന്ദയുടെ ജ,ന,നേ,ന്ദ്രി,യം മു,റി,ച്ചു എന്ന വാർത്ത കേരളക്കരയെ ഞെട്ടിച്ചു, തുടക്കം മുതൽ ഈ സംഭവത്തെ കുറിച്ച് പലതരത്തിലുള്ള നിറം പിടിപ്പിച്ച പല വാർത്തകളും നമ്മൾ കേട്ടിരുന്നു. എന്നാൽ അന്ന് രാത്രിയിൽ എന്താണ് നടന്നതെന്ന് ഇപ്പോൾ സ്വാമി തന്നെ ,മനോരമ ന്യൂസിനോട് തുറന്ന് പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്നെ കുറിച്ച് ആ സമയത്തൊക്കെ മാധ്യമങ്ങളിൽ പല വാർത്തകളും വന്നിരുന്നു.
നിങ്ങൾ ഒരു കാര്യം മനസിലാക്കണം, അത്യാവശ്യം ശാരീരിക ക്ഷമത കാത്ത് സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അങ്ങനെ ഉള്ള എന്നെ ഒരു സ്ത്രീക്കോ പുരുഷനോ പെട്ടെന്ന് കീഴ്പ്പെടുത്താൻ സാധിക്കില്ല, പ്രത്യേകിച്ചും ഇങ്ങനെ ഒരു അവയവം മു,റി,ക്കാ,ൻ, ഞാൻ ഉണരുമ്പോൾ 80 ശതമാനം മു,റി,ച്ചി,രു,ന്നു. അപ്പോൾ അത്രയും നേരം ഞാൻ അനങ്ങാതെ ഇരിക്കുമോ, ഇതൊരു സാധാരണ അവയവമല്ലല്ലോ, മാം,സ പിണ്ഡമല്ലെ.
ആ പെൺകുട്ടി വിളിച്ചിട്ടാണ് അന്ന് പുലർച്ചെ ഞാൻ വീട്ടിൽ എത്തിയത്, അവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനായിരുന്നു, എന്ത് കാര്യവും എന്നോട് ചോദിച്ചിട്ടാണ് ചെയ്യാറുള്ളത്. ആ സമയത്ത് അവർ രണ്ട് ഏക്കർ സ്ഥലം വാങ്ങാൻ പ്ലാൻ ചെയ്തിരുന്നു, അതിന്റെ കാര്യങ്ങൾ സംസാരിക്കാനാണ് എന്നെ അവിടേക്ക് വിളിപ്പിച്ചത്. ശേഷം പൂജയും ഭക്ഷണവും എല്ലാം കഴിഞ്ഞ് ഞാൻ വിശ്രമിക്കാൻ കിടന്നു. പെൺകുട്ടി പതിവുപോലെ പഠനാവശ്യത്തിന് പുറത്തേക് പോയി എന്നും ഉച്ചക്ക് വരുന്ന അവൾ അന്ന് വന്നില്ല.
വൈകുന്നേരം ആയപ്പോൾ അവൾ വന്നു സോഡയും മറ്റുമായി,ഞാൻ ഈ പൈപ്പ് വെള്ളം കുടിക്കാറില്ല, സോഡയാണ് കുടിക്കാറുള്ളത്, രാത്രി ആയപ്പോൾ ആയപ്പോൾ അവളുടെ ഒരു സുഹൃത്ത് അയ്യപ്പദാസും വന്നു, ഞാൻ വിളിച്ചിട്ടാണ് അയാൾ വന്നത്, പത്തര ആയതോടെ അയാൾ തിരിച്ചുപോയി, ശേഷം നല്ല ക്ഷീണം ഉള്ളത്കൊണ്ട് ഞാൻ ഉറങ്ങിപ്പോയി, ഉറക്കത്തിനിടയിൽ നല്ല വേദന അനുഭവപെടുന്നുണ്ടായിരുന്നു, ഉണർന്നപ്പോൾ കാണുന്നത് ചോ,ര ചീ,റ്റി തെറിക്കുന്നതാണ്. പെൺകുട്ടി വാതിൽ തുറന്ന് ഓ,ടു,ന്നതും.

അപ്പോഴാണ് ച,തി,ക്ക,പെട്ടെന്ന് മനസിലായത്. സോഡയിലെന്തോ കലർത്തിതന്നതാണ് മ,യ,ങ്ങാൻ കാരണമെന്നു കരുതുന്നു. പത്തുമിനിറ്റിനുള്ളിൽ തന്നെ പൊ,ലീ,സെ,ത്തി. പക്ഷെ അവർ എന്നോട് വളരെ മോ,ശ,മായ രീതിയിലായിരുന്നു പെരുമാറിയത്. വളരെ മോ,ശം വാക്കുകൾ ഉപയോഗിക്കുകയും ആ,ക്രോ,ശി,ക്കുകയും ചെയ്തു. വേ,ദ,ന ക,ടി,ച്ചമർത്തിയായിരുന്നു ഞാൻ നിന്നത്. പെൺകുട്ടിയുടെ അമ്മ ഇതു കണ്ട് ഭയന്നു. ഞാൻ അവരെ ആശ്വസിപ്പിച്ചു. ഈ അമ്മയ്ക്കെതിരെ 12 കേ,സു,ക,ളാണ് എഡിജിപി ബി. സന്ധ്യ നേരത്തെ എടുത്തിരിക്കുന്നത്. പിതാവിനെതിരെ ആറു കേ,സു,കളും.
ഞാൻ പറയുന്നത് കേൾക്കാൻ ആരും തയാറായിരുന്നില്ല, പെൺകുട്ടിയെയും ഈ അയ്യപ്പദാസിനെയും ചോദ്യം ചെയ്താൽ ഇതിന്റെ എല്ലാ സത്യങ്ങളും പുറത്ത് വരും, പക്ഷെ അവർക്ക് ഉന്നതരുമായി വളരെ അടുത്ത ബദ്ധമാണ് ഉള്ളത്. പേട്ട സ്റ്റേഷനിലെ വനിതാ എ,സ്ഐ, 14 പ്രാവശ്യം എ,ഫ്ഐ,ആർ വെ,ട്ടി,ത്തിരുത്തി, കാര്യമായ രീതിയിൽ സത്യസന്ധമായ രീതിയിൽ അ,ന്വേ,ഷണം നടത്തിയാൽ ഇതിന്റെ സത്യം പുറത്തുവരുമെന്നും, നിലവിൽ ആരോഗ്യ പ്രശനങ്ങൾ ഇല്ല, ചികിത്സിച്ച ഡോക്ടർമാരോടു നന്ദി പറയുന്നു സ്വാമി പറയുന്നു.
Leave a Reply