
രണ്ടു കുഞ്ഞുങ്ങളെയും നോക്കിയിരുന്നത് മുത്തശ്ശി ! കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്തത് ദമ്പതിമാരെന്ന് പറഞ്ഞ് ! കുഞ്ഞിന്റെ മ,ര,ണ,ത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ട് !
ഓരോ ദിവസവും പുറത്ത് വരുന്നത് ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ്, അതിൽ നമ്മെ കൂടുതൽ വിഷമിപ്പിക്കുന്നത് കൊച്ചു കുഞ്ഞുങ്ങളുടെ വാർത്തകളാണ്, അത്തരത്തിൽ ഇപ്പോൾ കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന ഒരു വാർത്തയാണ് കേരളക്കരയെ ഞെട്ടിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കുഞ്ഞിനെയും കൊണ്ട് മുത്തശ്ശി കലൂരിലെ ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയത്, ഒന്നര വയസുകാരിയായ കുഞ്ഞിനെ ശ്വാ,സം കിട്ടുന്നില്ലെന്നാണ് അവർ പറഞ്ഞാണ് ഉടന്‍ തന്നെ ഹോട്ടലുകാര്‍ കുഞ്ഞിനേയും കൊണ്ട് ആ,ശു,പ,ത്രി,യിലേക്ക് പോയി. പക്ഷെ ആ,ശു,പ,ത്രിയില്‍ എത്തിയപ്പോഴേക്കും കു,ഞ്ഞ് മ,രി,ച്ചി,രുന്നു.
തുടര്‍ന്ന് അസ്വഭാവിക മ,ര,ണ,ത്തി,ന് പൊ,ലീ,സ് കേ,സെ,ടുത്ത് അ,ന്വേ,ഷണം നടത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊ,ല,പാ,ത,ക വിവരം പുറത്തുവന്നത്. കു,ഞ്ഞി,ന്റെ പോ,സ്റ്റു,മോ,ര്‍ട്ടം റിപ്പോട്ട് കിട്ടിയതോടെയാണ് ഇത്തരമൊരു സംശയം ഉണ്ടാകുന്നത്. കുഞ്ഞിന് ശ്വാ,സം കിട്ടുന്നില്ലെന്നാണ് അവർ ആ,ശു,പ,ത്രിയില്‍ പറഞ്ഞതെങ്കിലും പോ,സ്റ്റു,മോ,ര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കു,ഞ്ഞി,ന്റെ ശ്വാ,സ,കോ,ശത്തില്‍ അടക്കം വെള്ളം കയറിയെന്ന കാര്യം വ്യക്തമായി. ഇതോടയാണ് പൊ,ലീ,സ് വിശദമായ അന്വേഷണം നടത്തിയതും. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോ,ലീ,സ് ക,സ്റ്റ,ഡി,യില്‍ എടുത്തതും. ഇതോടെ ചോ,ദ്യം ചെയ്യലിൽ നിന്നും താൻ കു,ഞ്ഞി,നെ ബക്കറ്റിലെ വെ,ള്ളത്തിൽ മു,ക്കി കൊ,ല്ലു,ക,യാ,യി,രുന്നു എന്ന വിവരമാണ് അയാൾ തുറന്ന് പറഞ്ഞത്.

ഈ മുത്തശ്ശി എന്ന പറഞ്ഞ സ്ത്രീയുടെസി സ്വന്തം മകന്റെ ഇളയ കുഞ്ഞാണ് മ,രി,ച്ച,ത്, സ്ത്രീയുടെ മകന്‍, ആ കുഞ്ഞിന്റെ അച്ഛൻ അ,പ,ക,ടത്തില്‍ പ,രി,ക്കേറ്റ് ചി,കി,ത്സയിലുമാണ്. അങ്കമാലി സ്വദേശിനിയാണ് കുഞ്ഞിന്റെ അമ്മ, ഇവർ ജോലി സംബന്ധമായ ആവശ്യവുമായി വിദേശത്താണ്. മകന്റെ രണ്ടുകുഞ്ഞുങ്ങളെയും മുത്തശ്ശിയായ സ്ത്രീയാണ് നോക്കിയിരുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടയാത്. എട്ടാം തീയതി പുലര്‍ച്ചെ കുഞ്ഞിന് വയ്യെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിറ്റേദിവസം കു,ട്ടി മ,രി,ക്കു,കയും ചെയ്തു. കുഞ്ഞിന്റെ അച്ഛമ്മയുടെ കാമുകനാണ് ഈ കൊ,ല,ന,ടത്തി,യ,തെന്ന് പൊ,ലീ,സ് പറഞ്ഞു.
കുഞ്ഞിന്റെ മുത്തശ്ശിയായ ടിക്‌സിയുമായുള്ള പ്രതിയുടെ വിരോധമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോ,ലീ,സ് പറയുന്നത്. പ്രതി ഈ വിവരം തന്റ്റെ അമ്മയോട് പറയുകയും അമ്മ ഈ വിവരം പോലീസിൽ പറയുകയുമായിരുന്നു. ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നു.
Leave a Reply