
മണ്ടന്മാർ ആക്കുന്നത് ആരെയാണ് ! തുടക്കം മുതലേ ഒരേപോലെ ഇവർ ഇങ്ങനെ പറയുന്നതിന് പിന്നിൽ മറ്റെന്തോ ആണ് ! സന്തോഷ് പണ്ഡിറ്റിന് കൈയ്യടി !
ഇപ്പോൾ കേരളം ഒട്ടാകെ ചർച്ച ഇലന്തൂരിൽ നടന്ന ന,ര,ബ,ലി,യാണ്. പല നിഗൂഢതകൾ നടന്ന ഈ സംഭവത്തിന്റെ നടുക്കത്തിലാണ് ഇന്നും മലയാളികൾ, കേട്ടാൽ പോലും അരപ്പ് ഉളവാക്കുന്ന പൈശാചികമായ കുറ്റകൃത്യം ചെയ്ത പ്രതികളെ കുറിച്ച് ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിലാണ് തുറന്ന് സംസാരിച്ചത്.
അദ്ദേഹത്തിന്റെ നിഗമനത്തിൽ ഇലന്തൂരിൽ നടന്നത് ന,ര,ബ,ലിയും അന്ധവിശ്വാസവുമല്ല അ,വ,യവക്കച്ചവടം തന്നെ ആകുമെന്നതാണ്. റോസ്ലിന്റെ മൃ,ത,ദേഹ,ത്തില്‍ വൃക്കയും കരളുമില്ല എന്ന വാർത്ത അവയവ മാഫിയ കൂടി ഇതിന് പിന്നിൽ ഉണ്ടെന്ന് തോന്നിപ്പോകുന്നു. മെഡിക്കൽ പ്രൊഫഷന്‍സ് ഇല്ലാതെ ഒരിക്കലും ഓർഗൻസ് മാറ്റാൻ സാധിക്കില്ല. വളരെ അറിവുള്ള ആളെപോലെയാണ് ആണ് മൃ,ത,ദേ,ഹം വെ,ട്ടി,മു,റിച്ചത് എന്നാണ് ഫോറൻസിക് റിപ്പോര്‍ട്ട്.

അപ്പോൾ തീർച്ചയായും ഇതിന്റെ പിന്നിൽ ഹ്യുമന്‍ അനാട്ടമി വ്യക്തമായി അറിയുന്ന ഒരു ഡോക്റ്റർ ഇതിൻ്റെ പിന്നിൽ ഉണ്ടാകാം എന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടാണ് മാം,സം ഭ,ക്ഷി,ച്ചുവെന്ന് പ്ര,തി,കൾ തുടക്കം മുതലേ പറയുന്നത്, അതൊരു നല്ല ബുദ്ധിയാണ്. അ,വ,യവ മാ,ഫി,യയെ രക്ഷിക്കാം. മൃ,തദേഹത്തിൽ വൃ,ക്ക,യും മറ്റും ഞങ്ങൾ കഴിച്ചു എന്ന് അതാണ് പ്രതികൾ പറയുന്നത്. മുഹമ്മദ് ഷാഫി മുമ്പ് പോ,സ്റ്റ്മോർട്ടം ചെയ്യുന്ന ആളുടെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്ന് വാർത്തയിൽ കണ്ടു.
അതും ഇതും കൂട്ടി വായിക്കാലോ ഓർഗൻ ട്രാ,ൻ,സ്പ്ലാന്റിന് വേണ്ടി അവയവങ്ങൾ ശേഖരിക്കുന്നത് സൗകര്യങ്ങളുള്ള ഓപ്പറേഷൻ തീയേറ്ററിൽ വെച്ചു മാത്രമേ സാധിക്കൂ.. എങ്കിൽ ഇവർ ബുദ്ധിപൂർവം പലരെയും കുടുക്കി വലയിൽ വീഴ്ത്തി അവരെ കൊ,ന്ന് അ,വ,യ,വം എടുക്കുന്നു. അതിനു ശേഷം ഇവരുടെ വീട്ടിൽ കൊണ്ട് പോയി മറവു ചെയ്തതാവാൻ സാധ്യത ഉണ്ട്. ഇത്ര പെട്ടെന്നുതന്നെ പ്ര,തി,ക,ൾക്ക് വേണ്ടി ലക്ഷങ്ങൾ പ്ര,തി,ഫ,ലം പറ്റുന്നവർ വക്കീലായി എത്തുന്നു. അതിനു പിന്നിൽ വലിയ കോ,ടീ,ശ്വര,ൻമാരായ ആരെങ്കിലും ഉണ്ടോ സംശയം ആണ്.. അ,വ,യവ കച്ചവടത്തിന്റെ ഏജൻ്റ് ആണോ ഷാഫി എന്നു പോ,ലീ,സ് അന്വേഷിക്കണം.
Leave a Reply