
ദിലീപിന് ആശ്വാസ വിധി ! മുൻകൂർ ജാ,മ്യം അനുവദിച്ചു ! പ്രോ,സി,ക്യൂഷന് തി,രി,ച്ചടി ! കൂടുതൽ വിവരങ്ങൾ !
മലയാളികളുടെ ജനപ്രിയ നടനായിരുന്ന ദിലീപിന് ഇന്ന് ആശ്വാസം. ഏറെ നാളുകളായി മുൻ കൂർ ജ്യാമ്യത്തിനായി അലഞ്ഞു നടന്ന താരത്തിന് ഇത് വളരെ വലിയ ആശ്വാസം. ഉദ്യോഗസ്ഥർക്ക് എതിരെയുള്ള വ,ധ,ഗൂ,ഡാ,ലോചന കേ,സി,ൽ ദിലീപിന് മു,ൻ,കൂർ ജാ,മ്യം ലഭിച്ചു. ദിലീപിന്റെ വാദങ്ങൾ കണക്കിലെടുത്താണ് വിധി. തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിവൈ,രാ,ഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ വാദം. എന്നാൽ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് ക്രൈം,ബ്രാ,ഞ്ച് നിലപാട്. ദീലിപും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ഹര്‍ജി നല്‍കിയത് അഞ്ചുപേരാണ്.
നടിയെ ആ,ക്ര,മി,ച്ച കേ,സി,ലെ അ,ന്വേ,ഷണ ഉദ്യോഗസ്ഥരെ വ,ധി,ക്കാൻ ദിലീപും മറ്റ് ബന്ധുക്കളും അടങ്ങുന്ന അഞ്ചുപേരും ഗൂഡാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈം,ബ്രാ,ഞ്ച് വ,ധ,ഗൂ,ഡാ,ലോ,ചന കേ,സ് റജിസ്റ്റർ ചെയ്തത്. എന്നാൽ തനിക്കെതിരായ ഗൂഡാലോചന കേ,സ് ക്രൈം,ബ്രാ,ഞ്ചിന്റെ ഗൂഡാലോചനയാണെന്നാണ് ദിലീപിൻറെ വാദം. നടിയെ ആ,ക്ര,മി,ച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസ് വ്യക്തിവിരോധം തീർക്കാൻ തനിക്കെതിരെ കേ,സ് കെട്ടിച്ചമക്കുകയാണ്.

നടിയെ ആ,ക്ര,മിച്ച കേ,സി,ൽ തന്നെ കുടുക്കാനുള്ള ഗൂ,ഡാ,ലോചനയും ഇതിൻറെ പിന്നിലുണ്ടെന്നും ദിലീപ് പറയുന്നു. ബാലചന്ദ്രകുമാറിന് തന്നോട് വിരോധമുണ്ടാകാനുള്ള കാരണം സിനിമയിൽ അഭിനയിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനാൽ ആണെന്നും ദിലീപ് വാദിച്ചു, മാത്രമല്ല ബാലചന്ദ്രകുമാറിൻറെ മൊഴിക്ക് വിശ്വാസ്യതിയില്ലെന്നും ദിലീപ് കോ,ട,തിയിൽ എടുത്ത് പറഞ്ഞു. എന്നാൽ ദിലീപിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്നാണ് അതുകൊണ്ട് തന്നെ നടന്റെ മുൻകൂർ ജാമ്യത്തെ ശക്തമായി എതിർക്കുന്നു എന്നും കാരണം നടന്റെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുക ഉള്ളു എന്നും പ്രോസിക്യൂഷൻ വാധിച്ചു . ശേഷം വാദങ്ങൾക്ക് ഒടുവിൽ ആ വിധി നടൻ ദിലീപിന് അനുകൂലമായി വരികയായിരുന്നു. നടന് ഇനി അ,റ,സ്റ്റ് പേടിക്കാതെ നടക്കാം. മുൻ കൂർ ജ്യാ,മ്യാ,പേക്ഷ കോടതി അംഗീകരിച്ചു.
ഇരു ഭാഗത്തിന്റെയും വാദങ്ങൾ ഏറെ ദിവസങ്ങൾ നീണ്ടിരുന്നു. ജനങ്ങൾ ഏറെ ഉറ്റു നോക്കിയാ വിധി ആയിരുന്നു ഇത്. പലപ്രാവശ്യം ഹര്‍ജി പരിഗണിക്കുന്നത് മറ്റ് ദിവസങ്ങളിലേക്ക് കോടതി മാറ്റിവയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്. കെട്ടിചമച്ച കേസാണെന്നും ബാലചന്ദ്രകുമാറിനെ വിശ്വസിക്കാനാവില്ലെന്നും ദിലീപിനെതിരെയുള്ള വ്യക്തി വിരോധമാണ് കേസിന് പിന്നിലെന്നും പ്രതിഭാഗം വാദം ഉന്നയിച്ചിരുന്നു.
Leave a Reply