
നടിയെ ആ,ക്ര,മി,ച്ച ദൃ,ശ്യ,ങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നു ! ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന നടിയുടെ പ,രാ,തി,യുടെ അടിസ്ഥാനത്തില്‍ നിർണായക കണ്ടെത്തൽ !!
ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് ഇപ്പോൾ സിനിമ താരങ്ങൾക്ക് ഇടയിൽ നടന്നുകൊണ്ടിരിക്കുന്നത്, നടൻ ദിലീപ് ഇന്ന് കു,റ്റാ,രോ,പിതനാണ്, അദ്ദേഹം താൻ നിരപരാധിയാണ് എന്ന് ആവർത്തിച്ച് പറയുമ്പോഴും ദിനം പ്രതി ആരോപണങ്ങളും തെളിവുകളും നടനെതിരെ വരുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇപ്പോഴതാ നടിയെ ആ,ക്ര,മി,ച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട്.
എന്നാല്‍ ഈ മെ,മ്മ,റി കാ,ര്‍,ഡിലെ ദൃ,ശ്യ,ങ്ങള് കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തമല്ല. ദിലീപിനെതിരെ സംവിധായകന് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തു,ടര,ന്വേ,ഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് അ,ന്വേ,ഷണ ഉ,ദ്യോ,ഗ,സ്ഥ,നോട് കോ,ട,തി ഉത്തരവിട്ടിരുന്നത്. കൂടാതെ തന്നെ അ,പ,കീ,ർത്തി,പ്പെ,ടു,ത്താൻ ശ്ര,മി,ച്ചതിന്റെ ദൃ,ശ്യ,ങ്ങൾ ജില്ലാ കോ,ട,തി,യില്‍ നിന്ന് ചോര്‍ന്നുവെന്ന നടിയുടെ പ,രാ,തി,യുടെ അടിസ്ഥാനത്തില്‍ ഹൈ,ക്കോ,ട,തി അ,ന്വേ,ഷ,ണം നടക്കുന്നതിനിടെയാണ് അ,ന്വേ,ഷ,ണ,സം,ഘ,ത്തിന്റെ സ്ഥിരീകരണം.
നടിയുടെ ദൃ,ശ്യ,ങ്ങ,ള,ട,ങ്ങിയ മെമ്മറി കാര്‍ഡ് കോ,ട,തി,യില്‍ വച്ച് നി,യ,മ,വി,രു,ദ്ധ,മായി തുറന്നുവെന്ന് അ,ന്വേ,ഷ,ണ സംഘം വിചാരണക്കോ,ട,തി,യില്‍ റിപ്പോര്‍ട്ട് നല്കി. അതുപോലെ തന്നെ ഈ മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ അത് പകര്‍ത്തിയതാണോ എന്നത് വ്യക്തമല്ല. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറാന്‍ വിചാര,ണ,ക്കോ,ട,തി അന്വേഷണ ഉ,ദ്യോ,ഗ,സ്ഥ,ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 1 വരെ നടത്തിയ അ,ന്വേ,ഷ,ണ,ത്തിന്റെ വിവരങ്ങള്‍ നല്‍കാതെ മൂന്നുമാസം കൂടി തുട,ര,ന്വേ,ഷ,ണ,ത്തിന് വേണമെന്നാണ് അ,ന്വേ,ഷ,ണ,സംഘം ആവശ്യപ്പെട്ടത്. കൂടുതല്‍ സാ,ക്ഷി,കളുടെ മൊഴിയെടുക്കാനുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ മാസം 10ന് തുടരന്വേ,ഷ,ത്തിന്റെ റിപ്പോര്‍ട്ട് കൈമാറാന്‍ കോ,ട,തി വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്, അതുപോലെ തുട,ര,ന്വേ,ഷ,ണത്തിന് കൂടുതല്‍ സമയം നല്‍കുന്നതിെന എതിര്‍ത്ത് ദിലീപും കോ,ട,തി,യില്‍ ഹര്‍ജി നല്‍കും.
കേരളക്കരയെ ഞെട്ടിച്ചുകൊണ്ടാണ് 2017 ഫെബ്രുവരി 17നാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ ആ,ക്ര,മി,ക്കു,കയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്, ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് സഹപ്രവർത്തകയായ നടിയെ പീ,ഡി,പ്പി,ക്കാ,ൻ കൊ,ട്ടേ,ഷ,ൻ നൽകി എന്നൊരു കേ,സ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. അഞ്ച് വർഷം പിന്നിടുമ്പോഴും വാദപ്രതിപാദങ്ങൾ നടക്കുന്നുണ്ട് എന്നല്ലാതെ മറ്റു ഒരു പുരോഗതിയും ഈ കേ,സി,ൽ ഉണ്ടായിട്ടില്ല. നടി ഇപ്പോഴും തനിക്കെതിരെ നടന്ന അ,തി,ക്ര,മ,ത്തി,ൽ വളരെ ദുഖിതയാണ് എങ്കിലും തെറ്റ് ചെയ്തവർ ശി,ക്ഷി,ക്ക,പ്പെ,ട,ണം, നീ,തി,കിട്ടാൻ വേണ്ടി ഏതറ്റം വരെയും പോകും എന്ന ഉറച്ച നിലപാടിലാണ്.
Leave a Reply