
‘മധുവിന്റെ കുടുബത്തിന് പിന്നിൽ ഇനി ഞാനുണ്ടാകും’ ! മധുവിന്റെ കുടുംബത്തിന് കേ,സ് നടത്തുന്നതിനുള്ള സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി !
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടനും മലയാളികളുടെ സ്വന്തം അഹങ്കാരവുമാണ് മമ്മൂട്ടി. അദ്ദേഹം ഒരു നടൻ എന്നതിൽ മാത്രം നിൽക്കാതെ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളും അദ്ദേഹം ചെയ്യാറുണ്ട്. ഇപ്പോഴിതാ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു എന്ന യുവാവിനെ നമ്മൾ ഒരിക്കലും മറക്കില്ല. 2018 ഫെബ്രുവരി 22-നാണ് കേരളം മനസാക്ഷിയെ ഞെട്ടിച്ച ആ സംഭാവമുണ്ടായിരുന്നത്. കള്ളൻ എന്നാരോപിച്ചായിരുന്നു ആ കൊടും ക്രൂരത ഒരു കൂട്ടം ആളുകൾ നടപ്പാക്കിയത്.
ആദിവാസിയായ മധുവിന്റെ കുടുംബം അന്നുമുതൽ നി,യ,മ പോരാട്ടത്തിലാണ്. ഇപ്പോഴിതാ മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോ,ട,തി,യിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ, മമ്മൂട്ടിയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് റോബർട്ട് കുര്യാക്കോസ് അറിയിച്ചു. ഇദ്ദേഹം മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗവും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയര്‍ അസോസിയേഷന്റെ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പിആർഒയുമാണ് ഈ റോബർട്ട് കുര്യാക്കോസ്. ഒരു കാല താമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു മമ്മൂട്ടി തനിക്ക് തന്നിരുന്ന കർശന നിർദ്ദേശമെന്നും റോബർട്ട് പറയുന്നു.

ഇത് കൂടാതെ സംസ്ഥാന നിയമ മ,ന്ത്രി പി രാജീവിനെയും മമ്മൂട്ടി നേരിട്ട് അന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും സമർഥനായ സ,ർ,ക്കാ,ർ വ,ക്കീ,ലിനെ തന്നെ ഈ കേ,സി,ൽ ഏർപ്പാടാക്കും എന്നും സ,ർ,ക്കാർ ഈ വിഷയത്തിൽ വളരെ ഗൗരവകരമായി ഇടപെടുമെന്നും അദ്ദേഹം മമ്മൂട്ടിക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു. ഈ വിവരം തങ്ങൾ മധുവിന്റെ സഹോദരി ഭർത്താവിനെ അറിയിച്ചപ്പോൾ ഈ സർക്കാർ വ,ക്കീ,ലിന്റെ സേ,വ,നം തങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്നും അവർ അറിയിച്ചിട്ടുണ്ട് എന്നും റോബർട്ട് വ്യക്തമാക്കി.
എങ്കലും ഭാവിയിൽ എന്നെങ്കിലും മധുവിന്റെ കുടുംബത്തിന് നി,യ,മ സഹായം ആവശ്യമായി വന്നാൽ അതിന് എന്ത് സഹായവും നൽകാൻ തങ്ങൾ എപ്പോഴും റെഡിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ കുടുംബത്തിന് ആവശ്യമായ നി,യ,മോ,പ,ദേ,ശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈ,ക്കോ,ട,തി,കളിലെ മുതിർന്ന അ,ഭി,ഭാ,ഷ,ക,നായ അഡ്വ. നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനോ അല്ലങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നി,യ,മോ,പ,ദേശം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നും റോബർട്ട് പറഞ്ഞു. മധുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുന്നത് വരെ മമ്മൂട്ടിയുടെ എല്ലാ കരുതലും സഹായവും ഈ കുടുബത്തിന് എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
Leave a Reply