കാവ്യയുമായി ഒരു ചിന്ന വീട് ബന്ധം കൊണ്ടുനടക്കാനായിരുന്നു ദിലീപ് ആഗ്രഹിച്ചത് ! അന്ന് മീശമാധവന്റെ 125 മത് വിജയാഘോഷം നടക്കുകയായിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിബർട്ടി ബഷീർ !

മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു ദിലീപും കാവ്യയും. ശീലക്കും നസീറിനും ശേഷം ഏറ്റവും കൂടുതൽ തവണ ജോഡികളായി എത്തിയ റെക്കോർഡും ഇവർക്കാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇവരെ കുറിച്ച് സിനിമ രംഗത്ത് ഗോസിപ്പുകൾ വളരെ സജീവമായിരുന്നു. എന്നാൽ പിന്നീട് ഇതേ കാരണത്താൽ  തന്നെ ദിലീപിന്റെ ദാമ്പത്യ ജീവിതവും തകരുക ആയിരുന്നു.  ആലപ്പി അഷറഫ്, ബൈജു കൊട്ടാരക്കര, ലിബർട്ടി ബഷീർ തുടങ്ങിയർ ഇപ്പോൾ ദിലീപിനെതിരെ വളരെ ശക്തമായ ആരോപങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം കൂടിയാണ് ലിബർട്ടി ബഷീർ.

വളരെ നിർണായകമായ തെളിവുകൾ ആണ് അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ലിബർട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങനെ, മഞ്ജുവിന് തന്റെ ഭർത്താവ് എന്നതിലുപരി ദിലീപിനെ അവർ വളരെ ഭയപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേർപിരിയുന്നതുവരെ ഓരോ ദിവസവും മഞ്ജുവിനെ ദിലീപ് ഭീഷണിപ്പെടുത്തിയായിരുന്നു നിർത്തിയിരുന്നത്. എന്നാൽ അതേ സമയം കാവ്യയെ ദിലീപിന് ഭയമായിരുന്നു. പല സ്ഥലത്തു വെച്ചും താൻ അത് നേരിട്ട് കണ്ടിട്ടുള്ള ആളാണ്.

ഒരുപക്ഷെ അതിനുകാരണം അവരുടെ സൗന്ദര്യവും സാമ്പത്തിക ശേഷിയും കണ്ടിട്ടാകും. ഇപ്പോഴും ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയുടെ സ്വഭാവത്തിന് സിനിമാ മേഖലയിൽ നിന്നോ പുറത്ത് നിന്നോ ആർക്കും നല്ല മാർക്ക് കൊടുക്കാനാവില്ല. ദിലീപിന്റെ ഒരു ഉദ്ദേശം കാവ്യയെ ഇങ്ങനെ ഒരു ചിന്നവീട് സെറ്റപ്പ് പോലെ കൊണ്ടുനടക്കാനും, പുറത്തെ ഇമേജിന് വേണ്ടി മഞ്ജുവിനെ ഭാര്യ സ്ഥാനത്ത് നിർത്താനും ആയിരുന്നു. എന്നാൽ കാവ്യയെ ഭയന്ന് അത് നടന്നില്ല. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടെ ദിലീപും കാവ്യയും തമ്മിൽ ബന്ധം വളർന്നു കൊണ്ടിരുന്നു.

അങ്ങനെയാണ് അവർ തമ്മിലുള്ള അവിഹിതബന്ധത്തിന് സാധ്യത ഉണ്ടായത്. ഒരു ദിവസം മീശമാധവൻ എന്ന സിനിമയുടെ 125 മത് ദിവസം ആഘോഷിക്കുന്ന സമയത്ത് എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ പുലർച്ചേ ഒന്നര മണിയോടെ മഞ്ജു കൊച്ചു കുഞ്ഞായിരുന്ന മീനാക്ഷിയെ മടിയിലിരുത്തി കരയുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ ചേട്ടനെ കാണാനില്ലെന്ന് മഞ്ജു പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന മീനാക്ഷിയെ വീട്ടിലെത്തിക്കാൻ ഞാൻ ദിലീപിനോട് പറഞ്ഞു. എന്നാൽ ഇതേ സമയം ദിലീപും കാവ്യയും അതേ ഹോട്ടലിലിനെ ഒരു മുറിയിലെ ബാത്ത്റൂമിൽ ആയിരുന്നു. മഞ്ജുവിനൊപ്പം ദൈവം തുണ്ടയുണ്ട്, അതാണ് ഒരു തെറ്റും ചെയ്യാത്ത അവൻ ഇന്ന് ഉയരങ്ങൾ കീഴടക്കിയത് എന്നും ലിബർട്ടി ബഷീർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *