
ഞാൻ പറയുന്നതൊന്നും അവൾ കേക്കാറില്ല ! ഇപ്പോൾ എന്നെ ഇങ്ങോട്ട് പഠിപ്പിച്ച് തുടങ്ങി ! തന്റെ രാജകുമാരിയെ കുറിച്ച് മമ്മൂക്ക പറയുന്നു !
മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വളരെ താല്പര്യമാണ്, കഴിഞ്ഞ ദിവസം ദുൽഖർ മമ്മൂക്കയെ കുറിച്ച് പറഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അടുത്തിടെയായി ഞാൻ ഏറ്റവും അധികം കേൾക്കുന്ന ഒരു ചോദ്യമാണ് ഞാനും വാപ്പയും ഒരുമിച്ചുള്ള എപ്പോഴാണ് എന്നത്. അങ്ങനെ ഒരു സിനിമ വിദൂരമായൊരു സ്വപ്നമോന്നുമല്ല, അത് നടക്കും. ഞാനിവിടെ താടി കറുപ്പിക്കാൻ മസ്കാരയൊക്കെ ഇടാൻ തുടങ്ങി. താടിയിൽ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും.
ഞാൻ അങ്ങനെ ഇ,പ്പോൾ വ,യസനായി കൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ വാപ്പയുടെ കാര്യം അങ്ങനെയല്ല. ആൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഈ പോക്ക് പോകുകയാണെങ്കിൽ കുറച്ച് നാൾ കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ ഒരു മേക്കപ്പ് ഒന്നും കൂടാതെ തന്നെ… എന്റെ ഇപ്പോഴത്തെ ഒരു പോക്ക് അങ്ങനെ ആണെന്നും ഏറെ രസകരമായി അദ്ദേഹം പറയുന്നു.
അതുപോലെ മമ്മൂക്ക സ്വന്തം മക്കൾക്ക് സമൂഹ മാധ്യമം വഴി ആശംസ അറിയിച്ചില്ലെങ്കിലും തന്റെ കൊച്ചുമകൾക്ക് ആശംസ അറിയിച്ചുകൊണ്ട് അദ്ദേഹം എത്താറുണ്ട്. എന്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ എന്നാണ് അദ്ദേഹം കുറിക്കാറുള്ളത്, ഇപ്പോഴിതാ കൊച്ചുമകളെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൊച്ചു മിടുക്കിയാണ് മറിയം, ഇപ്പോള്‍ അവള്‍ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി.

അവൾക്കും പാട്ടും ഡാന്‍സുമൊക്കെയാണ്കൂടുതലും ഇഷ്ടം. ഞങ്ങളുടെ കൂടെ ദുബായില്‍ അവളുമുണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഞാനെപ്പോഴും അവളുടെ കൂടെത്തന്നെയായിരുന്നു. അഞ്ച് വയസായി അവള്‍ക്കിപ്പോള്‍. സ്‌കൂളിലൊക്കെ പോയിത്തുടങ്ങി. അതിനാല്‍ ചെന്നൈയിലാണ്. ഇവിടെ നിന്നും പോവാന്‍ പറ്റുന്നില്ല. അടുത്തൊന്നും സ്‌കൂളില്ലാത്തതിനാലാണ് ചെന്നൈയില്‍ നിര്‍ത്തിയതെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.
അതുപോലെ ,മകളെ കുറിച്ച് ദുൽഖറും അടുത്തിടെ പറഞ്ഞിരുന്നു, അവൾ ഇപ്പോൾ സിനിമയെക്കുറിച്ചും പാട്ടുകളെക്കുറിച്ചുമൊക്കെ സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. അതിനാല്‍ താന്‍ ഗൂഗിളില്‍ പ്രൊഫൈലൊക്കെ നോക്കാറുണ്ടെന്നും ദുല്‍ഖറും പറഞ്ഞിരുന്നു. അമാല്‍ അവളെ ഭയങ്കര സ്ട്രിക്ടാക്കി നിര്‍ത്തിയിരിക്കുകയാണ്. ഞാന്‍ വന്നാല്‍ അതെല്ലാം മാറുമെന്നുമായിരുന്നു ദുല്‍ഖര്‍ മകളെക്കുറിച്ച് പറഞ്ഞത്. എന്റെ സിനിമകളിലെ പാട്ടുകളെല്ലാം അവള്‍ കേള്‍ക്കാറുണ്ടെന്നും ഇപ്പോള്‍ സീതാരാമത്തിലെ പാട്ടാണ് കേള്‍ക്കുന്നതെന്നും ദുല്‍ഖര്‍
Leave a Reply