
മധുവിനെ ആദിവാസി എന്നു വിളിക്കരുത്; അനിയൻ എന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, വിശപ്പടക്കാന്‍ മോ,ഷ്ടി,ക്കുന്നവനെ ക,ള്ള,നെന്ന് വിളിക്കരുത്.
മമ്മൂട്ടി എന്ന മഹാനടൻ അഭിനയത്തിൽ മാത്രമല്ല കാരുണ്യ പ്രവർത്തനങ്ങളിലും മുന്നിലാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കൊട്ടിഘോഷിക്കാത്തതുകൊണ്ട് പുറം ലോകം അറിയുന്നില്ല എന്നെ ഉള്ളു. ഇപ്പോൾ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റ ഒരു ഇടപെടൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. നമ്മുടെ കേരളക്കരയെ തന്നെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു ആദിവാസി യുവാവായ മധു എന്ന ചെറുപ്പക്കാരന്റെ മ,ര,ണം. 2018 ഫെബ്രുവരി 22-നാണ് കേരളം മനസാക്ഷിയെ ഞെട്ടിച്ച ആ സംഭാവമുണ്ടായിരുന്നത്. ക,ള്ള,ൻ എന്നാരോപിച്ചായിരുന്നു ആ കൊടും ക്രൂ,ര,ത ഒരു കൂട്ടം ആളുകൾ നടപ്പാക്കിയത്.
ആ നിർധരായ കുടുംബം ഇന്നും നി,യ,മ പോ,രാട്ട,ത്തിലാണ്. പക്ഷെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവരെ സംബന്ധിച്ച് ഈ കേസ് മുന്നോട്ട് കൊണ്ടുപോകുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത് മനസിലാക്കിയ മമ്മൂട്ടി അവരുടെ സഹായത്തിന് എത്തുകയായിരുന്നു. ഇപ്പോഴിതാ മധു മ,ര,ണമടഞ്ഞ സമയത്ത് മമ്മൂട്ടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊ,ന്ന,ത് എന്റെ അനുജനെയാണ്.
നമ്മൾ ഓരോരുത്തരും ഒരു മനു ഷ്യനായി ചിന്തിച്ചാല്‍ അവൻ നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശങ്ങളും ഉള്ള പൗരന്. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ ക,ള്ള,നെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശി,ക്ഷാ,വിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മ,ര,ണ,ത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന് മനുഷ്യനെത്തന്നെ ആ,ക്ര,മിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന് എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള് എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്. മധു, മാപ്പ്. എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ഈ നിയമ യുദ്ധത്തിൽ മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോ,ട,തി,യിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ, മമ്മൂട്ടിയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് റോബർട്ട് കുര്യാക്കോസ് അറിയിച്ചു. ഇദ്ദേഹം മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആൻഡ് ഷെയര്‍ ഇന്റര്‍നാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടര്‍ബോര്‍ഡ് അംഗവും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയര്‍ അസോസിയേഷന്റെ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പിആർഒയുമാണ് ഈ റോബർട്ട് കുര്യാക്കോസ്. ഒരു കാല താമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു മമ്മൂട്ടി തനിക്ക് തന്നിരുന്ന കർശന നിർദ്ദേശമെന്നും റോബർട്ട് പറയുന്നു.
കൂടാതെ നിയമ മന്ത്രി പി രാജീവുമായുള്ള മമ്മൂട്ടിയുടെ ഇടപെടലിൽ മർഥനായ സ,ർ,ക്കാ,ർ വ,ക്കീ,ലിനെ തന്നെ ഈ കേ,സി,ൽ ഏർപ്പാടാക്കും എന്നും സ,ർ,ക്കാർ ഈ വിഷയത്തിൽ വളരെ ഗൗരവകരമായി ഇടപെടുമെന്നും അദ്ദേഹം മമ്മൂട്ടിക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു. ഇത് മധുവിന്റെ കുടുംബവും അംഗീകരിച്ചു. പുറമെ എന്ത് സഹായവും ആ കുടുംബത്തിന് നൽകാൻ താൻ എപ്പോഴും ഒപ്പമുണ്ടാകുമെന്നും മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. പറയുക മാത്രമല്ല പ്രവർത്തിച്ചു കാണിച്ച് കൊടുക്കയും ചെയ്ത മമ്മൂട്ടിക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആശംസാ പ്രവാഹമാണ്. സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും
Leave a Reply