
വി,വാ,ദം ക,ത്തി,ക്ക,യ,റു,മ്പോ,ൾ ദിലീപിനെ കുറിച്ചും മീനാക്ഷിയെ കുറിച്ചും മഞ്ജു സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് വൈറലാകുന്നു !
മലയാളികൾ ഒരു സമയത്ത് ഒരുപാട് സ്നേഹിച്ച താര ജോഡികളായിരുന്നു ദിലീപും മഞ്ജുവും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ അത് ഏവരെയും ഒരുപാട് സന്തോഷിപ്പിച്ചിരുന്നു. പക്ഷെ ഇവരുടെ വേർപിരിയാൻ ഒരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു മലയാളികൾക്ക്. പിന്നീടങ്ങോട്ട് സംഭവിച്ചത് ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങൾ ആയിരുന്നു. സിനിമ ലോകത്ത് ഇപ്പോൾ വിവാഹ മോചനങ്ങൾ ഒരു സർവ സാധാരണയായി മാറിക്കഴിഞ്ഞിരിക്കുകയാണ്, അടുത്തിടെയായി ഒരുപാട് വേർപിരിയലുകൾ നടന്നിരുന്നു.
സാമന്ത നാഗ ചൈതന്യ, ശേഷം ഇപ്പോൾ കഴിഞ്ഞ ദിവസം ധനുഷും ഐശ്വര്യയും അങ്ങനെ ഒരുപാട്.. എന്നാൽ അന്ന് മഞ്ജു വിവാഹം മോചനം നേടിയ സമയത്ത് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത ഇരുവരും മറ്റുള്ളവരെപ്പോലെ പരസ്പരം ചെളിവാരി എറിഞ്ഞില്ല എന്നതാണ്. ഇരുവരും അവരുടെ സ്വാകാര്യതയെ മാനിച്ച് വളരെ പക്വതയോടെയാണ് കാര്യങ്ങൾ തീരുമാനിച്ചത്. ഇപ്പോൾ ദിലീപ് വീണ്ടും വിവാദ കുരുക്കിൽ അകപെട്ടതോടെ മഞ്ജു വേർപിരിയാൻ സമയത്ത് അതായത് 2014 ജൂലൈ 29ന് ഫേസ്ബുക്കില്‍ തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഇതിൽ മകളെ കുറിച്ചും ദിലീപിനെ കുറിച്ചും മഞ്ജു പറയുന്നുണ്ട്.
ആ കുറിപ്പ് ഇങ്ങനെ, എന്റെയും ദിലീപേട്ടന്റെയും വിവാഹജീവിതം അവസാനിപ്പിക്കാന്‍ കാരണക്കാര്‍ ആരെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അത് തങ്ങളുടെ സ്വകാര്യതയാണ്. ദയവ് ചെയ്ത് അത് മാനിക്കുക. തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, സംയുക്ത എന്നിവരടക്കമുള്ളവരാണ് കാരണം എന്ന പ്രചാരണങ്ങളേയും കാര്യമായി നടക്കുന്നുണ്ട്. അതിലൊന്നും ഒരു സത്യവുമില്ല, എന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്.

എന്റെ സുഹൃത്തുക്കൾ ആരും ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശ,ത്രു,ത,യ്ക്ക്, ഇരയാവുകയോ ചെയ്യരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മഞ്ജു പറയുന്നു. . ദിലീപേട്ടന്റെ ജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെല്ലാം നല്ലതാവട്ടെ എന്നും മഞ്ജു ആശംസിക്കുന്നു. കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നും മഞ്ജു എഴുതിയിരിക്കുന്നു.
മകളായ മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താന്‍ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു. മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകുമെന്നും മഞ്ജു പറയുന്നു. ദിലീപ് നടിയെ ആ,ക്ര,മി,ക്കാ,ന്‍ ഗൂ,ഢാ,ലോ,ച,ന നടത്തിയത് നടി ഇവരുടെ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടത് മൂലമാണ് എന്നാണ് പോ,ലീ,സ് പറയുന്നത്. ഈ കത്തിലെ വരികളിലൂടെ മീനൂട്ടിയോട്, മഞ്ജുവിനുള്ള ഇഷ്ടം എത്രയെന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്.
Leave a Reply