
സത്യത്തിന് നിരക്കാത്തതായി ഒന്നും തന്നെ പറഞ്ഞിട്ടില്ല ! പറഞ്ഞ വാക്കിൽ മഞ്ജു ഉറച്ച് നിന്നാൽ…..! നിർണ്ണായകമായ ആ മൊഴി ഇങ്ങനെ !
ഒരു സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് ദിലീപിന്റെ ജീവിതത്തിൽ നടന്നത്. മഞ്ജുവുമായി വേര്പിരിഞ്ഞതും ശേഷം കാവ്യയുമായുള്ള വിവാഹം അതികം വൈകാതെ തന്നെ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അഴിക്കുള്ളിൽ ആകുകയുമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ഈ കേ,സി,ന്റെ വിചാരണ നടക്കുകയാണ്. കേസിൽ മഞ്ജു വാര്യരെ ഈ വരുന്ന 16-ന് വീണ്ടും വിസ്തരിക്കും. കേ,സി,ലെ പ്രധാന സാക്ഷിയായ മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്. ഈ മൊഴിയില്‍ തൂങ്ങിയാകും ദിലീപിന്റെ ഭാവി നിശ്ചയിക്കപ്പെടാന്‍ പോവുന്നത്. അതിനാല്‍ ഈ മൊഴി അതിപ്രധാനമായി മാറുകയാണ്.
ഈ കേ,സി,ൽ ക്രി,മി,ആ നിലപാടില്‍ നിന്നും നടി മാറിയിട്ടുമില്ല. നടി മൊഴി മാറ്റുമോ അതോ പഴയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമോ എന്നതാണ് പ്രധാന കാര്യം. ദിലീപിന് എതിരായ മിക്ക സാക്ഷികളും മൊഴി മാറ്റിയ കേ,സ് കൂടിയാണിത്. അത് നടന് വലിയ ആശ്വാസമായ കാര്യവും ഈ മൊഴിമാറ്റം തന്നെയാണ്. എന്നാല്‍ മഞ്ജു പറഞ്ഞ വക്കിൽ ഉറച്ചു നിന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായി മൊഴിയിലുണ്ട്. ശക്തമായ മൊഴി കൂടിയായി ഈ വാക്കുകള്‍ മാറി.
അതേ മൊഴി മഞ്ജു വീണ്ടും ആവർത്തിച്ചാൽ അത് ദിലീപിന്റെ നിലനിൽപ്പിന് കാര്യമായി ബാധിക്കും എന്നതിൽ സംശയമില്ല. അതുകൊണ്ട് നിർണ്ണായകമാണ് മഞ്ജുവിന്റെ ആ വാക്കുകൾ. ഈ മൊഴി മഞ്ജു പറയാതിരിക്കാൻ ദിലീപ് മകളെ കൊണ്ട് വിളിപ്പിച്ചതും മഞ്ജു തന്നെ തുറന്ന് പറഞ്ഞിരുന്നു. സത്യത്തിന് നിരക്കാത്ത ഒന്നും എവിടെയും പറഞ്ഞിട്ടില്ല, അനുഭവമാണ് പറഞ്ഞത് എന്നാണ് മഞ്ജു ആവർത്തിച്ചത്.

അവരുടെ ആ ശക്തമായ മൊഴി ഇങ്ങനെ, വിവാഹ ശേഷം എന്റെ ലോകം ദിലീപ് ഏട്ടനും മകളുമായിരുന്നു. എന്നാൽ ഒരിക്കൽ ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.
ഞാൻ അവരെ കുറിച്ച് അറിഞ്ഞ കാര്യങ്ങൾക്ക് ആക്കം കൂട്ടുന്ന കാര്യങ്ങളാണ് ഞാൻ അവരിൽ നിന്നെല്ലാം അറിഞ്ഞത്. ദിലീപേട്ടനും കാവ്യയും തമ്മിൽ അവിഹിതബന്ധം ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ എനിക്ക് കിട്ടി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ആ സൗഹൃദത്തെ വിലക്കാൻ നോക്കി. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്.
Leave a Reply