
ഞാൻ എപ്പോഴും എന്റെ മകളുടെ ഒരു വിളിപ്പാട് അകലെ തന്നെ ഉണ്ട് ! അവളുടെ പേരിലുള്ള അവകാശത്തിന് താന്‍ പിടിവലി നടത്തില്ല ! മകൾക്ക് മഞ്ജു എഴുതിയ കത്ത് !
മലയാളികൾ ഏറെ ഇഷ്ടപെടുന്ന താരപുത്രിമാരിൽ ഒരാളാണ് മീനാക്ഷി, മഞ്ജുവും ദിലീപും വേർപിരിയാൻ തീരുമാനിച്ചപ്പോൾ മകൾ അച്ചനൊപ്പമാണ് നിൽക്കാൻ ആഗ്രഹിച്ചത്. ശേഷം ഏകാന്ത ജീവിതം മഞ്ജു നയിച്ചപ്പോൾ കാവ്യയെ വിവാഹം കഴിച്ച് മക്കളും ഒത്ത് വളരെ സന്തുഷ്ട ജീവിതമാണ് ദിലീപ് നയിച്ചത്. മകൾ മീനാക്ഷി എല്ലാ കാര്യങ്ങൾക്കും അച്ഛന് പിന്തുണയേകി ഒപ്പം തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ദിലീപുമായി വേര്‍പിരിഞ്ഞതിന് ശേഷം മകൾക്ക് വേണ്ടി മഞ്ജു പങ്കുവെച്ച ഒരു കത്താണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
മഞ്ജു തന്റെ സ്വന്തം കൈ,പ്പടയില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. ഇതിൽ മകളെ കുറിച്ചും ദിലീപിനെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. ആ കുറിപ്പ് ഇങ്ങനെ, എന്റെയും ദിലീപേട്ടന്റെയും വിവാഹജീവിതം അവസാനിപ്പിക്കാന്‍ കാരണക്കാര്‍ ആരെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അത് തങ്ങളുടെ സ്വകാര്യതയാണ്. ദയവ് ചെയ്ത് അത് മാനിക്കുക. തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, സംയുക്ത എന്നിവരടക്കമുള്ളവരാണ് കാരണം എന്ന പ്രചാരണങ്ങളേയും കാര്യമായി നടക്കുന്നുണ്ട്. അതിലൊന്നും ഒരു സത്യവുമില്ല, എന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്.
ഞാൻ എടുത്ത തികച്ചും വ്യക്തിപരമായ എന്റെ ഈ തീരുമാനത്തിന്റെ പേരിൽ എന്റെ സുഹൃത്തുക്കൾ ആരും ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശ,ത്രു,ത,യ്ക്ക്, ഇരയാവുകയോ ചെയ്യരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മഞ്ജു പറയുന്നു. . ദിലീപേട്ടന്റെ ജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെല്ലാം നല്ലതാവട്ടെ എന്നും മഞ്ജു ആശംസിക്കുന്നു. കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നും മഞ്ജു എഴുതിയിരിരുന്നു.

എന്റെ മകൾ മീനൂട്ടിക്ക് അവളുടെ അച്ഛ,നോടുള്ള സ്നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള് അദ്ദേ,ഹത്തിന്റെ സംരക്ഷണയില്‍ എന്നും സുരക്ഷിതയും സന്തുഷ്ടയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താന്‍ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു. മീനൂട്ടി എന്റെ അടുത്ത് ഇല്ലെങ്കിലും മക്കൾ എപ്പോഴും അമ്മയുടെ ഉള്ളിലാണ് ഉള്ളത്, ഈ അമ്മ അവളുടെ ഒരു വിളിപ്പാട് അകലെ എന്നും ഉണ്ടാകുമെന്നും മഞ്ജു പറയുന്നു. ദിലീപ് നടിയെ ആ,ക്ര,മി,ക്കാ,ന് ഗൂ,ഢാ,ലോ,ച,ന നടത്തിയത് ഭാവന ഇവരുടെ കുടുംബ പ്രശ്നത്തില്‍ ഇടപെട്ടത് മൂലമാണ് എന്നാണ് പോ,ലീ,സ് പറയുന്നത്. ഈ കത്തിലെ വരികളിലൂടെ മീനൂട്ടിയോട്, മഞ്ജുവിനുള്ള ഇഷ്ടം എത്രയെന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്.
എന്നാൽ മഞ്ജു ആ വീ,ട്ടിൽ നിന്നും ഇറങ്ങി അഞ്ചു വർഷവും മീനാക്ഷി അമ്മയെ വിളിച്ചിട്ടില്ലന്നും, ആകെ ഒരു തവണ വിളിച്ചത് ദിലീപിനെതിരെ മഞ്ജു മൊഴി കൊടുക്കാൻ പോകുന്ന സമയത്തായിരുന്നു. ‘അമ്മ അച്ഛനെതിരെ മൊഴി കൊടുക്കരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് മഞ്ജുവിനെ വിളിച്ചിരുന്നത്. അവിടെയും മനസ് കൈവിടാതെ സത്യത്തിനൊപ്പം നിൽക്കാനാണ് മഞ്ജു തീരുമാനിച്ചത് എന്നും മഞ്ജുവിന്റെ സുഹൃത്ത് സിൻസി അനിൽ എഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നു.
Leave a Reply