
‘മഞ്ജുവിന്റെ മകൾ’ ! കാവ്യയുടെ മുന്നിൽ വെച്ച് മീനാക്ഷിയെ ചേർത്ത് പിടിച്ച് സുരേഷ് ഗോപി ! മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്ത എത്തി !
ഒരു സിനിമയിൽ പോലും അഭിനയിച്ചില്ലെങ്കിൽ കൂടി ഇന്ന് മറ്റാരേക്കാളും കൂടുതൽ ആരാധകരുള്ള താര പുത്രീയാണ് മീനാക്ഷി ദിലീപ്, മീനാക്ഷിയുടെ ഓരോ ചിത്രങ്ങളും വിഡിയോകളും വളരെ വേഗമാണ് സമൂഹ മാധ്യമങ്ങളിൽ വളരെ വേഗമാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു കുടുംബ സുഹൃത്തിന്റെ മകളുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ കാവ്യയും മീനാക്ഷിയും എത്തിയിരുന്നു. ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ നോക്കിയാൽ എല്ലാവർക്കും മനസിലാകും. അവരുടെ കുടുംബത്തിന്റെ ഒത്തൊരുമയും പൊരുത്തവും എടുത്ത് കാണിക്കാൻ വേണ്ടി ആകാം ഇവർ ഏത് പരിപാടിക്കും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ആയിരിക്കും തിരഞ്ഞെടുക്കുക.
ഇപ്പോഴിതാ വീണ്ടും അതുപോലെ തന്നെ അമ്മയും മകളും ഒരേ നിറത്തിലുള്ള മനോഹരമായ വസ്ത്രങ്ങളിലാണ് ഈ ചടങ്ങിലും എത്തിയിരിക്കുന്നത്. മെറൂൺ കളറിലുള്ള ചുരിദാറിൽ കാവ്യയും, അതെ നിറത്തിലുള്ള ഗൗണിലാണ് മീനാക്ഷിയും എത്തിയത്. അതിസുന്ദരിയായ മീനാക്ഷിയിൽ ആയിരുന്നു എല്ലാ ക്യാമറാ കണ്ണുകളും.മീനാക്ഷിയിൽ ആയിരുന്നു. സാധാ സമയവും കാവ്യയുടെ കയ്യിൽ പിടിച്ച് നടന്ന മീനാക്ഷിയെ അതെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സുരേഷ് ഗോപി മീനാക്ഷിയെ കണ്ടുമുട്ടിയ വിഡിയോകളും ചിത്രങ്ങളും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

മീനാക്ഷിയെ കണ്ടപ്പോൾ എന്റെ മഞ്ജുവിന്റെ മകൾ, സുന്ദരി ആയിരിക്കുന്നു, നന്നായി വരും എന്ന് പറയുന്നതും, ഇത് കേട്ട് കാവ്യാ അരികിൽ തന്നെ തലകുനിച്ച് നിൽക്കുന്നതും ഒടുവിൽ കാവ്യയെയും സുരേഷ് ഗോപി ചേർത്ത് നിർത്തുന്നതും വിഡിയോയിൽ കാണാം. അതെ സമയം ഇപ്പോൾ മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളൂം ഏറെ ശ്രദ്ധ നേടിയിരുന്നു. അവൾ ഇപ്പോൾ പഠിക്കുകയാണ്, സിനിമാ അഭിനയം എന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഭാവിയിൽ എന്ത് എന്നത് പറയാൻ കഴിയുന്നില്ലെന്നുമാണ് ദിലീപ് പറയുന്നത്. ഇതിൽ നിന്നും ഭാവിയിൽ നമുക്ക് പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകർ.
അതോടൊപ്പം കാവ്യയും മീനാക്ഷിയും പൊരുത്തവും ഏറെ ശ്രദ്ധ നേടിയിരുന്നു, ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളെ പോലെയാണ്. മീനാക്ഷിയുടെ സമ്മതത്തോടെയാണ് താൻ കാവ്യയെ വിവാഹം ചെയ്തതെന്നാണ് ദിലീപ് മുൻപ് പറഞ്ഞത്. വിവാഹശേഷം തന്റെ മകളെന്നപോലെയാണ് മീനാക്ഷിയെ കാവ്യ കാണുന്നത്. വിശേഷാവസരങ്ങളിൽ കാവ്യയ്ക്കൊപ്പം പലപ്പോഴും മീനാക്ഷിയെയും കാണാറുണ്ട്.ഈ അമ്മയും മകളും എന്നും ഇതുപോലെ കാണട്ടെ എന്നാണ് ഇവരുടെ ആരാധകർ ആഹ്രഹിക്കുന്നത്. കാവ്യയും അതികം വൈകാതെ സിനിമയിലേക്ക് തിരികെ വരുമെന്ന ഒരു സൂചനയും ദിലീപ് നൽകിയിരുന്നു.
Leave a Reply