ഇപ്പോഴിതാ മലായാള സിനിമയിൽ താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവിശ്യം നിർമ്മാതാക്കളുടെ സംഘടന ആവിശ്യപെടുമ്പോൾ അത് വലിയ വലിയ തർക്കങ്ങളിലേക്കും ചർച്ചകളിലേക്കും വഴിയൊരുക്കുകയാണ്. മലയാള സിനിമയിലെ പ്രതിസന്ധി സംബന്ധിച്ച് കഴിഞ്ഞ മാസത്തെ സിനിമയുടെ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍
