ഇപ്പോഴിതാ സിനിമനക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ കൂടുതലാകുന്നതോടെ സിനിമ താരങ്ങളും നിർമ്മാതാക്കളും നേർക്ക് നേർ പോരാടുന്ന കാഴ്ചയാണ് കാണുന്നത്. സിനിമ സമരം പ്രഖ്യാപിച്ച ജി.സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ രംഗത്ത് എത്തിയത് മലയാള
