അടുത്തിടെ മോഹൻലാൽ ശബരിമല സന്ദർശിച്ചിരുന്നു, മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് മോഹൻലാൽ ശബരിമലയിൽ എത്തിയത്. അദ്ദേഹം മമ്മൂട്ടിയുടെ പേരിൽ ക്ഷേത്രത്തിൽ ഉഷഃപൂജ നടത്തിയിരുന്നു, പേര് മുഹമ്മദ് കുട്ടി, നക്ഷത്രം വിശാഖം എന്നെഴുതിയ വരിപ്പാടിന്റെ രസീതിന്റെ
